Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 13

“ഒത്തിരി നാള് കൂടിയല്ലേ നിന്റെ കുഞ്ഞിപ്പെണ്ണിനെ കാണുന്നെ അതുകൊണ്ട് പെട്ടെന്നൊരു കൊതി വന്നതാ.”

“ന്റെ കുഞ്ഞിപ്പെണ്ണു പ്പോഴും ന്റെടുത്തുണ്ട് ന്റെ ചെക്കന് വേണ്ടപ്പോൾ എല്ലാം അവളൊലിപ്പിക്കുന്നുമുണ്ട്, നിനക്ക് വേണ്ടത്തിനു ഞാൻ എന്തെയ്യാനാ…”

പെണ്ണിനെ കുറച്ചു നാള് തൊടാതിരുന്നതിന്റെ കുറുമ്പു പുറത്തു വന്നതും. പെണ്ണിനെ ഇനി വശം കെടുത്തിയെ വിടൂ എന്ന് ഞാൻ തീർച്ചപ്പെടുത്തി.
പെണ്ണിന്റെ ഉരുകിയ തേൻ ഞാൻ നക്കി വലിച്ചതും കുറുകിക്കൊണ്ട് പെണ്ണ് വിറച്ചു, തേൻ തുള്ളികൾ ധാര പോലെ ഒഴുകാൻ തുടങ്ങിയതും രണ്ട് കൈ കൊണ്ടും അവളുടെ പൂവ് വിടർത്തി ഞാൻ ചപ്പി വലിച്ചു, ഒരു വിരലുകൂടി കേറ്റി ഇളക്കികൊണ്ട് ഞാൻ അവളുടെ ചാടിക്കിടന്ന ഇതളുകളും കൂടി ചുണ്ടു ചേർത്ത് വലിച്ചതും മുരണ്ടുകൊണ്ട് പെണ്ണ് പൊട്ടിയൊലിച്ചു കിടന്നണച്ചു.

“തളർന്നുപോയല്ലോടി കുറുമ്പി നീ.”

അവളോട് ചേർന്ന് കിടന്ന് കിതച്ചുകൊണ്ടിരുന്ന ഗംഗയെ എന്നിലേക്ക് ചേർത്ത് പിടിച്ചു ചോദിച്ചതും എന്റെ കവിളിൽ നല്ലൊരു കടി പെണ്ണ് തന്നു.
ശ്വാസം നേരെ ആയപ്പോൾ വീണ്ടും പെണ്ണിന്റെ കൈ മുണ്ടിലേക്ക് നീങ്ങുന്നത് കണ്ട ഞാൻ തടഞ്ഞു.

“അതൊന്നും ഇപ്പൊ വേണ്ട എങ്ങാനും എന്റെ പിടി വിട്ടു പോയാൽ പിന്നെ തടിച്ചി വച്ചേക്കില്ല വാവ വന്നാൽ പിന്നെ എന്റെ പെണ്ണിനെ ഞാൻ തുണി ഉടുപ്പിക്കൂല അതുകൊണ്ട് ഇപ്പോ റസ്റ്റ് എടുത്തോട്ടാ…”
അവളുടെ കവിളിൽ ചുംബിച്ചു ഞാൻ ഒന്നൂടെ എന്നിലേക്ക് അമർത്തി ഗംഗയുടെ ചൂട് ഞാൻ എന്നിലേക്കെടുത്തു.
കുറച്ചു കൂടി കിടന്ന പെണ്ണ് പതിയെ എഴുന്നേറ്റ് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചെഴുന്നേറ്റു.

“ഹ ഇവിടെ കിടക്ക് ഗംഗകുട്ടി കെട്ടിപ്പിടിച്ചൊരുറക്കം പതിവുള്ളതല്ലേ.”

“അയ്യട നിന്റെ ചെക്കൻ താഴ്ന്നട്ടില്ല അപ്പോൾ നിന്റെ കൂടെ കിടക്കുന്നത് റിസ്ക് ആഹ്, എനിക്ക് എന്നെ തന്നെ വിശ്വാസമില്ല ഞാനേ മീനുന്റെ അടുത്ത് കിടന്നോളാം…”

പതിവ് ശൈലിയിൽ നാക്ക് നീട്ടി ഞാൻ വെച്ച പാര എനിക്കിട്ടു തന്നെ തിരിച്ചു വെച്ച് പെണ്ണ് മാറാനുള്ള ഉടുപ്പുമെടുത്തു ബാത്‌റൂമിൽ കയറി.
ഗംഗ എനിക്കെപ്പോഴും അത്ഭുതമാണ് അവളെപ്പോലെ അവളെ കാണൂ എന്ന് എനിക്കുറപ്പാണ്.
കുറച്ചു കഴിഞ്ഞു മേലും കഴുകി ഒരു പച്ച ബ്ലൗസും അടിപ്പാവടയുമിട്ട് ഗംഗ പുറത്തു വന്നു ഒരു സാരി കൂടി ചുറ്റി മുറിയും തുറന്നു പുറത്തേക്ക് പോകുന്ന പോക്കിൽ എന്നെ നോക്കി ഒരു ഇളിയും ഇളിച്ചു.

“നിന്നെ ഞാൻ എടുത്തോളാടി കുറുമ്പി…”

“നീ പോടാ കേട്ട്യോനെ…”
എടുത്തടിച്ചപോലെ മറുപടിയും വന്നു.
ഞാൻ അവളുടെ ഇളകി ആടുന്ന നിതംഭവും നോക്കി താഴാൻ വിസമ്മതികാത്ത കുട്ടനെയും തഴുകി ഇരുന്നു.
പെണ്ണിന് കുട്ടനെ തലോലിക്കാൻ കൊതി ഉണ്ടായിരുന്നു എന്നെനിക്കറിയാം പക്ഷെ കൈ വിട്ടു പോയാലോ എന്ന പേടികൊണ്ട് ഞാൻ സമ്മതിക്കാതിരുന്നത് അവൾക്കും അതറിയാവുന്നത് കൊണ്ട് വിഷമമില്ല.
പൊങ്ങിയ ചെക്കനെ കണ്ടില്ലെന്നു വെച്ച് മുണ്ടോന്നൂടെ മുറുക്കി ഉടുത്തു എഴുന്നേൽക്കാൻ നോക്കിയപ്പോളാണ് വാതിൽ തുറന്നു വസൂ കയറി വന്നത്.

“എന്താടാ ചെക്കാ ഗംഗ പറഞ്ഞു നീ എന്നെ ചോദിച്ചൂന്നു.”

വാതിൽ തുറന്ന് വന്ന വസൂ കണ്ടത് മുണ്ടിന് മുമ്പിൽ ടെന്റ് അടിച്ചപോലെ നിൽക്കുന്ന എന്റെ പൗരുഷമാണ്.

“ഹ ഹ ഹ ഇതെന്താടാ ചെക്കാ നിന്റെ മുമ്പിൽ ഒരു കുന്തം ഇത് താഴ്ത്താൻ ഒരാള് ഇവിടെ ഉണ്ടായിരുന്നതാണല്ലോ അവൾ പറ്റിച്ചു പോയോ…”

വാ പൊത്തി എന്നെ കളിയാക്കി ചിരിക്കുന്ന വസൂനെ കണ്ടതും ഞാൻ ചാടി ചെന്ന് അവളെ എന്റെ കൈയിലാക്കി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025