Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 3

വശ്യതയുള്ള ചിരി മയക്കം ബാധിച്ച പോലുള്ള കണ്ണിമകൾ മുടി മാടി ഒതുക്കിയപ്പോൾ വിടർന്ന പൊൻ നിറമുള്ള കക്ഷം ഉടുത്ത ചുവന്ന സാരിയിൽ വെളിച്ചം തട്ടി പ്രതിഫലിക്കുന്നു. കാഴ്ച കണ്ട കുട്ടനിൽ ഞാൻ പോലും അറിയാതെ ഒരു അനക്കം.
ചന്തി താളത്തിൽ ഇളക്കി അവർ പോയി. എന്തൊരു സ്ത്രീ ആണവർ വല്ലാത്ത ഒരു ആകർഷണം പക്ഷെ എനിക്കിപ്പോൾ എന്റെ ഗംഗയുണ്ട് അവൾ ആണ് എനിക്കിനിയെല്ലാം .
താഴേക്ക് ചെന്ന വാസുകി തന്റെ പൂവിൽ നിന്നും ഒഴുകിയിറങ്ങിയ മദജലം തുടയിടുക്കിൽ നിറഞ്ഞു നിന്നതിനാൽ നടക്കാൻ ബുദ്ധിമുട്ടി ഈ മണം അവൻ മനസിലാക്കുമോ എന്നാ പേടി ഉണ്ടായിരുന്നു, അവനെ കണ്ടിട്ടു അവിടുന്ന് പോരാൻ തോന്നുണ്ടായില്ല അവന്റെ മുമ്പിൽ ഞാൻ മറ്റാരോ ആകുന്നത് പോലെ .ഒന്നു കുളിക്കാം അപ്പോഴേക്കും ഈ ചൂട് മാറിക്കിട്ടും.താഴെക്കെത്തിയ വാസുകി ഒരു ചുവന്ന ബ്ലൗസിൽ കയ്യിൽ ചായയുമായി വരുന്ന ഗംഗ ഒരു വെള്ള പാവാടയും ഉടുത്തിട്ടുണ്ട്. വാസുകിയെ കണ്ടതും ഗംഗയ്ക് നാണം കുത്തി. വാസുകി ശ്രെദ്ധിച്ചു പെണ്ണിന്റെ മുഖത്ത് പെട്ടെന്ന് നല്ല മാറ്റം ഒന്ന് തുടുത്തു ശ്രീത്വം തെളിഞ്ഞു നിക്കുന്നു. പണ്ട് ഈശ്വർ ഉണ്ടായിരുന്നപ്പോൾ തന്റെ മുഖം നിന്നതു പോലെ, അവളെ അധികം നിർത്തി ചുറ്റിക്കാൻ നിന്നില്ല ഒരു ചിരി അവൾക് എറിഞ്ഞു കൊടുത്തു ഞാൻ റൂമിലേക്ക് കയറി അവൾ മുകളിലേക്കും.
റൂമിലെത്തിയ വാസുകി തന്റെ ഉലഞ്ഞ സാരി അഴിച്ചു കട്ടിലിലേക്ക് ഇട്ടു റൂമിലുള്ള വലിയ നിലകണ്ണാടിയുടെ മുമ്പിൽ നിന്നു കുഴിഞ്ഞ പൊക്കിളും ബ്ലൗസിനുള്ളിൽ കൊള്ളാത്ത എടുത്തു നിൽക്കുന്ന മുലയും വശ്യത നിറഞ്ഞ മുഖവും സ്വയം നോക്കിക്കണ്ടു. വിയർപ്പു പൊടിഞ്ഞു വയറും നെഞ്ചും തിളങ്ങുന്നുണ്ടായിരുന്നു, പൊക്കിളിൽ വിയർപ്പു കെട്ടി നിന്നതു ഇപ്പോൾ ഒഴുകിയിറങ്ങി തുടങ്ങി ദേഹം മുഴുവൻ ചൂട്. പാവാടയും ബ്ലൗസും ബ്രായും വേഗം ഊരി നേരെ ബാത്‌റൂമിൽ കയറി ഷവര് ഓൺ ആക്കി അതിനടിയിൽ നിന്നു ചൂട് കൂടുന്നതല്ലാതെ കുറയുന്നില്ല പാന്റിയിൽ അമർന്ന കടിത്തടം ഒന്ന് കൈ കൊണ്ട് ഞെരിച്ചതെ ഓര്മയുള്ളൂ “ആഹ് ” അറിയാതെ വിളിച്ചു പോയിരുന്നു. പാന്റി മുട്ടുവരെ താഴ്ത്തി വിരൽ പൂവിലേക്ക് ഇറക്കി മറു കൈകൊണ്ട് മുല പിടിച്ചു ഞെരിച്ചു. പിന്നെ അസാമാന്യ വേഗത്തിൽ വിരൽ കയറ്റി ഇറക്കി അധികം നേരം വേണ്ടി വന്നില്ല. ഒന്ന് വിറച്ചു താങ്ങിനായി ഭിത്തിയിൽ പിടിച്ചു കണ്ണടഞ്ഞുപോയി പൂവിൽ നിന്നും രതിനദി ചീറ്റിയൊഴുകി ആഹ് നിമിഷം തലയിൽ ഹരി ആയിരുന്നു തന്നെ ചേർത്ത് നിർത്തി സുഖത്തിന്റെ പരകോടിയിൽ എത്തിച്ചു തീക്ഷ്ണമായി ഭോഗിക്കുന്ന ഹരി. അവനെ കണ്ടു കൊണ്ട് വായിൽ നിന്നും വന്നതും ആഹ് പേരായിരുന്നു “ഹരി……ആഹ്ഹ്”.
മുകളിൽ അപ്പോഴും ഒരു മായാ ലോകത്തായിരുന്നു ഹരി, ഗംഗ വന്നതും മുമ്പിൽ നിന്നതും ഒന്നും അവൻ അറിഞ്ഞില്ല, മുഖത്ത് തെറിച്ചു വീണ വെള്ളതുള്ളികളാണ് അവനെ ഞെട്ടിച്ചു കൊണ്ട് തിരിച്ചു കൊണ്ടുവന്നത്. “ചെക്കൻ എന്താ ഇരുന്നു ആലോചിക്കുന്നെ”. മുമ്പിൽ ഈറൻ മുടിയിലെ വെള്ളം ഒന്ന് ഉലച്ചു മുഖത്ത് തെറിപ്പിച്ചു കുസൃതിയിൽ ചിരിച്ചു കൊണ്ട് ഗംഗ. “ഇനി എങ്ങനാ അടുത്ത പരിപാടി വേണം എന്ന് ആലോചിക്കുവാർന്”.
അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു , മുഖത്ത് പെട്ടെന്ന് വന്ന നാണം ഞാൻ കാണാതെ ഒളിപ്പിച്ചു കള്ള പരിഭവം മുഖത്ത് വരുത്തി.” ഒന്ന് പോയെടാ ചെക്കാ ഇനി അതൊക്കെ പിന്നെ ഏതു നേരോം ആഹ് ചിന്തയെ ഉള്ളോ “.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025