“ഇച്ചേയികുട്ടി ഇതിപ്പോ കഴിയും എന്നിട്ടെടുത്തോട്ടോ ഹ്മ്മ്…. സുഖിച്ചാർന്നോ നേരത്തെ.”
“ഛീ പോടീ എന്തൊക്കെയാ പെണ്ണ് പറേണേ.”
എഴുന്നേൽക്കാൻ തുടങ്ങിയ ഇച്ചേയിയെ കൈ വിടാതെ പിടിച്ചിരിക്കുകയായിരുന്നു ഗംഗ. അവളുടെ നെറ്റിയിൽ ഒന്ന് മുത്തി കൈ വിടീക്കാൻ നോക്കിയപ്പോൾ ഗംഗ ചോദിച്ചു.
“എനിക്ക് മാത്രേ ഉള്ളു ഹരിക്കില്ലേ .”
കണ്ണിറുക്കി ഗംഗ ചോദിച്ചത് ഞാൻ കണ്ടു പിന്നെ വാസുകി താഴ്ന്നു വന്നു എന്റെ ചുണ്ടിൽ ചുംബിച്ചു വിടർന്നു മലർന്ന അവളുടെ കീഴ്ചുണ്ട് ഞാൻ പതിയെ കടിച്ചു വലിച്ചു.
“അമ്പടി ഇച്ചേയി …………..വേഗം അടിക്ക് ഹരി നിക്ക് ഇപ്പോൾ വരും ആഹ്ഹ്ഹ………….. വന്നൂ…….”
ഗംഗ തളർന്നു എന്റെ മേലേക്ക് വീണു.****************************
അന്ന് രണ്ടു പെണ്ണുങ്ങളും കൂടി എനിക്ക് തന്ന സുഖത്തിൽ മരിച്ചു പോവുമോ എന്ന് പോലും ഞാൻ വിചാരിച്ചു. വാസുകി ഇപ്പോൾ ഗംഗയെ പോലെ തന്നെ ആണ് കുസൃതിയും പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ കുട്ടികളിയും തിരിച്ചു വന്നു കഴിഞ്ഞിരുന്നു.പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന എന്റെ കണ്ണിനു ചുറ്റും തുണി ചുറ്റിയിരുന്നു. അഴിക്കാൻ നോക്കിയാ എന്റെ കൈയിൽ പെട്ടെന്ന് ഒരു കൈ വന്നു തട്ടി.
“അഴിക്കല്ലേടാ കുട്ടാ.”
ഒപ്പം ചുണ്ടിൽ ഒരുമ്മയും, എന്നെ ചുറ്റിപിടിച്ചു കണ്ണിലെ കെട്ടഴിക്കാതെ വാസുകി താഴേക്ക് കൊണ്ട് പോയി.
കണ്ണിലെ തിരശീല മാറുമ്പോൾ എന്റെ മുമ്പിൽ ഒരു ബുള്ളറ്റ് ഗംഗ അതിൽ ചാരി നിപ്പുണ്ട്, അവളുടെ നിറഞ്ഞ ചിരി എന്റെ മനം മയക്കി.
“ഇന്നാട കുട്ടാ ഇതിനി നിന്റെയാ.”
കവിളിൽ ഒരു നനുത്ത ചുംബനവുമായി വാസുകി എന്റെ കൈയിൽ താക്കോൽ വെച്ച് തന്നു.
എന്റെ കണ്ണ് നിറഞ്ഞു പോയി, സന്തോഷം കൊണ്ട് വാസുകിയെ ഞാൻ ചന്തിക്ക് താഴെ കൈ കെട്ടി എടുത്തുയർത്തി വട്ടം കറക്കി. എന്റെ കൈയിൽ കിടന്നു വാസുകി ആർത്തു ചിരിച്ചു. താഴെ നിർത്തി വാസുകിക്കു ഒരുമ്മ കൂടി കൊടുത്തു ഞാൻ വണ്ടിക്കടുത്തെത്തി.
ഒരു 72 മോഡൽ ബ്ലാക്ക് മാറ്റ് കളർ അടിച്ചിരുന്ന കസ്റ്റം മെയ്ഡ് ബുള്ളറ്റ് എനിക്കങ്ങോട്ടു സ്വർഗം കിട്ടിയപോലെ തോന്നി. അതിൽ ചാരി നിന്ന ഗംഗ എന്നെ നോക്കി ചിരിച്ചു, ഞാൻ അവളെ വാരി പുണർന്നു ആഹ് മുറ്റത്തു വെച്ചു അമർത്തി ചുംബിച്ചു. ആദ്യം പെണ്ണ് ചപ്പി വലിച്ചെങ്കിലും പിന്നെ വിട്ടു മാറി.
“വൃത്തിയില്ലാത്ത ചെക്കൻ പല്ലു കൂടി തെച്ചിട്ടില്ല”.
ഒന്ന് ചൂളി പോയെങ്കിലും ഞാൻ തിരിച്ചടിച്ചു. അവളുടെ ചന്തിക്ക് ഒരു തല്ലും തല്ലി ഞാൻ നേരെ വീട്ടിലേക്കു ഓടി അപ്പോഴാണ് വാസുകി ഒരു സാരി ഒക്കെ ചുറ്റി നിൽക്കുന്നത് കണ്ടത് ഒരുങ്ങി നിക്കുവാണ്, ഞാൻ എന്തേ എന്ന് കണ്ണുയർത്തി കാണിച്ചു.
“എനിക്ക് ഹോസ്പിറ്റലിൽ പോണോടാ കുട്ടാ ഇന്നലെ ലീവ് ആയിരുന്നില്ലേ അതോണ്ട് ഇന്ന് കുറച്ചു കൂടുതൽ നിക്കണം. നേരത്തെ ചെല്ലാൻ പറഞ്ഞു.”
“ഞാൻ കൊണ്ടോയി ആക്കിത്തരട്ടെ.”
ഒന്ന് സംശയിച്ചാണ് ഞാൻ ചോദിച്ചത്. പക്ഷെ ആഹ് കണ്ണുകൾ വിടർന്നതും ചുണ്ടിലെ പുഞ്ചിരിയും എനിക്ക് ഉത്തരമേകി.
“ഒന്ന് ഫ്രഷ് ആയി ഇപ്പൊ വരാവേ.”
അവളുടെ കവിളിൽ ഒരുമ്മ കൊടുത്ത് ഞാൻ അകത്തേക്ക് പോയി.
