Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 9

“ഉള്ളിൽ താ ഹരി, നിക്ക് വേണം ഇപ്പൊ അവനെ, എന്നെ നിറച്ചു താ.”
അവളുടെ നെറ്റിയിൽ ചുംബിച്ചു, നെയ്യ് നിറഞ്ഞു വിങ്ങുന്ന പൂവിലേക്ക് ഞാൻ താഴ്ന്നു.
“ഹാവ് ഹ്മ്മ് അങ്ങനെ…ഇനി താ നിക്ക് കുഞ്ഞിനെ താ.”
എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു, എന്റെ കുണ്ണ അവളുടെ പൂവ് നിറഞ്ഞ സുഖത്തിൽ ഗംഗ പുലമ്പാൻ തുടങ്ങി. ഞാൻ പതിയെ അരക്കെട്ട് ഉയർത്തി താഴ്ത്താനും, ഗംഗയുമായി ഒരു മന്ത്രവും ഗാനവും പോലെയാണെനിക്ക് രതി, അത് കൊണ്ട് തന്നെ താളത്തിൽ ഓരോ നിമിഷവും ആസ്വദിച്ചാണ് ഞാൻ ചെയ്യുന്നത്. അവൾ എന്റെ മുഖത്തും കഴുത്തിലും അവളുടെ ചുണ്ടെത്തുന്നിടത്തെല്ലാം ചുംബിച്ചു കൊണ്ടിരിക്കും, വിയർപ്പൊഴുക്കി രണ്ട് ശരീരവും തിളങ്ങി ഗംഗയുടെ മുലചാലിൽ വിയർപ്പ് കെട്ടി ഒരു ചെറിയ തോട് പോലെ ആയി. ഇടയ്ക്ക് അവൾ അറ ഉയർത്തി എന്റെ അരയോട് ചേർക്കാൻ തുടങ്ങിയതോടെ ഞാനും വേഗത്തിലാക്കി, അവളുടെ അധരം വിറക്കാൻ തുടങ്ങിയപ്പോൾ അവൾക് വരാറായി എന്ന് എനിക്ക് മനസിലായി, പിന്നെ അര കൊണ്ടുള്ള യുദ്ധമായിരുന്നു. താളം എപ്പോഴോ രൗദ്രമായി മാറി, വിയർപ്പുതുള്ളികൾ ദേഹത്ത് തട്ടി തെറിച്ചു ബെഡിൽ ചിത്രം വരച്ചു. ഒരടി കൂടി അടിച്ചതും ഗംഗ പല്ലു കടിച്ചുകൊണ്ട് അര വിറപ്പിച്ചു ഒപ്പം എന്റെ കുണ്ണയിൽ ഒരു മലവെള്ളപ്പാച്ചിലും ഞാൻ അനുഭവിച്ചു. ഗംഗയ്ക്ക് പോയി. പെണ്ണ് അരയിൽ എന്നെ ഇരുത്തി വായുവിൽ നിർത്തിയാണ് വെട്ടി വിറക്കുന്നത്, അടുത്ത നിമിഷം താഴേക്ക് എന്നോടൊത്തു പതിച്ചു. പിന്നെ വൈകിക്കാൻ ഞാനും നിന്നില്ല വാരിപിടിച്ചു ഞാനും അടിച്ചു.
“മോളെ എനിക്ക് വരുവാ, ഞാൻ നിറക്കുവാ നിന്നെ.”
അലറിക്കൊണ്ട് ഞാൻ പറഞ്ഞതും ഗംഗ എന്നെ കാലുകൾ കൊണ്ട് പൂട്ടി.
“ന്റെ തേവരെ…….”
ഗംഗയും വിളിച്ചു. എന്റെ കുണ്ണ അവളിലേക്ക് കൊഴുത്ത വെള്ളം നിറക്കുമ്പോൾ ഒരു തുള്ളി പോലും പുറത്തു കളയില്ല എന്നാ വാശിയിൽ അവളുടെ പൂവ് എന്റെ കുട്ടനെ കറന്നെടുക്കുകയായിരുന്നു.
പാതി അടഞ്ഞ കണ്ണിൽ മുത്തി കൊണ്ട് ഞാൻ ശ്വാസം എടുക്കുമ്പോൾ, എന്നെ വാരിക്കെട്ടിപ്പിടിച്ചു, ഒരു ജന്മസാഫല്യം പൂർണമായത് പോലെ ഗംഗ എനിക്കടിയിൽ എന്നെ വിടാതെ കിടന്ന് മയക്കത്തിലേക്ക് വീഴുകയായിരുന്നു.
“എന്നിലേക്ക് നീ നിറഞ്ഞപ്പോൾ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചാർന്നു ഹരി തേവരു കനിഞ്ഞാൽ നമുക്കൊരു വാവയെ പത്തു മാസം കഴിയുമ്പോൾ തേവരു തരുട്ടോ.”
അവളിൽ നിന്നടർന്നു മാറി അവളെ ചുറ്റി കിടന്ന എന്റെ കൈത്തണ്ടയിൽ തല വെച്ച് എന്നോട് ഗംഗ പറയുമ്പോൾ കണ്ണ് പോലെ അവളുടെ മനസ്സും നിറഞ്ഞത് എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.
“നിനക്ക് മോനാണോ മോളാണോ വേണ്ടത്.”
“നിക്ക് മോനായാലും മോളായലും ഒരു പോലെയാ, നിക്ക് കൊഞ്ചിക്കാൻ ഒന്ന് വേഗം കിട്ടിയാൽ മതി.”
“അയ്യട പെണ്ണിനിപ്പോൾ തിടുക്കായോ.”
“ഹ്മ്മ് ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നറിയോ, അപ്പോ നിക്ക് കൊതിയുണ്ടാവില്ലേ.”
എന്റെ കവിളിൽ ചൂണ്ടു വിരൽ കുത്തി അവൾ കുറുമ്പ് കാട്ടി.
“വാവ വന്നാൽ പിന്നെ നീ എന്നെ മൈൻഡ് ചെയ്യുവോടി ഗംഗകുട്ടി.”
“ആവോ അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല.”കള്ളച്ചിരിയൊളിപ്പിച്ചു ഗംഗ എന്റെ നെഞ്ചിലേക്ക് ചുരുണ്ടു.
ഒരു കുഞ്ഞിന് വേണ്ടി ഇപ്പോഴേ ഞങ്ങൾ കിനാവ് കാണാൻ തുടങ്ങിയത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
ഹേമയുടെയും മീനാക്ഷിയുടെയും തിരയിൽ എപ്പോഴോ ഞങ്ങളിൽ നിന്നും അകന്നു തുടങ്ങിയ കുസൃതിയും ചെറിയ ചെറിയ നിമിഷങ്ങളും തിരികെ വരുകയായിരുന്നു.
ഗംഗ പഴയ പോലെ എന്റെ പിറകെ കൂടി വട്ടു പിടിപ്പിക്കാനും ഒടുവിൽ ഞാൻ എന്തേലും ചെയ്യാൻ പോയാൽ ഹേമയുടെയോ വസുവിന്റെയോ പിന്നിൽ ഒളിക്കും. ഹേമയും വളരെ വേഗത്തിൽ തന്നെ ഞങ്ങളുടെ ജീവിതവുമായി പൊരുത്തപ്പെട്ടു, ഗംഗയോടൊപ്പം മിക്കവാറും അടുക്കളയിൽ കൂടി അവളോടൊപ്പം ചിരിച്ചും കളിച്ചും നടക്കുന്നത് കാണാം.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025