Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലൻ

“ഇതെന്തു കൂത്താണ്?”

“നാദിറ കുടിച്ച ഗ്ലാസ്സില്‍ കുടിയ്ക്കുമ്പോള്‍ സ്മിര്‍ണോഫിന്‍റെ രുചി മാറുമോ എന്നു നോക്കാനാണ്” എന്നു പറഞ്ഞു ഞാന്‍ ആ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുത്തു. “സ്വതവേ സ്മിര്‍ണോഫിനു കുത്ത് കുറവാണ്, ഇതിപ്പോ ആതും പോയി നല്ല മധുരമായല്ലോ” എന്നു പറഞ്ഞുകൊണ്ട് ഞാനാ ഗ്ലാസ് ഒറ്റ വലിയ്ക്ക്‌ കാലിയാക്കി.

“മധുരം ഇഷ്ടമാണെങ്കില്‍ പിന്നെ ഇങ്ങനെ വളഞ്ഞ വഴി നോക്കണോ?” ഇത് പറഞ്ഞപ്പോളവരുടെ മുഖത്തുണ്ടായ ഭാവം എന്നെ ശരിക്കും മത്തു പിടിപ്പിച്ചു.

ഗ്ലാസ്‌ ടീപ്പോയിമേല്‍ വച്ചിട്ട് ഞാനവരെ വാരിപ്പുണര്‍ന്നു.

ആ ചുണ്ടുകളില്‍ ചുംബിച്ചപ്പോള്‍ തോന്നിയ രുചി എങ്ങിനെ വര്‍ണ്ണിക്കാനാണ്. ആദ്യം ആ  ചോരിവായ്മലര്‍ തുറക്കാന്‍ അവര്‍ വിസമ്മതിച്ചെങ്കിലും തുറന്നപ്പോള്‍ അവരുടെ ഉമിനീരിന് മദ്യത്തേക്കാള്‍ ലഹരിയുണ്ടെന്നു തോന്നി. നാക്കുകള്‍ സര്‍പ്പങ്ങളെപ്പോലെ ഇണ ചേര്‍ന്നു.

ഒട്ടും ഭാരമില്ലാതെ, ഒരു തൂവലായി പറന്നു നടക്കുന്നത് പോലെ എനിക്കു തോന്നി. ഒന്നിനും ഞാന്‍ മുന്‍കൈ എടുക്കേണ്ടി വന്നില്ല. പത്ത്കൈകളുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയ നിമിഷങ്ങള്‍. ഒന്നിനും ധൃതി വച്ചില്ല. പതുക്കെ, വളരെ പതുക്കെ ഒരുമിച്ച് തന്നെ  ഞങ്ങള്‍ രണ്ട് പേരും രതിമൂര്‍ച്ച്ചയിലെത്തി, പല തവണ ഇതാവര്‍ത്തിച്ചു. അവരുടെ കയ്യും മുഖവും വളരെ മനോഹരമായിത്തന്നെ അവര്‍ ഉപയോഗിച്ചു. ഒരു സര്‍ക്കസുകാരിയുടെ മെയ് വഴക്കത്തോടെ അവര്‍ ആദ്യാവസാനം നിറഞ്ഞു നിന്നു.

ലഹരിയിലായിരുന്നുവെങ്കിലും ബേഗിലുണ്ടായിരുന്ന ഉറ ഉപയോഗിക്കാന്‍ ഞാന്‍ മറന്നിരുന്നില്ല.

സ്മിര്‍ണോഫിന് വീണ്ടും നന്ദി! സമയം നീട്ടിതന്നതിന്. കുറച്ചു നേരം അവരെ കെട്ടിപ്പിടിച്ചു കൊണ്ട്‌ ഞാന്‍ കിടന്നു. ആ കണ്ണുകളില്‍ സംതൃപ്തിയാണോ, ആണെന്ന് തോന്നി. സുദീര്‍ഘമായ രതിയുടെയും, മദ്യത്തിന്‍റെയും ആലസ്യത്തില്‍ അവര്‍ മയങ്ങുന്നതും നോക്കി ഞാന്‍ ഒരു സിഗറെറ്റും കത്തിച്ച് കൊണ്ട്‌ കട്ടിലിലിരുന്നു.

എന്തൊരു സ്ത്രീയാണവര്‍! ഞാനോര്‍ത്തു. ഇണ ചേരലിന് ശേഷം സ്വന്തം ഇണയെത്തന്നെ കൊന്നു തിന്നുന്ന പെണ്‍ ചിലന്തിയുടെ കാര്യമാണ് എനിക്കോര്‍മ്മ വന്നത്. നിംഫോമാനിയാക്ക് എന്ന പദത്തിന്റെ അര്‍ഥം തേടി ഇനി അലയേണ്ടതില്ല. കൃത്യം പതിനെട്ടാം വയസ്സില്‍ പച്ച തൊട്ടതിനു ശേഷം അവിടുന്നിങ്ങോട്ടു ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഇവരെപ്പോലെ ഒരു സ്ത്രീ… കുറവാണ്.

എന്‍റെ കണ്ണുകള്‍ അവരുടെ ശരീരവടിവുകളിലേക്കും മറുകുകളിലേക്കും നീങ്ങി. വടിവൊത്ത മുലകള്‍ക്ക് മാമ്പഴങ്ങളുടെ ആകൃതി. സാമുദ്രികാ ലക്ഷണ പ്രകാരം ഇവരേത്‌ വകുപ്പില്‍ പെടും? പത്മിനി, ശംഖിനി, ഹസ്തിനി ?? ഒന്നും ശരിയായി ഓര്‍ക്കാന്‍ പറ്റുന്നില്ല. പണ്ടെങ്ങോ വായിച്ചതാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025