Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 1

അത്യധികം ആവേശത്തോടെ രവി ആഞ്ഞടിച്ചു. തിടുക്കം കാരണം ആഗ്രഹിച്ച സമയത്ത്, പ്രതീക്ഷിച്ച ആവേശത്തില്‍ മുഴുമിപ്പിക്കാന്‍ രവിയ്ക്കായില്ല. തീരെ സുഖകരമല്ലാത്ത ഒരു മുഹൂര്‍ത്തത്തില്‍ രസമെല്ലാം ചോര്‍ന്നൊലിച്ചു. അയാള്‍ കിതച്ചു നിന്നു. സുഖമുഹൂര്‍ത്തത്തിന്‍റെ പാതി വഴിപോലും എത്തിയിട്ടുണ്ടായിരുന്നില്ല അശ്വതി അപ്പോള്‍. അത്യധികം കൊതിച്ചത് കിട്ടാനാവാതെ വന്നപ്പോള്‍ അസഹീനതയോടെ അവള്‍ അയാളെ നോക്കി. ഊര്‍ജ്ജമെല്ലാം നഷ്ട്ടപ്പെട്ട് ചത്ത ഞാഞ്ഞൂലിനെപ്പോലെ കിടന്ന ലിംഗം അയാള്‍ അവളുടെ ചൂടുറവയില്‍ നിന്നും വലിച്ചെടുത്തു.
“രവിയേട്ടാ,” അസഹിഷ്ണുതയോടെ അശ്വതി വിളിച്ചു.
“ങ്ങ്ഹാ, പൊക്കോ. മാസം ഏഴായിരം ഈ സമയത്ത് ഒരു ആശ്വാസം തന്നെയാ.പക്ഷെ നോക്കീം കണ്ടും നിന്നോണം. പറഞ്ഞത് മനസ്സിലായോ?” അത് പറഞ്ഞ് അയാള്‍ കുളിമുറിയിലേക്ക് കയറി.
“കോപ്പ്!!” അശ്വതി അവളുടെ ഏറ്റവും അശ്ലീലമായ വാക്ക് ഉച്ചരിച്ചു. “വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് ഊണില്ലാന്ന്‍ പറഞ്ഞല്ലോ എന്‍റെ ദുഷ്ട്ടന്‍ രവിയേട്ടാ…”
അവള്‍ മാക്സി നേരെയിട്ട് എഴുന്നേറ്റു.
“എന്നാലും കുഴപ്പമില്ല. ജോലിക്ക് പോകാന്‍ സമ്മതിച്ചല്ലോ.”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025