Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 1

“രവിയേട്ടന്‍റെ പേടി എന്നതാന്ന് എനിക്കറിയാം,” രവി അവളെ പതിയെ എഴുന്നെല്‍പ്പിച്ചു. വാഷ്ബേസിനടുത്ത് അവളെ ചാരി നിര്‍ത്തി.
“നന്ദകുമാര്‍ ഡോക്റ്റര്‍ പെണ്ണുപിടിയനാണ്. അയാള് എന്നെയും വീഴിക്കാന്‍ നോക്കും. ഞാനയാളുടെ വലയില്‍പ്പെട്ടുപോകും. എന്നൊക്കെയല്ലേ ഇപ്പോള്‍ ആലോചിച്ചു കൂട്ടണെ?”
തുടര്‍ന്നു പറയാന്‍ കഴിയാഞ്ഞത് രവി അവളുടെ ചുവന്ന അധരം കടിച്ചീമ്പാന്‍ തുടങ്ങിയത് കൊണ്ടാണ്.
“ഇവിടെ രവിയേട്ടന്‍റെ ആവശ്യം തന്നെ നടത്തിത്തരാന്‍ തന്നെ എനിക്ക് രാഹുകാലം നോക്കണം. പിന്നെ എന്‍റെയീ പ്രായത്തില്‍ അങ്ങനെ ഒക്കെ ഉണ്ടാകൂന്നു രവിയേട്ടന്‍ ചിന്തിച്ചുപോയല്ലോ. നല്ല ആളാ.” അധരം സ്വതന്ത്രമായപ്പോള്‍ അവള്‍ പറഞ്ഞു.
രവി അവളുടെ മാക്സി താഴെനിന്ന് പൊക്കി. അടിപ്പാവാടയും. അതിനുള്ളില്‍ അവള്‍ ഷഡ്ഢി ഇട്ടിട്ടില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ അദ്ഭുതപ്പെട്ടു. അങ്ങനെ ഒരു പതിവ് ഇല്ലല്ലോ.
“എന്ത്പറ്റി ഇങ്ങനെ?” രവി ചോദിച്ചു. “ഷഡ്ഢിയൂരിക്കളയാറില്ലല്ലോ.”
“ഓ, അതോ, മുമ്പേ മുള്ളാന്‍ കേറീപ്പം നനഞ്ഞു. അടുത്തത് ഇടാന്‍നേരത്താ കാപ്പിക്കൊന്നും ചെയ്തില്ലല്ലോന്നു ഓര്‍ത്തെ.”
“അതേതായാലും നന്നായി,” രോമങ്ങള്‍ നിറഞ്ഞ അവളുടെ യോനിത്തത്തില്‍ അമര്‍ത്തിത്തലോടി അയാള്‍ പറഞ്ഞു. “രവിയേട്ടാ എന്തായിത്? സമയം പോകൂന്നെ. ഹോ, ഇങ്ങനേം മനുഷ്യരുണ്ടോ?”
“അശ്വതി, എന്തായിത്?” അവള്‍ പറഞ്ഞ അതെ ഈണത്തില്‍ അയാള്‍ ചോദിച്ചു. യോനിയിതളുകള്‍ക്കുള്ളില്‍, അവിടെ വളര്‍ന്നുകൊണ്ടിരുന്ന കട്ടിയായ മദജലത്തില്‍, കുളത്തില്‍ ഒരു മീനിനെയെന്നപോലെ വിരല്‍ കടത്തിയിളക്കിക്കൊണ്ടാണ് അയാള്‍ ചോദിച്ചത്.
“അത് പിന്നെ രവിയേട്ടാ. അടുക്കളേല്‍ ഇങ്ങനെ തൊട്ടും ഉരുമ്മീം അല്ലേ രവിയേട്ടന്‍ നിന്നെ? തേങ്ങ ചെരണ്ടാന്‍ സമ്മതിക്കാതെ എന്‍റെ മൊല രണ്ടും ഞെക്കിക്കൊഴച്ചില്ലേ? ഞാനൊരു പെണ്ണല്ലേ രവിയേട്ടാ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025