Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 4

“അയ്യോ ഡോക്റ്റര്‍ക്ക് വിഷമമായോ?” പുകയൂതിപ്പറത്തി അവള്‍ ചോദിച്ചു.
“വിഷമമോ?” ഡോക്റ്റര്‍ അടുത്ത മുലയിലേക്ക് കൈ നീക്കിക്കൊണ്ട് പറഞ്ഞു. “നീയെന്താ രോഷ്നി അങ്ങനെ പറയുന്നെ? അവനോടുള്ള നിന്‍റെ ബന്ധം എനിക്കിഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. നമ്മള്‍ അങ്ങനത്തെ ഫ്രണ്ട്സല്ലേടീ?”
“അവന്‍ പാവമല്ലേ, സാറേ. പാവം ക്ലാസ്സില്ലാത്ത സമയം ഓട്ടോ ഓടിച്ചല്ലേ പഠിക്കാനുള്ള പണം കണ്ടെത്തുന്നെ. ആ ഒരു സഹതാപം അവനോട് ഉണ്ട്. പിന്നെ സെക്സില്‍..അതുപിന്നെ അവന്‍ ചെറുപ്പമല്ലേ..അതിന്‍റെ ഒരു പവര്‍ എന്തായാലും കാണൂല്ലോ.”
എന്‍റെ ഈശ്വരാ സാംസണ്‍ എന്ന രഘുവായിരുന്നോ അത്?
“ഡോക്റ്ററെ വേഗമാകട്ടെ,” പുക മൂക്കിലൂടെയും വായിലൂടെയും വിട്ട് രോഷ്നി പറഞ്ഞു. “ഡോക്റ്ററുടെ നേഴ്സ് സുന്ദരി വരാറായി. ആ പാവം കുട്ടിക്ക് നമ്മുടെ ഈ മോഡേണ്‍ കള്‍ച്ചറൊന്നും മനസ്സിലാവില്ല. കണ്ടാല്‍ അറിയാം പാവം നാട്ടിന്‍പുറത്ത്കാരി ശാലീന സുന്ദരി. എന്തൊരു തേജസ്സാ അതിനെ കാണാന്‍. ഒരു ദേവി വിഗ്രഹം പോലുണ്ട്.”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025