Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 4

അശ്വതിയുടെ കഥ 4

Aswathiyude Kadha 4  Author:Smitha അശ്വതിയുടെ കഥ PREVIOUS

അശ്വതി, സഞ്ജീവനി ക്ലിനിക്കിന്‍റെ പടികടക്കുന്നതു വരെയും ഓട്ടോയില്‍ നിന്ന്‍ രഘു അവളെ നോക്കിയിരുന്നു. ഇടയ്ക്കൊക്കെ അവളും അവനെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. പെണ്ണിനെ ആര്‍ത്തിയോടെ കാമിക്കാനുള്ള ഒരു മൃഗത്തിന്‍റെ ഭാവമായിരുന്നില്ല അവന്‍റെ മുഖത്ത് അശ്വതി കണ്ടത്. തന്നെ നോട്ടം കൊണ്ടും സ്പര്‍ശനം കൊണ്ടും കടന്നാക്രമിക്കുന്നവരുടെ മുഖങ്ങളില്‍ എപ്പോഴും താന്‍ കണ്ടിരുന്ന ഭാവം കീഴടക്കാനും തകര്‍ക്കാനുമുള്ള ഭാവം മാത്രമായിരുന്നുവെന്ന് അവള്‍ ഓര്‍ത്തു. രഘുവിന്‍റെ മുഖത്ത് നിറഞ്ഞ സ്നേഹമാണ്. അവന്‍ വൃത്തികേടുകള്‍ ആണ് പറഞ്ഞുകൊണ്ടിരുന്നത്. മുല, ചരക്ക്, എന്നൊക്കെ മുതിര്‍ന്ന ഒരു സ്ത്രീയുടെ മുമ്പില്‍ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ വരെ അവന്‍ പറഞ്ഞെങ്കിലും. പക്ഷെ അനുവാദം ചോദിച്ചിട്ടാണ് അവന്‍ തന്‍റെ മുലയില്‍ പിടിച്ചത്. വിശക്കുമ്പോള്‍ മുലപ്പാലിന് വേണ്ടി കൊതിക്കുന്ന ഒരു കുഞ്ഞിന്‍റെ മുഖമായിരുന്നു അപ്പോള്‍ അവന്. ആ പിടുത്തം പോലും എത്ര സുഖകരമായിരുന്നു! വാത്സല്യത്തോടെ, സ്നേഹത്തോടെ, പരിഗണിക്കുന്ന രീതിയില്‍. പേടിക്കണ്ട, ചേച്ചിയുടെ ഒപ്പം ഞാനില്ലേ എന്നൊക്കെ തോന്നിപ്പിച്ച്…ഒരു നിമിഷംപോലും അവന്‍ കൈ സാരിയുടെ മുകളില്‍ നിന്നും എടുക്കരുതെന്ന് താന്‍ ആഗ്രഹച്ചില്ല. ബ്ലൌസിന്‍റെ ഇരുവശങ്ങളിലും എത്ര മൃദുവായി ആണ് അവന്‍ തലോടി അമര്‍ത്തിയത്! കൈ മുല കണ്ണിന്‍റെ മുകളിലെത്തിയപ്പോള്‍ കണ്ണ് കല്ലിച്ചു ധൃടമായത് താന്‍ അറിഞ്ഞു. പശു പാല്‍ ചുരത്തുന്നത് പോലെ ഷഡ്ഢി മുഴുവന്‍ നനച്ചുകൊണ്ട് യോനിയില്‍ നിന്ന്‍ വെള്ളമൊലിച്ചത് താന്‍ ശരിക്കും അറിഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025