Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 4

“ഞാന്‍…” അയാളുടെ ശബ്ദം വിറപൂണ്ടു. അയാളുടെ ലഹരിയിറ്റുന്ന കണ്ണുകള്‍ അവളുടെ ചുണ്ടുകള്‍ വിതുമ്പുന്ന ചുണ്ടുകളെ കണ്ടു. തന്‍റെ വിരലില്‍ കോര്‍ത്തിരുന്ന അയാളുടെ വിരലുകള്‍ കൈത്തണ്ടയിലൂടെ മുകളിലേക്ക് അരിച്ചു കയറുന്നത് അവള്‍ കണ്ടു. ആ സ്പര്‍ശനം നല്‍കിയ സുഖാനുഭൂതിയില്‍ അവള്‍ പേലവമാര്‍ന്ന തന്‍റെ നീള്‍മിഴികള്‍ പതിയെ അടച്ചു. അപ്പോള്‍ അയാളുടെ വിരല്‍ത്തുമ്പ് തന്‍റെ വിതുമ്പിവിറയ്ക്കുന്ന അധരങ്ങളെ തൊട്ടത്‌ അവള്‍ അറിഞ്ഞു. ആദ്യം പതിയെ, മൃദുവായി. പിന്നെ സാവധാനം അമര്‍ത്തി. അവസാനം അയാളുടെ വിരലുകള്‍ക്കിടയില്‍ അവളുടെ ചുവന്നു തുടുത്ത അധരം പലതവണ അമര്‍ന്നു ഞെരിഞ്ഞു. അവളുടെ സീല്‍ക്കാരത്തിന്‍റെ ശ്വാസം അയാളുടെ നെഞ്ചിനെ തൊട്ടു.
അല്പ്പനിമിഷങ്ങള്‍ക്ക് ശേഷം തന്‍റെ അധരത്തില്‍ അയാളുടെ ചൂടുള്ള ചുണ്ടുകള്‍ അമര്‍ന്നത് അവള്‍ കണ്ടു. ചുട്ടുപൊള്ളുന്ന ആ ചുണ്ടുകള്‍ തന്‍റെ അധരത്തെയും തീ പിടിപ്പിക്കുന്നു. ആആഅഹഹാഹ്ഹ…ഒരു പുരുഷന്‍റെ ചുംബനത്തിന് ഇത്ര മധുരമോ. എത്ര വട്ടം അയാള്‍ തന്‍റെ അധരങ്ങളെ അമര്‍ത്തിയമര്‍ത്തി ചുംബിച്ചു എന്ന് അവള്‍ അറിഞ്ഞില്ല. അദ്ഭുതപ്പെടുത്തിയത് തന്‍റെ കൈകള്‍ അയാളുടെ ദേഹത്തെയും കെട്ടിവരിഞ്ഞിരിക്കുന്നു എന്ന് അവള്‍ അറിഞ്ഞപ്പോഴാണ്. തങ്ങളുടെ ചുണ്ടുകള്‍ നനഞ്ഞിരിക്കുന്നു. അവള്‍ ചുണ്ടുകള്‍ പിളര്‍ത്തി തന്‍റെ അധരത്തെ അയാളുടെ പല്ലുകള്‍ക്കിടയില്‍ സുഖമറിയാന്‍ വിട്ടു. അയാളുടെ പല്ലുകള്‍ തന്‍റെ അധരത്തെ കടിച്ചു വലിക്കുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025