Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 4

നിലവിളിയല്ല.പിന്നെ..? ഈശ്വരാ…ഇത്? കാമസുഖത്തിന്‍റെ മായികവലയത്തില്‍ കിടന്ന് പുളയുന്ന ഏതോ ഭാഗ്യവതിയാണ്. അവള്‍ക്ക് ആരാണ് അപ്പോള്‍ ആ ഭാഗ്യം കൊടുക്കുന്നത്? വേറെ ആരുമല്ല. തന്നെ ഇന്നലെ ഫോണിലൂടെ കാമസുഗന്ധം നിറഞ്ഞ വാക്കുകള്‍ പറഞ്ഞു കൊതിപ്പിച്ച് സുഖിപ്പിച്ച, വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെക്കൊണ്ട് വിരലിടീപ്പിച്ച കള്ളക്കാമുകന്‍ ഡോക്റ്റര്‍ നന്ദകുമാര്‍ അല്ലാതെ മറ്റാരാണ്‌? അപ്പോള്‍ കള്ള ഡോക്റ്ററെ നാട്ടുകാര് പറയുന്നതില്‍ കാര്യമുണ്ടെന്ന്‍ ഇപ്പോള്‍ എനിക്ക് നേരിട്ട് ബോധ്യം വന്നെടാ. ഈ മുറിയാണ് നിന്‍റെ വൃന്ദാവനം അല്ലേ? ശരി നടക്കട്ടെ. എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല കേട്ടോ. നീ ആരെയും ദ്രോഹിക്കുകയൊന്നുമല്ലല്ലോ. ആരെയും അപകടപ്പെടുത്തുകയൊന്നുമല്ലല്ലോ. സ്നേഹിക്കുകയല്ലേ. ശരീര സുഖം കൊടുക്കുകയല്ലേ? നീ ആരുടേയും വീട് തേടിപ്പോയില്ലല്ലോ. സുന്ദരിമാര്‍ നിന്നെത്തേടി നിന്‍റെയിടത്തില്‍ വന്നതല്ലേ? ശരിക്കും നിന്‍റെ കഴിവിനുള്ള അംഗീകാരമായി ഒരു ഉഗ്രന്‍ സല്യൂട്ട് തരേണ്ടതാണ്. ഒരു കണക്കില്‍ ഞാന്‍ ഇതറിഞ്ഞത് നന്നായി ഡോക്റ്ററെ. നിനക്ക് എന്‍റെ മേല്‍ ഒരു കണ്ണുണ്ടെന്നു എനിക്കറിയാം. ഇനി നാട്ടുകാര്‍ പറയുന്നതൊക്കെ നേരല്ലെങ്കില്‍ നീ വേറൊരു പെണ്ണിനെത്തേടിപ്പോയില്ലെങ്കില്‍ ഒരു പക്ഷെ എന്നെ അനുഭവിക്കാന്‍ നീ ശ്രമിക്കുമായിരുന്നു. ഇനി എനിക്ക് സമാധാനമായി. നിനക്ക് എന്‍റെ ശരീരമില്ലെങ്കിലും കുഴപ്പമില്ല. എത്ര പെണ്‍ശരീരങ്ങളാണ് നിന്‍റെ ശരീരത്തിന്‍റെ ചൂട് തേടി ആര്‍ത്തിപൂണ്ടു വരുന്നത്..!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025