Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 7

രഘുവിന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. അപ്പുറത്തെ മുറിയില്‍ യൌവ്വനത്തിന്‍റെ ഭ്രാന്തന്‍ ആസക്തിയിലേക്ക് പ്രവേശിച്ച ഒരു പെണ്ണ്‍, ലാവണ്യവും മാദകത്വവും കണ്ണുകളുടെ താളം തെറ്റിക്കുന്നത്ര സൌന്ദര്യവുമുള്ള ഒരു കന്യക തനിച്ചുകിടന്നുറങ്ങുന്നു. അവളുടെ സമീപത്തുനിന്നപ്പോള്‍ ആ ശരീരത്തില്‍ നിന്ന്‍ പുറപ്പെട്ട വശ്യമായ ഗന്ധം തന്‍റെ രക്തത്തെ തീ പിടിപ്പിച്ചത് ഇപ്പോഴും ശമിക്കാതെ നിലനില്‍ക്കുകയാണ്. പക്ഷെ തനിക്ക് കഴിയില്ല. ഒന്നാമത് അശ്വതിചേച്ചിയോട് തനിക്കിപ്പോള്‍ ഒരു ബന്ധമുണ്ട്. രണ്ടാമത് അവളെ പിച്ചിച്ചീന്തുവാന്‍ പരിപാടിയിട്ടവന്‍റെ കൈയ്യില്‍ നിന്ന്‍ താനാണ് അവളെ രക്ഷപ്പെടുത്തിക്കൊണ്ട് വന്നത്. എന്നിട്ട് താന്‍ തന്നെ അവളെ കളങ്കപ്പെടുത്താന്‍ മുതിരുന്നത് അങ്ങേയറ്റം തെറ്റാണ്. പക്ഷെ കാര്യമൊക്കെ ശരി. അരക്കെട്ടില്‍ ചീര്‍ത്തുമുറ്റി മുരണ്ടുകൊണ്ടിരിക്കുന്ന മാംസ മൃഗത്തെ എങ്ങനെ ശാന്തമാക്കും?
അശ്വതി ചേച്ചിയെ സങ്കല്‍പ്പിച്ച് മൃഗത്തെ തലോടിക്കൊണ്ടിരിക്കാം. കാട്ടുപന്നിയെ തഴുകിത്തഴുകി അവസാനം മൂത്രമൊഴിപ്പിച്ച് ശാന്തനാക്കി കിടത്തിയുറക്കാം. അവന്‍ മുണ്ട് അഴിച്ചുകളഞ്ഞു. ഷര്‍ട്ട് ഊരി. പൂര്‍ണ്ണനഗ്നനായി കിടക്കയില്‍ കിടന്നു. തന്‍റെ ശരീരത്തെ നോക്കി സംതൃപ്തമായി പുഞ്ചിരിച്ചു. തന്‍റെ വിരിഞ്ഞ രോമങ്ങള്‍ നിറഞ്ഞ മാറിടവും ബാലിഷ്ട്ടമായ കൈ കാല്‍ മസിലുകളും തലോടി സ്വയം തൃപ്തനായി. പിന്നെ അവന്‍ അരക്കെട്ടില്‍ വിറച്ചുകൊണ്ടിരിക്കുന്ന, താന്‍ അരക്കൂട്ടിലിട്ട് വളര്‍ത്തിവലുതാക്കിയ വളര്‍ത്തു മൃഗത്തെ നോക്കി. യെസ്. നന്നായി വളര്‍ന്നിരിക്കുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025