‘…എന്‍റെ…!!!!” പെട്ടെന്ന് അവന്‍ ചാടിയെഴുന്നേറ്റു. ദൃഡമായി നിവര്‍ന്നുനിന്ന പ്രണയ അവയവത്തെ രണ്ടു കൈകള്‍ കൊണ്ടും മറച്ചു പിടിച്ച് അവന്‍ അഴിച്ചിട്ട മുണ്ടിനു വേണ്ടി ചുറ്റും പരതി. മുഖം ലജ്ജകൊണ്ടും ജാള്യതകൊണ്ടും തുടുത്തു.
മുമ്പില്‍ രാധിക നില്‍ക്കുന്നു!!
അവളുടെ മുഖത്തെ ഭാവം അക്ഷരാര്‍ത്ഥത്തില്‍ അവനെ ഞെട്ടിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു ദൃശ്യം കാണുന്ന ഭാവത്തോടെയാണ് അവള്‍ തന്‍റെ അരക്കെട്ടിലേക്ക് നോക്കുന്നത്. മോഷണമുതലില്‍ കൈ വെക്കുമ്പോള്‍ ആയിരം ബള്‍ബുകള്‍ ഒരുമിച്ചു കത്തിയാല്‍ കള്ളന്‍റെ മുഖഭാവം എന്തായിരിക്കും? അതേ ഭാവമാണ് രഘുവിന്‍റെ മുഖത്തിപ്പോള്‍. ഇത് പോലെ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. സ്വയംഭോഗം ചെയ്തുകൊണ്ടിരിക്കെ മുമ്പില്‍ ആള്‍ വന്ന്‍ നിക്കുന്ന അനുഭവം!
രാധിക ഉറങ്ങിക്കാണും എന്ന തന്‍റെ വിചാരം എത്രമാത്രം തെറ്റായിരുന്നു. ഉറങ്ങാതെ അവള്‍ എപ്പോഴാണ് ഈ മുറിയിലേക്ക് വന്നത്? എന്‍റെ പടച്ചതമ്പുരാനെ!!
രാധിക കുനിഞ്ഞ് നിലത്തു കിടന്ന മുണ്ട് എടുത്ത് അവന് കൊടുത്തു. അത് വാങ്ങണമെങ്കില്‍ ഒരു കൈ അരയില്‍ നിന്ന്‍ മാറ്റണം.
