Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 5

അത് കഴിഞ്ഞ് ഒരു മൊയ്‌സ്റ്ററിംഗ്‌ ക്രീം തേക്കാൻ തന്നു. അത് തേച്ചപ്പോൾ ശരീരത്തിന് തിളക്കം വന്നു. നല്ല സോഫ്റ്റ്‌ ആയി. ഞാൻ തന്നെ എന്റെ ശരീരത്തിൽ ഇടക്കിടക്ക് തൊട്ട് നോക്കി. സാറയുടെ പോലെ അതേ സോഫ്റ്റ്നെസ്സ്. പക്ഷെ മുമ്പ് ജിമ്മിൽ പോയത്കൊണ്ട് ഈ സ്ത്രീയുടെ പോലത്തെ ശരീരത്തിലും എന്റെ പുരുഷത്വം കാണാം. ഇതൊക്കെ കണ്ട് ജവാൻ ഉള്ളിൽ നിന്ന് വീർപ്പുമുട്ടുന്നുണ്ട്. മുമ്പ് ഇട്ടതിനേക്കാളും ചെറിയ ചാസ്റ്റിറ്റി ആയതോണ്ട് വേദന ഉണ്ട്. കുറച്ച് കഴിഞ്ഞ് ഒരു ഡോറിന്ന് മുന്നിൽ നമ്മൾ 3 പേരെയും വരിയായി നിർത്തി. ഞാൻ ആണ് മുമ്പിൽ ഉള്ളത്. അവിടെയുള്ള സ്ത്രീ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നു.
പിന്നെ എന്റെ പേര് വിളിച്ചു.

” അൻവർ ഫ്രം ഇന്ത്യ “.

ഞാൻ ഡോർ തുറന്ന് നോക്കി അവിടെയൊക്കെ ചുറ്റിലും ആൾകാർ ഇരിക്കുന്നുണ്ട്. ഞാനാണെങ്കിൽ ആകെ ഒരു ചാസ്റ്റിറ്റി മാത്രം. അവിടെയുണ്ടായ സ്ത്രീ എന്നെ സ്റ്റേജിലേക്ക് പോകാൻ പറഞ്ഞു. ഞാൻ പേടിച്ചുകൊണ്ട് സ്റ്റേജിലേക്ക് നടന്നു. അവിടെ കറങ്ങുന്ന ഒരു സ്ഥലമുണ്ട് അതിൽ കയറി നിന്ന് ആ സ്ത്രീ പറഞ്ഞതുപോലെ കൈ പൊക്കി നിന്നു. ഞാൻ ഇപ്പോൾ മാളിൽ ഉള്ള ഡമ്മി പോലെ വട്ടത്തിൽ കറങ്ങുകയാണ്. എന്റെ എല്ലാ ഭാഗവും എല്ലാർക്കും കാണാം. ലൈറ്റ് മൊത്തം എനിക്ക് നേരെ ചുറ്റിലും കുറഞ്ഞത് ഒരു 50 പേരെങ്കിലും ഉണ്ടാകും. എല്ലാരും എന്റെ ശരീരത്തെ നോക്കി നില്കുകയാണ്. ഇത്രയും ആൾകാരുടെ ഇടയിൽ ഡ്രസ്സ്‌ ഇല്ലാതെ അതും ഒരു സ്ത്രീ എന്ന് മുദ്രകുത്തി നില്കുന്നത്….. ഛെ…
നാണക്കേട് കൊണ്ട് എന്റെ മുഖം ചുവന്നു. പെട്ടന്ന് എന്റെ കുണ്ണക്ക് ഷോക്കടിച്ചു. ഷോക്ക് വന്നത് അകത്തുള്ള കമ്പിയിൽ നിന്നാണ് അത്കൊണ്ട് തന്നെ ശരീരം മൊത്തം അറിഞ്ഞു. ഞാൻ നിലവിളിച്ചുകൊണ്ട് കുണ്ണയും പിടിച്ചു നിലത്തുകിടന്ന് പിടഞ്ഞു.

” please standup lady ”

ആ സ്ത്രീ വിളിച്ചു പറഞ്ഞു ഞാൻ കുണ്ണയും പിടിച്ചു എഴുന്നേറ്റു നിന്നു.

” put your hands in the air, don’t make me give you another honey”

ആ സ്ത്രീ പിന്നെയും പറഞ്ഞു.
ഞാൻ കൈ പൊക്കി നിന്നു. ആൾക്കാരെ നോക്കിയപ്പോൾ ഷോക്ക് പിന്നെയും കൊടുക്ക് എന്നൊരു മുഖ ഭാവമായിരുന്നു. ഒരു 10 മിനുട്ട് അതെ നിർത്തം നിന്നു. പിന്നെ അടുത്ത ആളെ വിളിച്ചപ്പോൾ തിരിച്ചു അകത്തേക്ക് പോയി.

അവർ കഴിക്കാൻ ഭക്ഷണം തന്നു. പിന്നെ ഒരു വെളുത്ത ജാക്കറ്റ് പോലത്തെ ഒരു ഫുൾ സ്ലീവ് ഡ്രസ്സ്‌ തന്നു. അതിലൂടെ കൈ പുറത്തേക്ക് വരില്ല. കൈയുടെ അവസാനം ലോക്ക് ആണ് മാത്രമല്ല അതിന്റെ അവസാനം ഒരു സ്ട്രാപ് ഉണ്ട്. അത് ശരീരത്തിൽ ചുറ്റികെട്ടും. പിന്നെ കൈ എങ്ങോട്ടും അനക്കാൻ പറ്റില്ല. ( MI6 ൽ ടോം ക്രൂസ് വില്ലനെ രക്ഷിക്കുന്നില്ലേ, അപ്പോൾ വില്ലൻ ഇട്ടതുപോലത്തെ ഡ്രസ്സ് ). കാൽ ചങ്ങല കൊണ്ട് ബന്ധിപ്പിച്ചു. ഒരു സമയം 3 ഇഞ്ച് മുന്നോട്ട് നടക്കാം, അത്രയ്ക്കും അടുപ്പിച്ചാണ് കെട്ടിയത്. വായയിൽ ഒരു ഗോൾഫ് ബോളിന്റെ വലിപ്പമുള്ള ഒരു ബോളും അതിന്റെ സൈഡിൽ 2 സ്ട്രാപ്പും ഉള്ള ഒരു സാധനം കയറ്റി ആ സ്ട്രാപ് എന്റെ തലയുടെ ബാക്കിൽ ടൈറ്റ് ആക്കി കെട്ടി. പിന്നെ കണ്ണും കെട്ടി ഓരോരുത്തരെയും ഓരോ വാനിൽ കയറ്റി.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി നിന്നു. എന്നെ പുറത്തിറക്കി. കാളിങ് ബെൽ അടിയുന്ന ശബ്ദം കേട്ടു. ആരോ വന്ന് വാതിൽ തുറന്ന് എന്നെ അകത്തേക്ക് കയറ്റി. അവർ എന്റെ പെരടിക്ക് പിടിച്ചു നടത്തിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025