Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 5

തത്കാലത്തേക് ഇവളെ ബാൾസിൽ നമുക്ക് സുചി കയറ്റിയാലോ.

അഞ്ജന : അത് നല്ല ഐഡിയ ആണ് നീ ഇവന്റെ കാൽ നിവർത്തി പിടിക്ക്.

സ്വാതി : അത് വേണ്ട നീ പിടിക്ക് ഞാൻ കുത്താം.

അഞ്ജന : എടി ഞാൻ ചെയ്തുകഴിഞ് നിനക്ക് ചെയ്യാം. പ്ലീസ്…

ഞാൻ ഇതൊക്കെ കേട്ട് താഴെ അന്താളിച്ചു നില്കുകയാണ്. എന്റെ ഉണ്ടയിൽ സൂചി കുത്താനാണ് ഇവർ തല്ല്കൂടുന്നത്. ഞാനും ഒരു മനുഷ്യനല്ലേ… പോരാഞ് ഒരേ നാട്ടുകാരും, എന്നിട്ടും എന്നെ എന്തിനാ ഇങ്ങനെ കൊല്ലാക്കൊല ചെയുന്നത്. ഞാൻ ഇഴഞ്ഞുപ്പോയി അഞ്ജനയുടെ കാൽ നക്കി കൊടുത്തു. ഇനിയെങ്ങാനും ഇവളെ മനസ്സ് മാറിയാലോ. പക്ഷെ അവൾ കാൽ വലിച്ചു എന്റെ മുഖത്ത് ചവിട്ടി. തല നിലത്തടിച്ചു.

അഞ്ജന : അടങ്ങി ഇരിക്കട പുലയാടി മോനെ…

ദൈവമേ ഇനിയും ഉണ്ട് 364 ദിവസം. അത് കഴിയുമ്പോഴേക്കും പറക്കുംതളികയിൽ ഹരിശ്രീ അശോകൻ ടയർ പഞ്ചർ ഒട്ടിക്കാൻ ഈർക്കിൽ കുത്തിവെച്ചപോലെയാകുമല്ലോ എന്റെ അവസ്ഥ എന്ന് മനസ്സിൽ വിജാരിച് ഞാൻ അവിടെ കിടന്നു.

സ്വാതി : ഈ മൈരനെ മൂത്രം നാറുന്നു. ഇവൻ ആദ്യം കുളിച്ചിട്ട് വരട്ടെ… ടാ പുലയാടി…. പോയി കുളിച്ചിട്ട് വാ… 5 മിനുട്ട് ഉണ്ട് നിന്റെ ടൈം.

അതും പറഞ്ഞു അവൾ എനിക്ക് ഇട്ടുതന്ന ജാക്കറ്റ് ഊരി. എന്തെന്നില്ലാത്ത ആശ്വാസം ഞാൻ എഴുന്നേറ്റ് നിന്ന് കൈ നിവർത്തി.

ഠപ്പേ…. എന്റെ നടുപുറത്ത് അടി വീണു. 5 വിരലും ഫോട്ടോ കോപ്പി എടുത്തപോലെ പുറത്ത് അടയാളം വന്നിട്ടുണ്ടാകും. അത്രക്കും പവറിലാണ് കിട്ടിയത്. അത്കൊണ്ട് തന്നെ പുറം മരവിച്ചതുകൊണ്ട് ചുറ്റിലും ചൊറിച്ചിൽ അല്ലാതെ വേദന അറിഞ്ഞില്ല. കൈ വേദനിച്ച് സ്വാതി കൈ കുടയുന്നത് ഞാൻ കണ്ടു. ഞാൻ എന്തിനാ തല്ല് കിട്ടിയത് എന്നറിയാതെ അവിടെ അന്താളിച്ചു നിന്നു.

സ്വാതി : നമ്മുടെ മുന്നിൽ രണ്ട് കാലിൽ നിൽക്കാൻ നിനക്കാരടാ അധികാരം തന്നത്, പലതന്തക്കുണ്ടായ നായിന്റമോനെ…..

അവൾ ഒരു ഭദ്രകാളിയെപ്പോലെ ആക്രോഷിച്ചു.

അവളെ കണ്ണിലെ തീക്ഷണത കണ്ട് പേടിച് ഞാൻ നിലത്തിരുന്നു. മുട്ടുകാലിൽ നായ നടക്കുന്നതുപോലെ നടന്ന് കുളിക്കാൻ പോയി. ബാത്‌റൂമിൽനിന്നും ഞാൻ എഴുന്നേൽക്കാൻ മുതിർന്നില്ല. അവിടെ എത്തിയ ഉടനെ പൈപ്പ് ഓൺ ആക്കി അതിലെ വെള്ളംകുടിച് ദാഹം അകറ്റി. പിന്നെ മൂത്രമൊഴിച് പെട്ടന്ന് കുളിച് അവരുടെ അടുത്ത് പോയി.

സ്വാതി : നിന്നോട് ഞാൻ എത്ര ടൈമിനുള്ളിലാ കുളിച് വരാൻ പറഞ്ഞത്???

ഞാൻ കൈ പൊക്കി 5 എന്ന് ആംഗ്യം കാണിച്ചു.

സ്വാതി : നീ എന്താടാ പൊട്ടനാണോ, നിന്റെ നാവിറങ്ങിപ്പോയാ???

അഞ്ജന : അവൻ നിന്നെ കളിയാക്കുകയാണ് സ്വാതീ… ഇവനെ നേരെയാകാൻ നമ്മൾ കുറച്ച് പാട് പെടേണ്ടി വരും.

കുറച്ച് നേരത്തെ ഞാൻ വായ തുറന്നതിന്ന് എന്റെ വായ തുന്നികെട്ടാൻ പോയ ടീം ആണ് ഇപ്പോൾ ഞാൻ മിണ്ടാതിരുന്നതിന്ന് ദേഷ്യം പിടിക്കുന്നത്. എന്റെ അവസ്ഥ ആലോചിച്ചു കരച്ചിൽ വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025