Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ ഏകാന്തത 4

 

ആൻ്റി: ആൾക്ക് അവിടെ എന്തേലും ഉണ്ടോ അല്ലെങ്കിൽ എന്നോട് സ്നേഹം ഇല്ലെ എന്നൊന്നും എനിക്ക് അറിയില്ലാ… പക്ഷെ എൻ്റെ ഒറ്റപ്പെടൽ മാത്രം യാഥാർത്ഥ്യം ആണെന്ന് എനിക്ക് അറിയാം… നീ വരാൻ വേണ്ടി ഒക്കെ ഞാൻ അതാണ് നിർബന്ധിച്ചത്… ആൻ്റി കണ്ണീർ തുടച്ച് കൊണ്ട് പറഞ്ഞു…

 

ഞാൻ എൻ്റെ കൈകൾ വീണ്ടും തുടയിൽ കൂടി കയറ്റി ഇപ്പൊൾ പാൻ്റിക്ക് തൊട്ടടുത്ത് എത്തി…..( പറഞ്ഞ് പറഞ്ഞ് എൻ്റെ വഴിക്ക് എത്തിക്കാതെ ആക്രാന്തം കാണിക്കരുത് എന്ന് എൻ്റെ മനസ്സ് പറയുന്നുണ്ടാരുന്നു)

 

ആൻ്റി: നീ എന്നോട് ചോതിച്ചില്ലെ ഞങൾ തമ്മിൽ അങ്കിൾ വരുമ്പോൾ എങ്കിലും എന്തേലും നടക്കുമോ എന്ന്…

 

ഞാൻ: മ്മ്..

 

പതിയെ ഞാൻ വിരലുകൾ ആൻ്റിയുടെ പാൻ്റിയിൽ തൊട്ടു…ആൻ്റി അതൊന്നും ശ്രദ്ധിക്കുന്നില്ല…

 

ആൻ്റി: ഇല്ല എന്ന് വേണം പറയാൻ….നീ കുറച്ച് ദിവസങ്ങൾ വന്നപ്പോൾ തന്നെ ഇത്രേം കാര്യങ്ങൾ ശ്രദ്ധിച്ചു… അതുകൊണ്ട് ഇനി നിന്നോട് മറച്ച് വെച്ചിട്ട് കാര്യമില്ല…. ആൻ്റി കണ്ണീർ തുടച്ച് പറഞ്ഞു…

 

ഞാൻ പാൻ്റിയിലെ വിരൽ കുറച്ചൂടി മുകളിലേക്ക് കയറ്റി എന്നിട്ട് മറ്റെ കൈ കൊണ്ട് തലയിൽ തഴുകി നെറ്റിയിൽ ഉമ്മ വെച്ചു…

 

ആൻ്റി: കുട്ടികൾ ഇല്ലത്തൊണ്ട് മനസ്സ് മടുത്ത് കാണും എന്ന് ഞാൻ വിചാരിച്ചു പക്ഷെ മറ്റൊരു വിനോദവും ഇല്ലാതെ ഇരിക്കുന്ന എനിക്ക് അങ്കിൾ വരുമ്പോൾ ആകെ ഉള്ളത് ഇതല്ലേ.. സങ്കടം കൊണ്ട് ആൻ്റിയുടെ ചുണ്ടുകൾക്കിടയിൽ തുപ്പൽ വലിയുന്നൂ

 

ഞാൻ ആൻ്റിയുടെ തലയിൽ നിന്നും കൈ എടുത്ത് ഷോൾഡറിൽ കൂടി ഇട്ട് കെട്ടി പിടിച്ചു എന്നിട്ട് മറ്റെ കൈ പാൻ്റിയെ തലോടി കൊണ്ടിരുന്നു..

 

ഞാൻ: ആൻ്റി വിഷമിക്കണ്ട കുറെ നാൾ ഞാൻ ഏതായാലും ആൻ്റിയുടെ കൂടെ ഉണ്ട് വേണേൽ എൻ്റെ പിജി നമുക്ക് അവിടെ തന്നെ ആക്കാം…

 

ആൻ്റി പ്രതീക്ഷയോടെ എന്നെ നോക്കി…

എന്നിട്ട് വീണ്ടും കണ്ണീർ ഒഴുക്കാൻ തുടങ്ങി…. അങ്ങനെ കുറെ നേരം ഇരുന്നു…..

 

ഞാൻ: ആൻ്റി കരച്ചിൽ ഒന്ന് നിർത്തൂ…

The Author

ഷീബ ജോസ്

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025