Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ ഏകാന്തത 4

ആന്റിയുടെ ഏകാന്തത 4

Auntiyude Ekanthatha Part 4

[ Previous Part ] [ kambisexstories.cc ]


കഥ തുടരുന്നൂ…

പിറ്റേന്ന് നേരം വെളുത്തു…ആൻ്റി എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു

 

ആൻ്റി: ജോക്കുട്ടാ ഇന്നാ ചായ… എഴുന്നേറ്റ് വേഗം റെഡി ആക്…. ആൻ്റി ഒന്നും സംഭവിക്കാത്തത് പോലെ എന്നോട് പെരുമാറി..

 

എനിക്ക് ആൻ്റിയെ നോക്കാൻ ഒരു മടി…

എന്തായാലും ഇത്ര ഒക്കെ ആയി ഇനി പേടിച്ചിട്ടോ മടിച്ചിട്ടോ കാര്യം ഇല്ല…

 

ഞാൻ: ആൻ്റി..ഇന്നലെ ഞാൻ….

 

ആൻ്റി എൻ്റെ വാ പൊത്തി….

 

(ഞാൻ അതിനെ പറ്റി സംസാരിച്ചത് ആൻ്റിയെ ഏറെ ചൊടിപ്പിച്ചു…)

 

ആൻ്റി: അതിനെ പറ്റി ഇനി നമ്മൾ സംസാരിക്കണ്ട…എനിക്ക് അതിൽ താൽപര്യം ഇല്ല… നമുക്ക് ഇന്ന് പോയിട്ട് വൈകിട്ട് തന്നെ തിരിച്ചു വരാം…

 

ഞാൻ: ആൻ്റിക്ക് എന്നോട് ദേഷ്യം ആണോ…

 

ആൻ്റി: എനിക്ക് ദേഷ്യം ഒന്നും ഇല്ല മാത്രമല്ല ഒരു തരി പോലും ഇഷ്ടം കുറഞ്ഞിട്ടുമില്ല…പോരെ…നമുക്ക് നേരത്തെ ഇറങ്ങാം…

 

എൻ്റെ മനസ്സിൽ വല്ലാത്ത ഒരു സങ്കടം കടന്നുകൂടി… ഛെ ഒന്നും വേണ്ടാരുന്നു..

 

അങ്ങനെ ഞങൾ റെഡി ആയി പുറത്തേക്ക് ഇറങ്ങി… ബാഗ് ഞാൻ നേരത്തെ വണ്ടിയുടെ ഡിക്കിയിൽ എടുത്ത് വെച്ചിരുന്നു… ആൻ്റി ആ നേവി ബ്ലൂ സാരിയിലും സ്ലീവ്ലെസ്സ് ബ്ളൗസിലും പുറത്തേക്ക് വന്നു… കയ്യിൽ ഒരു പഴ്സും ഞാൻ സെലക്ട് ചെയ്ത് കൊടുത്ത ഹൈ ഹീൽ ചെരുപ്പും ഇട്ടിരിക്കുന്നു…ആൻ്റി ഒരു അടാർ ചരക്കായി എനിക്ക് തോന്നി… ആൻ്റിയുടെ വെളുത്ത ശരീരത്തിൽ ആ സാരി എടുത്ത് നിന്നു…ആൻ്റിയുടെ കൈകൾക്ക് ഒരു പ്രത്യേക ഭംഗി എനിക്ക് തോന്നി… സത്യം പറഞാൽ എനിക്ക് ആൻ്റിയോടുള്ള കാമം മാറി പ്രേമം ആവുന്നു എന്നെനിക്ക് തോന്നി…

 

ആൻ്റി: നീ ഒന്ന് വേഗം വണ്ടി എടുക്കുന്നുണ്ടോ….( എൻ്റെ നോട്ടം കണ്ട് ആൻ്റി ദേഷ്യത്തിൽ പറഞ്ഞു)

The Author

ഷീബ ജോസ്

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025