Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ ഏകാന്തത 4

 

ഞാൻ: ആൻ്റി വെല്ലോ ജ്യൂസും ഓർഡർ ചെയ്യട്ടെ…

 

ആൻ്റി കണ്ണടച്ച് കൊണ്ട് ആഹ് ചെയ്യ് എന്ന് പറഞ്ഞു…ഞാൻ കസേരയിൽ ഇരുന്ന് ആ കാഴ്ച്ച കണ്ട് ലാൻഡ്ഫോൺ എടുത്ത് രണ്ട് ജ്യൂസ് ഓർഡർ ചെയ്തു…

 

ഓടി ചെന്ന് ഒന്ന് ബ്ലൗസിലുടെ ആ മുല ഒന്ന് വായിൽ വെച്ച് ചപ്പി വലിച്ചാലോ…എൻ്റെ കുട്ടൻ കമ്പി ആയി…അല്ലേൽ വേണ്ട വീണ്ടും സീൻ ആവും…

 

ഞാനും കല്യാണം കഴിഞ്ഞ എൻ്റെ ആൻ്റിയും റിസോർട്ടിൽ ഒരു റൂമിൽ ഒരുമിച്ച് നിൽക്കാൻ പോവുന്നു അങ്കിൾ അറിയാതെ… അത് ഓർത്തപ്പോ തന്നെ എൻ്റെ സാധനത്തിൽ ഒരു തരിപ്പ് വന്നു

 

ആൻ്റിക്കും ഇങ്ങനെ ഒക്കെ തോന്നുന്നുണ്ടാവില്ലെ…ഞാൻ മനസ്സിൽ ഓർത്തു… ആഹ് എന്തേലും ആവട്ടെ ഒന്നുവില്ലേൽ ഈ റിസോർട്ടിൻ്റെ ലക്ഷ്വറി ആസ്വദിച്ച് എങ്കിലും തിരികെ പോവാം….

 

അങ്ങനെ ജ്യൂസ് കൊണ്ട് വന്നു…ഞാൻ അത് വാങ്ങി ടേബിൾ ൽ വെച്ചു എന്നിട്ട് ആൻ്റിയെ വിളിച്ചു…ആൻ്റി സാരി തലപ്പ് ഇട്ട് മടിച്ച് മടിച്ച് അത് വന്ന് എടുത്ത് കുടിച്ചു…

 

ആൻ്റി: ചെറുതായി ഒന്ന് മയങ്ങി പോയെടാ…വാ നമുക്ക് പുറത്ത് പോവാം…

 

ഞാൻ: എന്നാ പറ്റി ഇങ്ങോട്ട് ഇതൊക്കെ പറയാൻ…

 

ആൻ്റി: എന്ത് പറ്റാൻ ഇനി ഇപ്പൊ ഒറക്കം പോയി എന്നാ പിന്നെ പോയിട്ട് വരാം ഡ്രസ്സ് ഒന്നും മാറണ്ടല്ലോ… പോയിട്ട് വന്നാൽ പിന്നെ ഇവിടുന്ന് എങ്ങോട്ടും പോവണ്ടല്ലോ…

 

ഞാൻ: എന്നാ വാ…

 

അങ്ങനെ ഞാനും ആൻ്റിയും കൂടി അടുത്ത് വല്ല കടകളും ഉണ്ടൊന്ന് നോക്കി… ഒന്നും കാണുന്നില്ല അങ്ങനെ വണ്ടി എടുത്ത് ഒരു 2 കിലോമീറ്റർ വന്ന വഴിയേ തിരിച്ച് പോയി.. അവിടെ ഒരു ഷോപ്പ് കണ്ടു… ഇങ്ങനെ വരുന്ന ടൂറിസ്റ്റ്കളെ ഉദ്ദേശിച്ച് തുടങ്ങിയത് ആണ് എന്നെനിക്ക് മനസിലായി.. ഒരു നില ഷോപ്പ് ആണ് പക്ഷേ എസി ആണ്… എല്ലാത്തിനും നല്ല വില ആണ്..

 

അങ്ങനെ ഞങൾ ഒരു ഗ്രേ കളർ ഷോർട്ട്സും ഒരു വൈറ്റ് വി നെക്ക് ടീ ഷർട്ടും വാങ്ങി..പിന്നെ ഒരു ഒറ്റ ഉടുപ്പും വാങ്ങി മുട്ട് വരെ ഉള്ളത്..അത് അരയിൽ വള്ളി ഒക്കെ ഉള്ള ടൈപ്പ് ആണ്.. അതിന് ഒരു പിങ്ക് നിറം ആണ്… ( പൂളിൽ ഇറങ്ങാൻ ആൻ്റി ഏതായാലും സ്യൂട്ട് ഒന്നും ഇടാൻ പോണില്ല…ഇത് തന്നെ ഒപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ)

The Author

ഷീബ ജോസ്

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025