Kambikuttan Malayalam

Sex stories Kambikuttan kambikathakal

എയര്‍പോര്‍ട്ട് ഓട്ടം 1

ഞാന്‍ മെല്ലെ പിന്നിലേക്ക് ചാരി. അവളുടെ കൈയില്‍ എന്റെ പുറം അമര്‍ന്നു. അവള്‍ ഒന്നിളകി ഇരുന്നു. എന്റെ ഇടതുകൈ അവളുടെ മുലയില്‍ മുട്ടി. എന്റെ ചങ്കിടിപ്പ് പടപടാ കൂടാന്‍ തുടങ്ങി. ഗീത ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു.

 

“ശരിക്ക് ചാരിക്കോ..” അവള്‍ പറഞ്ഞു. എന്റെ ഇടതുകൈ അവളുടെ മുലയില്‍ നന്നായി അമര്‍ന്നാണ് ഇരുന്നത്. ഞാന്‍ അല്പം കൂടി പിന്നിലേക്ക് ചാരി. ഗീത ഇളകി മുന്‍പോട്ടു മാറിത്തന്നു.

 

“ഞാന്‍ മുന്‍പോട്ട് ഇരുന്നോളാം”

അവള്‍ പറഞ്ഞു. അവള്‍ മുന്‍പോട്ടു മാറി എന്നെ ചാരി ഇരുത്തി. അവളുടെ മുടി എന്റെ മടിയിലേക്ക് വീണിരുന്നു. അതിന്റെ ഗന്ധം ഞാന്‍ നുകര്‍ന്നു. എന്റെ മനസ് പിടയ്ക്കുകയായിരുന്നു. ഞാന്‍ ഇടതു കൈ സീറ്റിന്റെ പുറത്ത് കൂടി വച്ചു. ഗീത ഇടയ്ക്കിടെ പിന്നിലേക്ക് ചായുന്നുണ്ടായിരുന്നു. അവളുടെ പുറം എന്റെ മേല്‍ പലതവണ മുട്ടി. അവള്‍ മുടി പിന്നില്‍ നിന്നും എടുത്ത് സൈഡിലൂടെ മുന്‍പിലേക്ക് ഇട്ടു. വിശാലമായി വെട്ടിയ അവളുടെ പിന്‍ഭാഗം ഞാന്‍ കണ്ടു. ബ്രായുടെ വള്ളികള്‍ ചുരിദാറിനു പുറത്തായിരുന്നു. ഞാന്‍ ചങ്കിടിപ്പോടെ അതിലേക്ക് നോക്കി. എന്റെ ഉള്ളില്‍ കാമം ഫണം വിടര്‍ത്തുകയായിരുന്നു.

 

അല്പം കഴിഞ്ഞപ്പോള്‍ ഗീത പിന്നിലേക്ക് മെല്ലെ ചാരി ഉറങ്ങാന്‍ തുടങ്ങി. അവള്‍ നിവര്‍ത്തി വച്ചിരുന്ന എന്റെ കൈയിലേക്ക് ചാരിക്കിടന്നു. ഞാന്‍ കൈ മാറ്റിയില്ല. എന്റെ കൈ അവളെ ചുറ്റിയിരുന്നു. വിരലുകള്‍ അവളുടെ കൊഴുത്ത കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ എന്റെ തൊണ്ട വരണ്ടു. ഗീത വലതുകൈ എന്റെ തുടമേല്‍ ആയിരുന്നു. അവളുടെ മുഖം എന്റെ മുഖത്തിനരുകില്‍ പിന്നിലേക്ക് ചാരിയ നിലയിലായിരുന്നു. ഞാന്‍ അല്പം അനങ്ങിയാല്‍ അവളുടെ മുഖത്ത് എന്റെ മുഖം മുട്ടും. ഞാന്‍ തല ചെരിച്ചു നോക്കി. ആ തുടുത്ത മുഖം അടുത്തു കണ്ടപ്പോള്‍ എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. വായ അല്പം തുറന്ന് കണ്ണുകള്‍ അടച്ച് എന്റെ കൈകളുടെ ഉള്ളില്‍ ഉറങ്ങുകയായിരുന്നു അവള്‍. ഞാന്‍ കൊതിയോടെ ആ മുഖത്തേക്ക് നോക്കി. ഇടയ്ക്ക് വണ്ടി ഒന്നുലഞ്ഞപ്പോള്‍ ഗീതയുടെ കൈ എന്റെ മടിയിലേക്ക് വീണു. മൂത്ത് മുഴുത്തിരുന്ന എന്റെ കുണ്ണയില്‍ തന്നെ അത് അമര്‍ന്നു. അവള്‍ അത് മാറ്റിയില്ല. എന്റെ ഹൃദയമിടിപ്പ്‌ പതിന്മടങ്ങ്‌ കൂടി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025