Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കം ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍

എന്റെ ഒരു സഹമുറിയന്റെ ബന്ധത്തിലുള്ള ഒരു ചേട്ടനും ചേച്ചിയും അന്ന് അവിടെ, ഞങ്ങളുടെ സമീപത്തായി താമസിച്ചിരുന്നു. രണ്ടു ബെഡ്റൂമുകളുള്ള അവരുടെ ഫ്ലാറ്റിലെ ഒരു റൂമില്‍ അവരുടെ ബന്ധത്തിലുള്ള മൂന്ന് പെണ്‍കുട്ടികളായിരുന്നു താമസിച്ചിരുന്നത്. മൂന്ന് പേരും നേഴ്സുമാര്‍ ആണ്. ഞങ്ങള്‍ ഇടയ്ക്കിടെ അവിടെ പോകാറുണ്ട്; അതുകൊണ്ട് തന്നെ ആ പെണ്‍കുട്ടികളുമായി നല്ല കൂട്ടായിരുന്നു. അവിടെ ചെന്ന് കഴിഞ്ഞാല്‍ അവരോടു തമാശക്ക് ഉടക്ക് ഉണ്ടാക്കുന്നത് എന്റെ ഹോബിയായിരുന്നു. അവരും അത് എന്ജോയ്‌ ചെയ്തിരുന്നു. അതില്‍ രണ്ടുപേര്‍ കാണാന്‍ അത്ര ഗ്ലാമര്‍ ഇല്ലാത്തവരാണ്. ഒരാള്‍ വെളുപ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇരുനിറത്തിലാണ്. കാണാനും നല്ലതായിരുന്നു. അവളെ ഞങ്ങള്‍ വിളിച്ചിരുന്നത് സുജി എന്നായിരുന്നു (യഥാര്‍ത്ഥ പേര് ഇവിടെ പറയേണ്ട ആവശ്യമില്ലല്ലോ).

എല്ലാ കമ്പിക്കഥകളിലും പറയുന്നതുപോലെ ഒരു അപ്സരസൊന്നും അല്ല അവള്‍; ഒരു സാധാരണ പെണ്ണ്. ഭംഗിയുള്ള മുഖം. അരക്കെട്ടോളം എത്തുന്ന മുടി. മുലകള്‍ അത്ര വലുതൊന്നുമല്ല. സാധാരണ വലിപ്പം മാത്രം. അരക്കെട്ട് ഒതുങ്ങിയതാണ്; പക്ഷേ അത്ര വലിയ നിതംബങ്ങള്‍ അല്ല. നന്നായി സംസാരിക്കും അതുകൊണ്ടുതന്നെ ഞാനുമായി പെട്ടന്ന് കമ്പനിയായി (കത്തി വെക്കുന്ന കാര്യത്തില്‍ ഞാനും അത്ര മോശമൊന്നുമല്ല). അവിടെ ചെന്നുകഴിഞ്ഞാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടം അവളോട്‌ സംസാരിക്കാനായിരുന്നു. പക്ഷേ അന്ന് അത് വേറെ ഏതെങ്കിലും രീതിയിലല്ലായിരുന്നു. അവള്‍ നന്നായി സംസാരിക്കും എന്ന് പറഞ്ഞല്ലോ; അതുകൊണ്ടാണ് എനിക്ക് അങ്ങനെ തോന്നിയിരുന്നത്. ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ കൂടുതലും ഉടക്കാറാണ് പതിവ്; ഞങ്ങളുടെ ഇഷ്ടവിഷയങ്ങള്‍ രാഷ്ട്രീയവും മതവുമാണ്. ഇതില്‍ രണ്ടിലും അവളുടെ എതിര്‍ചേരിയിലാണ് ഞാന്‍. അവസാനം അവിടുത്തെ ചേച്ചിയാണ് മിക്കപ്പോഴും ഞങ്ങളുടെ ഇടയില്‍ മോഡറെട്ടര്‍ ആയി പ്രശ്നം തീര്‍ക്കുക. പക്ഷേ സൌഹ്രുദത്തിലുള്ള ഈ ഉടക്കുകള്‍കൊണ്ട് മറ്റുള്ളവരുമായി ഉള്ളതിലും കൂടുതല്‍ അടുപ്പം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പക്ഷേ ഒരിക്കലും അത് ലൈംഗികതയിലെക്കോ പ്രേമത്തിലേക്കോ വഴിമാറി പോയിരുന്നുമില്ല.

കാര്യങ്ങള്‍ ഇങ്ങനെ വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ പോയിക്കൊണ്ടിരിക്കെ അവിടുത്തെ ചേട്ടന് ബാന്ഗ്ലൂരിലേക്ക് മാറ്റമായി. ചേട്ടന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വിഷമമായി. പക്ഷേ വിധിയെ തടുക്കാന്‍ വി. എം. സുധീരന് പോലും പറ്റില്ലല്ലോ (ഇപ്പോഴത്തെ ബാര്‍ വിഷയം ഓര്‍ക്കുക J) അന്ന് ചേച്ചിയും അവിടെ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് ചേച്ചിക്ക് ചേട്ടന്റെ കൂടെ പോകാന്‍ പറ്റില്ല.  അവസാനം ചേട്ടന്‍ തന്നെ പോകാനും അവിടെ ചെന്ന് ഒന്നു സെറ്റില്‍ ആയിക്കഴിഞ്ഞു ചേച്ചിയെ അങ്ങോട്ട്‌ കൊണ്ടുപോകാനും തീരുമാനമായി. അതിനിടക്ക് ചേച്ചി ജോലി രാജി വെക്കുകയും ചെയ്യും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025