Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിത്തോഴി 4

     ഉണ്ണിയേട്ടൻ ഡ്രസ് മാറാനായി മുറിയിലേക്ക് പോയി. ഭാഗ്യം മുഖത്തെ പാടുകളൊന്നും ഇവർക്ക് മനസിലായില്ല.
     ഈശ്വരാ മുഖത്തെ പാടുകളും ശരീരത്തെ പാടുകളും അല്ലാതെ എന്റെ ശരീരത്തിനുള്ളിൽ അയാൾ ഒരു അടയാളം തന്നിട്ടുണ്ടല്ലോ. മുസ്തഫയുടെ ബീജങ്ങൾ എന്റെ ഉള്ളിൽ. അയാളോട് അടുപ്പം തോന്നുന്നുണ്ടെങ്കിലും ആ നീചന്റെ കുട്ടിയെ എന്റെ ഉദരത്തിൽ വളർത്തി കൂടാ. അയാളുടെ ബീജങ്ങൾ എന്റെ ഉള്ളിൽ ഉള്ളത് എത്രയും പെട്ടെന്നു നശിപ്പിച്ചെ മതിയാകൂ. ഇനി വേറെ ഒന്നും നോക്കാനില്ല. ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി ടാബ്ലറ്റ് വാങ്ങി കഴിക്കാം. തല വേദനക്കുള്ള ഗുളിക ആണെന്ന് പറയാം.
  ” എങ്കിൽ ഞാൻ മെഡിക്കൽ ഷോപ്പിൽ പോയി തല വേദനക്കുള്ള ടാബ്ലറ്റ് വാങ്ങി വരാം…മോൻ ഉറക്കം ആണ്..ഒന്നു നോക്കാൻ അമ്മയോട് പറയണേ”
 ഞാൻ അത് ചെന്നു പറയുമ്പോൾ ഉണ്ണിയേട്ടൻ അടുത്ത പെഗ് ഒഴിക്കാൻ ഇരുന്നു കഴിഞ്ഞു. ഇയാൾക് ഇതല്ലാതെ വേറെ ഒരു താൽപര്യവും ഇല്ലല്ലോ. ഞാൻ പരിതപിച്ചു.
ഞാൻ പെട്ടെന്ന് പുറത്ത് പോകാൻ റെഡി ആയി. ഒരു ടോപ്പും ലെഗ്ഗിങ്‌സും എടുത്ത് ഇട്ടു.  സ്കൂട്ടർ എടുത്തു ഗേറ്റിന് പുറത്തേക്ക് ഇറങ്ങി.  കവലയിലേക്ക്  പുറപ്പെട്ടു.
  എവിടെയാണ് മെഡിക്കല് ഷോപ് എന്നു എനിക്കറിയില്ല. വെറുതെ കുറച്ച് മുന്നോട്ട് പോയി. കുറച്ച് പോയപ്പോ കവല എത്തി. അവിടെ ഒരു ഷോപ്പിംഗ് കോംപ്ലസ്‌ കണ്ടു. ഭാഗ്യം ഒരു മെഡിക്കൽ ഷോപ്പിന്റെ ബോർഡ് കണ്ടു. ഞാൻ മെഡിക്കൽ ഷോപ്പിന്റെ സൈഡിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്നു ഇറങ്ങി കടയിലേക്ക് നീങ്ങി. കടയിൽ വേറെ ആരും ഇല്ല. കടയുടെ മുന്നിൽ എത്തിയത്തും എന്നെ കണ്ട് കടയിൽ ഇരുന്ന പയ്യൻ മുന്നോട്ട് വന്നു.
” ഹലോ ലക്ഷ്മിയേച്ചീ ….എന്നെ മനസിലായോ ” പയ്യൻ തിരക്കി
ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ. പക്ഷെ പിടി കിട്ടുന്നില്ല.
” ചേച്ചീ ഞാൻ ജലീൽ ….ഷെഫീഖിന്റെ ഫ്രണ്ട് ..ഇത് എന്റെ ഉപ്പയുടെ കടയാ..ക്ലാസ് ഇല്ലാത്തപ്പോൾ ഞാനും ഇവിടെ വന്നു നിൽക്കും” അവൻ അത് പറയുമ്പോ അവന്റെ കണ്ണുകൾ എന്റെ  മാറിടത്തിലേക്ക് പതിക്കുന്നുണ്ടായിരുന്നു.
” ആ ഇപ്പൊ മനസിലായി….”  ഇവനെ ഷെഫീഖിന്റെ കൂടെ അന്ന് കണ്ട കാര്യം ഓർമ വന്നു. ചെറുക്കന്റെ നോട്ടം കണ്ടു ഞാൻ ചൂളിപ്പോയി.
അയ്യേ ഇനി അവനോട് ഞാൻ എങ്ങനെ i pill വാങ്ങും.
ചിന്തിച്ച് നിൽക്കുമ്പോൾ ഒരു കൈ എന്റെ നിതംബത്തിൽ പതിച്ചു.
“ആ ” എന്റെ ഉള്ളിൽ നിന്നു അറിയാതെ ശബ്ദം വന്നു. ഇക്കിളി കൊണ്ട് ഞാൻ ചാടിപ്പോയി.
ഞാൻ അത് ആരാണെന്നു നോക്കി.
ഹോ സലിം ആണ്. പക്ഷേ സലിം ഭാവഭേദം കൂടാതെ മുന്നേക്ക് വന്നു.
” ജലീലേ ….” അയാൾ വിളിച്ചു.
” ഹ ആരിത് സലിമിക്കയോ ….” അതും പറഞ്ഞു ജലീൽ നേരെ പോയി ഒരു സാധനം എടുത്ത് സലിമിനു നേരെ നീട്ടി.
” ദാ നിങ്ങളുടെ സ്ഥിരം ഐറ്റം “
ഞാൻ അതിലേക്ക് നോക്കി. കോണ്ടം ആയിരുന്നു അത്.
 ” ഇനി അതിന്റെ ആവശ്യം ഇല്ല ജലീലേ .. വാസ്ലിൻ ജെൽ ഇല്ലേ …ഒരു ബോട്ടിൽ ഇങ്ങു എടുത്തെ ”   എന്നെ ഒന്ന് നോക്കി കണ്ണിറുക്കി കോണ്ടം തിരിച്ച് കൊടുത്ത് കൊണ്ട് സലിം പറഞ്ഞു.
” എന്തിനാ ഇക്ക ഇപ്പൊ വാസ്ലിൻ …മഞ്ഞു കാലം ഒന്നും അല്ലല്ലോ ” ജലീലിന് അത്ഭുതം ആയി
” മുസ്തഫ മുതലാളി പുതിയ ഒരു വണ്ടി എടുത്തു…. അതിന്റെ ഹൗസിങ്ങിന് പണിയാനാ ” സലിം ജലീലിനെ നോക്കി ആണ് ഇത് പറഞ്ഞതെങ്കിലും ഇത് പറയുമ്പോൾ സലീമിന്റെ കൈ വീണ്ടും എന്റെ നിതംബത്തെ തഴുകി.
” ഹൗ ” ഞാൻ വീണ്ടും ഇക്കിളി കൊണ്ട് ചെറുതായി ചാടി
ഞങ്ങളുടെ എതിർ വശത്ത് കൗണ്ടറിന് അപ്പുറം ആണ് ജലീൽ നിൽക്കുന്നത് . അതിനാൽ അവനു ഇതൊന്നും കാണാൻ കഴിയില്ല.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025