Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിത്തോഴി 4

 മുസ്തഫയുടെ പുതിയ വണ്ടി എന്നു സലിം എന്താണ് ഉദേശിക്കുന്നത്. കുറച്ച് മുന്നേ അവർ ഇത് എന്നെ പറ്റി അല്ലെ പറഞ്ഞു കൊണ്ടിരുന്നത്.
” ഇക്ക ഇത് എന്തൊക്കെയാ പറയുന്നേ…വണ്ടിയുടെ ഹൗസിങിന്  വാസ്‌ലിനോ. അതും ചെറിയ ഒരു ബോട്ടിൽ ..എനിക്കൊന്നും മനസിലാകുന്നില്ല… ദാ എടുത്തോ ” ജലീൽ വാസ്ലിൻ എടുത്ത് സലിമിനു കൊടുത്തു.
സലിം അത് മേടിച്ചിട്ടും അവിടെ നിന്ന് പോകാൻ കൂട്ടാക്കുന്നില്ല. സലിം പോകാനാണ് ഞാൻ പതുങ്ങി നിൽക്കുന്നത്.
” ആ ഇനി പറയൂ ….ചേച്ചിക്കെന്താ വേണ്ടത് ” ജലീൽ ചോദിച്ചു.
ഞാൻ ആണെങ്കിൽ അവിടെ നിന്നു പരുങ്ങി. ഒന്നു സലിം …അയാൾക് അറിയാം ഞാൻ എന്തിനാണ് ടാബ്ലറ്റ് വാങ്ങുന്നതെന്ന്. പിന്നെ ജലീൽ . ഈ പയ്യനോട് ഞാൻ എങ്ങനെ ഇത് ചോദിക്കും.
” പറ ചേച്ചീ…എന്താ ഇങ്ങനെ  കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ “
ജലീൽ വീണ്ടും തിരക്കി.
” അത് പിന്നെ…. ഞാൻ ” ഞാൻ വിക്കി
ശെ. എന്താണ്  ടാബ്ലെറ്റിന്റെ പേര്. കൃത്യ സമയം ആയപ്പോൾ ഞാൻ അത് മറന്നു.
” അത്   ….അത് പിന്നെ …പ്രെഗ്നൻറ് ആകാതിരിക്കാനുള്ള ടാബ്ലറ്റ് ഇല്ലേ …അത് വേണം ” ഞാൻ താഴേക്ക് നോക്കി പറഞ്ഞു.
ജലീലിന്റെ മുഖത്ത് ഒരു കുസൃതി ചിരി വിടർന്നു.
” ഡെയിലി കഴിക്കാനുള്ളത് ആണോ ചേച്ചീ…” ജലീൽ ചോദിച്ചു.
സലീമും ജലീലും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ മുന്നിൽ നിന്നു നാണം കെട്ടു.
” അതല്ല ….പ്രെഗ്നൻസി തടയാൻ ഉള്ള ടാബ്ലറ്റ് ” ഞാൻ ക്ലീയർ ആക്കാൻ നോക്കി.
” എങ്ങനെ തടയാൻ …സെക്സ് ചെയ്ത് കഴിഞ്ഞാണോ …അതോ മുൻപോ …അബോർട് ചെയ്യാൻ ആണോ ചേച്ചി ക്ലീയർ ആയി പറ… ” ജലീൽ വീണ്ടും കാര്യങ്ങൾ കുഴപ്പിച്ചു.
………” അത് പിന്നെ…സെക്സ് ചെയ്ത് കഴിഞ്ഞു കഴിക്കാനുള്ളത് ” ഞാൻ നാണത്തോടെ പറഞ്ഞു.
” എപ്പോഴാ സെക്സ് ചെയ്തത് ….ചേച്ചിയുടെ ആവശ്യം എന്താന്നു അറിയണം  എങ്കിലേ കറക്ടായി മെഡിസിൻ ഉള്ളിലേക്ക് തരാൻ പറ്റൂ ” ജലീൽ കള്ളച്ചിരിയോടെ ചോദിച്ചു.
അതിനു പക്ഷെ മറുപടി കൊടുത്തത് സലിം ആയിരുന്നു.
” നീ ഇവരെ ഇങ്ങനെ കുഴപ്പിക്കാതെ …ഇന്ന് രാവിലെയാ ശ്രീലക്ഷ്മിക്ക് പണി പാളിയത് എന്നു തോന്നുന്നു…അല്ലെ ശ്രീലക്ഷ്മീ ” എന്നെയും നോക്കി പറഞ്ഞു.
ഞാൻ താഴേക്ക് നോക്കി തല ആട്ടി.
“ഓഹ് ഒന്നു പോ ഇക്കാ..ഇക്ക പറയുന്നത് കേട്ടാൽ തോന്നും ഇക്ക ആണ് ലക്ഷ്മി ചേച്ചിയുടെ ഈ പ്രശ്നത്തിന് ഉത്തരവാദി എന്ന്‌ ഹഹഹ….ചേച്ചി ഇത് കൊണ്ടു പോയി കഴിക്കു “
ഛീ ഈ വൃത്തികെട്ടവൻമാർ…ജലീൽ മരുന്നു നീട്ടിയതും പെട്ടെന്ന് തന്നെ അതു വാങ്ങി ബാഗിനുള്ളിൽ ഇട്ടു ക്യാഷ് കൊടുത്ത് ഞാൻ ഇറങ്ങി.
” എങ്കിൽ ഞാനും പോകുവാ ജലീൽ ” സലീമും ഇറങ്ങി.
    സ്കൂട്ടർ എടുക്കുമ്പോ പുറകിൽ കിടക്കുന്ന കാറിൽ സലിം കയറുന്നത് കണ്ണാടിയിൽ ഞാൻ കണ്ടു.
    ഞാൻ സ്കൂട്ടർ ഓടിച്ച് പോകുമ്പോൾ സലിം കാറിൽ പിന്നാലെ തന്നെ ഉണ്ട്.
 ഈശ്വരാ ഇയാൾ എന്തിനാണ് എന്നെ പിന്തുടരുന്നത്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025