Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുംബത്തോടൊപ്പം ഒരു വീഗാലാൻഡ് ട്രിപ്പ്

” ഡിസ്കിന്റെ പ്രോബ്ലെമാണ് ഒരേ ഇരുപ്പു ഇങ്ങനെ ഇരുന്നാൽ പിന്നെ ഭയങ്കര നാട് വേദന ആയിരിക്കും ” . പിന്നെ ഈ വണ്ടിയും പഴയതല്ലേ അതാ . ” അതിനെന്താ ഉപ്പ പഴയ വണ്ടിയാണേലും ഇത് നല്ല കണ്ടിഷൻ ആണ്.നല്ല പിക്ക് അപ്പ് ഉണ്ട് സ്മൂത്ത് ആണ് ” നിഹാൽ അർഥം വെച്ചപോലെ പറഞ്ഞു .” എനിക്ക് വണ്ടിയെ പറ്റി കൂടുതൽ ഒന്നും അറിയില്ല മോനെ . ഞാൻ എന്തുണ്ടെലും അടുത്തുള്ള വർക്ഷോപ്പിൽ ആണ് കാണിക്കുന്നത് .” ഉപ്പ പറഞ്ഞു . അത് കേട്ട് ജിബിൻ അടക്കി ചിരിക്കുന്നത് കണ്ടു .”ഞങ്ങടെ വണ്ടികൾ ഒക്കെ ഞാൻ തന്നാണ് റിപ്പയർ ചെയ്യുന്നത് .ആ ജാക്കിയും സ്പാനറും എടുത്ത് വണ്ടി ഒന്ന് പൊക്കി വെച്ചിട്ടു ഞാൻ തന്നെ അങ്ങ് പണിയും”.നിഹാല് പറഞ്ഞു .
ഉപ്പ : എനിക്ക് പണി ഒന്നും അറിയില്ല മോനെ പിന്നെ ഞാൻ എന്ത് ചെയ്യാനാ .
നിഹാൽ : അതെനിക്ക് ഉപ്പയെ കണ്ടപ്പളേ തോന്നി ഉപ്പ പണിഞ്ഞ ഈ വണ്ടി അനഗ്നെ ഇരിക്കില്ല .ഇതിനു നല്ല പണി അറിയാവുന്ന പണിക്കര് തന്നെ വേണം .ഇനി ഈ വണ്ടിക്കു എന്തേലും പണി ഉണ്ടെങ്കിൽ എന്ന വിളിച്ച മതി ഞാൻ വന്നു പണിഞ്ഞു തരാം.
ഉപ്പ : അതിനു ഞാൻ ഇവിടെ കാണില്ല മോനെ . എന്തെങ്കിലും ഉണ്ടെങ്കിൽ
ഞാൻ സീനയോട് പറയാം അവള് വിളിച്ചു പറഞ്ഞോളും അല്ലെടി .
നിഹാൽ :മതി ഉമ്മ വിളിച്ചാലും മതി ഞാൻ വന്നു പണിഞ്ഞു കൊടുത്തോളം. അല്ല ഉപ്പയ്ക്ക് ഏതാ നാലുണ്ട് ലീവ്.
ഉപ്പ : ഒരു മാസമേ ഉള്ളു മോനെ.
നിഹാൽ : അപ്പൊ വണ്ടിക്കു നല്ല ഓട്ടം കാണില്ലല്ലോ അല്ലെ ഉമ്മ .
ഉമ്മ : ഓട്ടമൊക്കെ കുറവാ. ഇടയ്ക്കു യ്ക്ക് ഇക്ക വരുമ്പോ മാത്രമേ ഓടിക്കു.
നിഹാൽ : അങ്ങനെ വെറുതെ ഇട്ടേക്കരുത് വണ്ടിക്കു എഞ്ചിൻ പ്രോബ്ലം ഉണ്ടാവും ഇഡക്ക് ഓയിൽ ചേഞ്ച് ഒക്കെ ചെയ്യണം .
ഉമ്മ : ഇനി നീ ഉണ്ടല്ലോ നെ വന്നു ചെയ്ത മതി.
നിഹാൽ : ഓയിൽ ഒക്കെ ചേഞ്ച് ചെയ്തിട്ട് വേണം എനിക്ക് നല്ല പോലെ ഒറ്റയ്ക്കൊന്നു റൈഡ് ചെയ്യാൻ
“അതെന്താ മോനെ ഇപ്പൊ നീ തന്നെ ആരുടെ ചെയ്യുന്നത് ” ഉപ്പ നിഷ്കളങ്കമായി ചോദിച്ചു.
നിഹാൽ : അങ്ങനെ അല്ല ഉപ്പ നിങ്ങൾ ഉള്ളപ്പോ സ്പ്പീഡിൽ ഒന്നും റൈഡ് ചെയ്യാൻ പറ്റില്ലല്ലോ .
ഉമ്മ : എനിക്ക് സ്പീഡിൽ ഓടിക്കുന്നതാണ് ഇഷ്ടം .
നിഹാൽ : ഉമ്മ വിഷമിക്കണ്ടാട്ടൊ ഞാൻ ഓടിച്ചോളാം.
ഇവന്മാര് ഈ പറയുന്നത് മൊത്തം എന്റെ ഉമ്മയെ കുറിച്ചു ആണല്ലോ എന്നോർത്തപ്പോ എനിക്ക് സങ്കടം വന്നു. ഇതൊന്നും മനസ്സിലാവാതെ എന്റെ ഉപ്പ അവർക്കു എല്ലാത്തിനും മറുപടി കൊടുക്കുന്നു . എന്ത് അവസ്ഥയാണിത് പടച്ചോനെ .അനഗ്നെ സംസാരിച്ച ഞങ്ങൾ വീടെത്തിയതറിഞ്ഞില്ല . ഞങ്ങൾ എല്ലാ വരും ഇറങ്ങി. നിഹാലും ജിബിനും ഉമ്മയുടേം കൊച്ചുമ്മയുടെയും നമ്പർ വാങ്ങുൾ .സംശയം തോന്നാതിരിക്കാൻ ഉപ്പയുടെയും നമ്പർ വാങ്ങി . അവരുടെ നമ്പറും എല്ലാവര്ക്കും കൊടുത്തു. എന്നിട് എല്ലാവരോടും യാത്ര ചോദിച്ചിട്ട് അവർ അവരുടെ ബൈക്കിൽ യാത്രയായി. അവർ പോവുന്നതും നോക്കി ഞങ്ങൾ നിന്നു.ഉമ്മയുടെ മുഖത്തു ഇന്ന് പതിവിലും കൂടുത സന്തോഷം കാണാപ്പെട്ടു.വര്ഷങ്ങള്ക്കു ശേഷം നന്നായി സുഖിച്ചതിന്റെ ആവും. ഞാൻ ഊഹിച്ചു.നല്ല ക്ഷീണ ഉണ്ടായതിനാൽ ഞങൾ ഉള്ളവയും ഓരോ റൂമിലേക്ക് ഉറങ്ങാൻ പോയി .
തുടരും … തുടരണോ വേണ്ടയോ എന്ന് നിങ്ങൾ അഭിപ്രായം പറയുക

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025