Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുണ്ടി റാണി

കുണ്ടി റാണി

Kundi Raani bY Bharath

ഒരു മാസത്തെ ട്രെയിനിങ് നു ശേഷം ഞാൻ ഇന്ന് ഉച്ചയ്ക്കാണ് വീട്ടിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും പിക്ക് ചെയ്യാൻ ഭാര്യ രഞ്ജിത കാറുമായി വന്നിരുന്നു. തിരിച്ചു ഞാനാണ് ഡ്രൈവ് ചെയ്തത്. വീട്ടിലെത്തിയതും കുളി കഴിഞ്ഞ് ഒരു മസത്തെ കടി രഞ്ജുവിന്റെ പൂറിൽ തീരത്താണ് ഭക്ഷണം കഴിക്കാൻ ഇരുന്നത് തന്നെ. പിന്നെ ചെറിയ ഒരു ഉറക്കത്തിനു ശേഷം ഉണർന്നത് 6 മണിക്ക്. കുട്ടികളുമായി കുറച്ച കളിച്ച ശേഷം മേൽ കഴുകി , പ്രാർത്ഥിച്ചു ഞാൻ അടുക്കളയിലേക്ക് പോയി. രഞ്ജു തിരക്കിട്ട പണിയിലായിരുന്നു. ഞാനുള്ളപ്പോൾ സാരി ഉടുക്കണമെന്നാണ് എന്റെ നിർദേശം. സ്ത്രീകളുടെ അഴക് ഏറ്റവും നന്നായി കാണിക്കാൻ പറ്റുന്നത് സാരിയിൽ ആണെന്നാണ് എന്റെ അഭിപ്രായം. അധിക പുരുഷൻ മാരുടെയും പോലെ എന്റെ കണ്ണും പോയത് അവളുടെ അരകെട്ടിലേക്കായിരുന്നു.സാരിക്കും ബ്ലൗസിനും ഇടയിൽ സ്നിഗ്ധമായ വയർ. പൊക്കിളിനു തൊട്ടു മുകളിൽ എടുത്തിരിക്കുന്ന സാരിയുടെ തൊട്ടു വയർ സ്വല്പം മുകളിലേക്ക് തള്ളി നിൽക്കുന്നു. ഇടുപ്പിനും വടക്കും ഇടയിലായി കുഞ്ഞു മസിലിന് മുകളിൽ നേരിയ കൊഴുപ്പു കൊണ്ട് രൂപപ്പെട്ട തടിപ്പ്. ബള്ബിൽ നിന്നും വരുന്ന വെളിച്ചം പ്രതിഫലിച്ചു വയറിലെ കുഞ്ഞു രോമങ്ങൾ തിളങ്ങി നിൽക്കുന്നത് വ്യക്തമായി കാണാം. എന്റെ കുട്ടൻ ഉണർന്നു തുടങ്ങി. തള്ള വിരലും ചൂണ്ടു വിരലും ചേർത്തു പിടിച്ച് ആ കൊഴുപ്പിൽ ഒന്നു പിച്ചി.
‘എന്താ ഉണ്ണിയേട്ടാ ഇത്. മനുഷ്യന് വേദനിക്കുന്നു’
‘ഇങ്ങനെ കൊതിപ്പിച്ചാൽ പിന്നെ എന്ത് ചെയ്യും എന്റെ രഞ്ജുട്ടി’
‘എന്നാ ഞാനാ മാക്സി എടുത്തിട്ടോലാം’
‘ചതിക്കല്ലേ പൊന്നേ.ഞാൻ അച്ചടക്കം പാലിക്കാം’
അവൾ പുഞ്ചിരിച്ചു. രഞ്ജു അങ്ങനെയാണ്. എന്റെ ഇഷ്ടത്തിന് വേണ്ടി എന്തു വേദനയും സഹിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025