Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് അനുഭവങ്ങൾ 4

അനു : എത്രനേരമായി റാം ഞാൻ വിളിക്കുന്നു.. ഇത് എവിടെയായിരുന്നു..

ഞാൻ : ഉറക്കം ആയിരുന്നു എന്തുപറ്റി..

അനു : ഒന്നുല്ല ക്രിസ്മസ് ഓക്കെ അല്ലെ നാട്ടിൽ പോയോ അതോ ഇവിടെ ഉണ്ടായിരുന്നോ എന്നറിയാൻ ആയിരുന്നു..

ഞാൻ : ഇവിടെ ഉണ്ടായിരുന്നു നല്ല പാൽകഞ്ഞി കുടിച്ചു കിടപ്പായിരുന്നു.. ( മനസ്സിൽ അവളോടുള്ള പുച്ഛവും ദേഷ്യവും കൊണ്ട് പറഞ്ഞു അതെ സലോമി എന്ന കറവപശുവിന്റെ പാൽ )

അനു : ക്രിസ്റ്മസിനു ആരാടോ പാൽക്കാഞ്ഞിയൊക്കെ കുടിക്കുന്നെ എന്ന് പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചു..

ഞാൻ : നിങ്ങൾ ആരും അറിയാതെ ബിരിയാണി ഓക്കെ കഴിക്കുമ്പോൾ ഞാൻ ഒരു പാൽകഞ്ഞി എങ്കിലും കുടിക്കേണ്ട എന്ന് തിരിച്ചു പറഞ്ഞു..

അനു : ഓഹ് വേറെറ്റി അല്ലെ..

ഞാൻ : ക്രിസ്മസ് എങ്ങനുണ്ടാരുന്നു വിളി ഒന്നും കണ്ടില്ല ഞാൻ വിളിച്ചിട്ടും എടുത്തില്ലല്ലോ..

അനു : ( ഒന്ന് പരുങ്ങിക്കൊണ്ട് ) വീട്ടുകാരുടെ ഒപ്പം പള്ളിയിലും വീട്ടിലുമായി ഒതുങ്ങി ഇരുന്നു ആഘോഷിച്ചു അതാ call എടുക്കാഞ്ഞേ..

ഓഹ്

ഇത്രെയും നാൾ എന്തൊക്കെ കള്ളം ഈ പെഴ എന്നോട് പറഞ്ഞിട്ടുണ്ടാകും എന്ന് മനസ്സിൽ ഓർത്തു..

ഞാൻ : അപ്പൊ നല്ലപോലെ ആഘോഷിച്ചിട്ടുണ്ടാകുമല്ലോ, കറങ്ങാൻ ഒന്നും പോയില്ലേ..

അനു : ഹെയ്.. പിനീട് ഒരിക്കൽ പോകാം എന്ന് പറഞ്ഞു..

ഞാൻ : ക്രിസ്മസ് ആയിട്ട് ഒരു കിസ്സ് പോലും തരാത്ത ഒരു കാമുകി അത് നീ ആയിരിക്കും.. പതിയെ സെറ്റ് ആക്കി വീട്ടിൽ കൊണ്ടുവന്നു നല്ല കളിയും കളിച്ചു വിടണം എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ അതിനു ഒന്നുമറിഞ്ഞിട്ടില്ല എന്നാ ഭാവത്തിൽ തന്നെ ഇരിക്കട്ടെ എന്ന് ഉറപ്പു വരുത്തി..

അനു : എവിടെ എല്ലാരും ഉള്ളതോണ്ടല്ല ഇല്ലേൽ തരിലെ.. ഇന്നാ ഇപ്പൊ തരാം ഉമ്മ എന്ന് പറഞ്ഞു ഒരു കിസ്സ് തന്നു ഫോണിലൂടെ..

അല്പം താല്പര്യകുറവോടെ അത് കേട്ട് ഞാൻ ചോദിച്ചു ഇതെന്നാ നേരിൽ തരാൻ പോകുന്നെ..

അനു : നേരിൽ വേണോ മോനു..

ഞാൻ : വേണം പകരം ഞാൻ ഒന്ന് എടുത്തു വെച്ചിട്ടുണ്ട് അത് എന്റെ മോൾക്ക്‌ മാത്രം തരാൻ എടുത്തു വെച്ചതാണ്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025