Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് അനുഭവങ്ങൾ 4

ഒന്നാമത് മനുഷ്യന് വയ്യ ഇത് ഏത് നാശമാണോ എന്തോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് റൂമിൽ എത്തി ഫോൺ നോക്കിയപ്പോ ജിൻസിയുടെ കാൾ, എടുക്കണ്ട എന്ന് കരുതിയതാണ് ഇനിയും എടുത്തില്ലേൽ ആ പെണ്ണ് ഇങ്ങോട് വരും പിന്നെ എന്നെ ഈ കോലത്തിൽ കണ്ടാൽ ശെരിയാവില്ല എന്ന് തോന്നി call ഞാൻ എടുത്തു..

ജിൻസി : റാം താൻ ഇത് എവിടെയാടോ എത്ര തവണ വിളിക്കണം ഒരു മാത്രോ മറ്റേ പണി കാണിക്കരുത് കേട്ടോ…

(ഫുൾ കലിപ്പ് )

ഞാൻ : ഞാൻ എവിടെ പോവാനാടോ കിടക്കുവായിരുന്നു..

എന്റെ ശബ്ദത്തിലെ വല്ലയിമ മനസിലാക്കിയ അവൾ ചോദിച്ചു.

ജിൻസി : എന്താ പറ്റിയെ എന്താ ശബ്ദം ഓക്കെ വല്ലാതിരിക്കുന്നെ..

അടുത്ത കള്ളം പറഞ്ഞാൽ പിടിക്കപ്പെടും എന്ന് തോന്നി ഞാൻ അവളോട്‌ പറഞ്ഞു

ഞാൻ : ബാത്‌റൂമിൽ ഒന്ന് വീണു ഇന്നലെ വൈകീട്ട് അതിന്റെയാ ദേഹം ഓക്കെ ആകെ വേദനയാ..

ജിൻസി : എന്നിട്ട് ഹോസ്പിറ്റലിൽ പോയോ.. ആരാ ഉള്ളെ അവിടെ കൂട്ടിനു..

ഞാൻ : കൂട്ടിനു ആര് വരാൻ.. ഞാൻ ഒറ്റക്കാണ്.. കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ പോണം.. ഇപ്പൊ നല്ല ബേധം ഉണ്ട്..

ജിൻസി : എന്നോട് പറയായിരുന്നില്ലേ, ഞാൻ വിളിച്ചിട്ടും call എടുത്തില്ല താൻ..

ഞാൻ : ഇവിടെ ഉണ്ടായിരുന്ന മരുന്നൊക്കെ കഴിച്ചു ഉറങ്ങി പോയതാടോ ഫോൺ സൈലന്റിൽ ആയിരുന്നു…

 

 

കഴിഞ്ഞ ദിവസം അനുവിനെ പറ്റി പറഞ്ഞതൊക്കെ കേട്ടതും ഞാൻ അത് കൊണ്ട് വെള്ളം അടിച്ചു വീണതാണ് എന്ന് കരുതി പിന്നെ വായിൽ തോന്നിയ തെറിയൊക്കെ വിളിച്ചിട്ട് പെണ്ണ് വേഗം ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു.. പറ്റുമെങ്കിൽ അവൾ ഇങ്ങോട് വരാം എന്ന്

ഞാൻ : ഇങ്ങോട് ഒന്നും വരണ്ട ഞാൻ പൊക്കോളാം.. താൻ വെച്ചോ ഞാൻ ഒന്ന് കുളിക്കട്ടെ.. ബൈ എന്നാ എന്ന് പറഞ്ഞു ഞാൻ നിർബന്തിച്ചു call കട്ട്‌ ചെയ്തു..

 

 

ജിൻസിയുടെ call കട്ട്‌ ആയതും ഞാൻ ഒരു വിധം വെള്ളം തിളപ്പിച്ച്‌ കുളിച്ചു ഹോസ്പിറ്റലിൽ പോയി മരുന്നുമായി ഉച്ച കഴിഞ്ഞപ്പോൾ തന്നെ എത്തി ഭക്ഷണവും മരുന്നൊക്കെ കഴിച്ചു സുഖമായി കിടന്നു ഉറങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025