Kambikuttan Malayalam

Sex stories Kambikuttan kambikathakal

തറവാട് 6 ( അൻസിയ )

“” മോളെ നീ നമ്മുടെ നാരായണന് വല്ലതും കൊടുക്കണം “”
“” ആ ഉമ്മ കൊടുക്കാം !!! നാളെ എനിക്ക് കുറച്ച് സ്ഥലം വരെ പോകാന്‍ ഉണ്ട് അപ്പോ കൊടുക്കാം””
“” വയ്യ എന്ന് പറഞ്ഞ് പോകാന്‍ ഒരുങ്ങിയതാ അവന്‍ !! പിന്നെ ഉപ്പ മിണ്ടാതെ ആയപ്പോള്‍ ആണ് അവന്‍ തണുത്തത്”””
“” ഇപ്പോ എത്ര വയസ്സ് ആയി കാണും നാരായണനേട്ടന് “”????
“” 60 ആയിക്കാണും””” !!!!
“” ശരി ഉമ്മാ ഞാന്‍ കിടക്കട്ടെ””

പിറ്റേന്ന് പത്ത് മണി വരെ ഷാനി കിടന്ന് ഉറങ്ങി … ഉമ്മ വന്നു ചീത്ത പറഞ്ഞപ്പോള്‍ ആണ് എണീറ്റത്..
“” നീ അല്ലേ പോകാന്‍ ഉണ്ട് എന്ന് പറഞ്ഞത് “”
“” ഉമ്മ വരുമോ കൂടെ “” ????
“” ഞാന്‍ ഇല്ല നിന്റെ കറക്കം കഴിഞ്ഞ് വരുമ്പോള്‍ പാതിര ആകും.. പോരാഞ്ഞ് നല്ല മഴയും ഉണ്ട് “”
“” അനു എവിടെ “”????
“” ക്ലാസ്സില്‍ പോയി “””
” എന്നാല്‍ ശരി ഞാന്‍ പോയി കുളിച്ച് വരാം .. ഉമ്മ നാരായണേട്ടനോട് പറയ് “”
“” ഉം ശരി …..””

ഷാനി കുളിച്ച് വന്ന് അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറുപ്പ്‌ ഷോർട്ട് അപ്പ് എടുത്ത് ഇട്ടു .. ലെഗിന്സ് പാന്റിൽ അവളുടെ തടിച്ച തുട വ്യക്തമായി കാണാമായിരുന്നു ..
ഇറുകിയ ഡ്രസ്സിൽ അവളുടെ 36 സൈസ് മുലയും വിരിഞ്ഞ അരകെട്ടും പുറത്തേക്ക് തള്ളി നിന്നു …
പുറത്തേക്ക് വന്ന മകളെ കണ്ട് ഉമ്മയും വാപ്പയും തുറിച്ചു നോക്കി….
“” നീ ചായ കുടിക്കുന്നില്ലേ “”???
“” വേണ്ട ഉപ്പാ ഇപ്പോ തന്നെ വൈകി””
എന്ന് പറഞ്ഞ് അവള്‍ നടന്നു
ടക്ക്.. ടക്ക് എന്നടിക്കുന്ന ചന്തി നോക്കി വാപ്പ പറഞ്ഞു
” വല്ലാത്ത മോഡല്‍ ഡ്രസ്സ് തന്നെ “”
“” ആൾക്കാരുടെ ജീവന്‍ കളയുന്ന പോക്കാ ഇത് അല്ലാതെ മോഡല്‍ അല്ല മനുഷ്യാ “”

ഷാനി വരുന്നത് കണ്ട് നാരായണന്‍ വണ്ടി സ്റ്റാർട്ടാക്കി
കയറിയ ഉടനെ അയാളോട് വിശേഷങ്ങള്‍ ചോദിക്കലും കുശലം പറച്ചിലുമായി അവള്‍ …
“” വാപ്പ പുതിയ കാറൊക്കെ വാങ്ങിയല്ലേ നാരായണേട്ടാ “”
“” ദൂരയാത്ര പോകാന്‍ ബി എം ആണ് മോളെ ബെസ്റ്റ് “”
“” അത് ശെരിയാ ചേട്ടന്‍ ഒന്ന് പെടച്ചു വിട്ടോ നമുക്ക് രണ്ട് മൂന്നു സ്ഥലം പോകാനുണ്ട് “””
“” എവിടെയോക്കെ എന്ന് പറഞ്ഞെ.. എളുപ്പത്തില്‍ പോകാം “”
” മലപ്പുറം ,, വയനാട് ,, പിന്നെ കുറ്റിപ്പുറം “””
” അപ്പോ ആദ്യം കുറ്റിപ്പുറം പിന്നെ മലപ്പുറം ,, അവസാനം വയനാട് “”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025