ഇത്രയും ആയ സ്ഥിതിക്ക് അല്പ നേരം കമ്പനി കൂടാൻ ശിവനും സമ്മതം
” ഇരിക്കൂ…. ശിവാ….”
ശിവന്റെ തോളിൽ പിടിച്ചു കൊണ്ട് താര പറഞ്ഞു
. അപ്സ ര കന്യകയുടെ സ്പർശനം ശിവനെ കോരിത്തരിപ്പിച്ചു
താര ശിവന് ചേർന്നിരുന്നു
മുഖത്തെ കുറ്റി രോമങ്ങൾക്കിടയിലൂട വിരൽ ഓടിച്ച് താര പറഞ്ഞു
” ചുള്ളനാ….!”
” എന്റെ ഒപ്പം കുറച്ച് നേരം കഴിച്ച് കൂട്ടാൻ മടിയുണ്ടോ…?”
താര ചോദിച്ചു
” ഹേയ് ഇല്ല…”
” ചെറിയാൻ സാർ വരുമ്പോൾ 10 കഴിയും… വന്നാൽ കുളിച്ച് ഊണ് കഴിഞ്ഞ് കയറി കിടക്കും…”
താരയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞു
” അങ്ങേർക്ക് ഒന്നും െചയ്യാൻ കഴിയില്ല…… ഡോക്ടർ തന്നെ വിലക്കിയിരിക്കയാ…..!”
കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ ചാല് തൂത്ത് െകാണ്ട് താര വിതുമ്പി
” രാത്രി ഒരു ആൺ തുണ ഉണ്ടെന്ന് മാത്രം…!”
ശിവന്റെ മുഖത്ത് നിന്ന് താരയുടെ കൈ വീണത് ശിവന്റെ മടിയിലാണ്
മർമ്മ സ്ഥാനത്ത് വീണ കൈ ബലമുള്ള എന്തോ ഒന്നിൽ തട്ടിയത് താരയിലെ സ്ത്രീത്വത്തെ ഉണർത്തി
” സോറി ശിവാ….”
താര െ മാഴിഞ്ഞു
” ഉരുക്ക് പോലുണ്ട്…!”
താര ഉള്ളാലെ െ കാതി െ കാണ്ടു….
” ലണ്ടൻ ബ്രേസ് ഡ് MNC , യുടെ ചീഫാണ് സാർ … സിനിമാ താരം ദേവന്റെ കൂട്ടിരുന്ന ആളാ…. കണ്ണെടുക്കില്ല ആ ദേഹത്ത് നിന്നും… ഇപ്പോൾ കൃഷണൻ കുട്ടി നായർ കണക്ക്….!”
താര വിങ്ങിപ്പൊട്ടി
ഒന്നും ചിന്തിക്കാതെ തീർത്തും യാന്ത്രികമായി ശിവൻ താരയുടെ കണ്ണീർ തൂത്ത് കളഞ്ഞു
കണ്ണീർ വീണ് ശിവന്റെ ഷർട്ട് കുതിർന്നു
” സോറി….!”
താര ശിവന്റെ ഷർട്ട് ഊരി എടുക്കാൻ നോക്കി
” ഓ വേണ്ട…”
നാണക്കേട് ഓർത്ത് ശിവൻ വിലക്കി
അത് വക വയ്ക്കാതെ താര ഷർട്ട് അഴിച്ചു മാറ്റി
” വാഷിംഗ് മെഷീനിൽ ഇട്ടാൽ അര മണിക്കൂർ വേണ്ട…. അത് വരെ എങ്കിലും ശിവൻ കമ്പനി തരുമല്ലോ എനിക്ക്….!”
