കണ്ണിറുക്കി കാണിച്ചു താര പറഞ്ഞു
ശിവന്റെ ഷർട്ട് അഴിച്ചപ്പോൾ ബനിയൻ ഇല്ലാതിരുന്നതിനാൽ ടോപ് ലസ്സായിരുന്നു ശിവൻ
ഷർട്ട് വാഷിംഗ് മെഷീനിൽ ഇടാൻ പോയ പോക്ക് കണ്ടിട്ട് െകാച്ചു ശിവൻ മൂത്ത് നിന്നു
” ഇത് പോലൊരു മാദക തിടമ്പിനെ അനുഭവിക്കാൻ കഴിയാത്ത സാറിനെ ഓർക്കുമ്പോൾ ശിവന് വിഷമം തോന്നി”
വീണ്ടും അരികിൽ വന്നിരുന്ന താര ശിവന്റെ മാറത്തെ മുടിയിഴകളിൽ വിരലോടിച്ചു പറഞ്ഞു
” ഒത്ത പുരുഷനായി ശിവൻ…..”
” ശിവാ …. ആറ് മാസം പോലും ഞങ്ങടെ Sex life നീണ്ട് നിന്നില്ല… ആയിടെ അവിചാരിതമായി ഒരു നാൾ ശ്വാസതടസ്സം നേരിട്ടു… മെഡിക്കൽ കോളജിലും ചിത്രയിലും ഒക്കെ ആയി ഒട്ടനവധി െട സ്റ്റുകൾ…. നിരീക്ഷണങ്ങൾ
ഒടുവിൽ ഡോക്ടർ വിധിച്ചു
” മേലിൽ െലെംഗിക ജീവിതം നിഷിദ്ധം….!”
കേട്ടതും ഞങ്ങൾ െ ഞട്ടിത്തരിച്ച് പോയി
താരയ്ക്ക് കരച്ചിൽ അയക്കാൻ കഴിയുന്നില്ല
” പത്ത് വർഷം മുമ്പാണ്….. അന്ന് സാറിന്റെ പ്രായം മുപ്പത്….. എനിക്ക് 24 ഉം …”
യാഥാസ്ഥിതിക കുടുംബത്തില താ ഞാൻ…. വീട്ടുകാരെ ധിക്കരിച്ച് നസ്രാണി െചെക്കന് മുന്നിൽ കഴുത്ത് നീട്ടി െകാ ടുത്തത് താങ്ങാവുന്നതിൽ അപ്പുറം ആയിരുന്നു വീട്ട്കാകാർക്ക്….. അവർ പടിയടച്ച് പിണ്ഡം വെച്ചു
” ഒരു പുനർ വിവാഹം കഴിക്കാൻ സാർ ഏറെ നിർബന്ധം പിടിച്ചു….. ഞാൻ വഴങ്ങിയില്ല … ഞാൻ തയാറല്ല എന്നായപ്പോൾ ഇപ്പോൾ നിർബന്ധിക്കാറില്ല….
ശാരീരിക ആവശ്യം നിറവേറ്റാൻ കഴിയാത്തതിൽ സാറിന്റെ മനസ്സ് നീറുന്നത് എനിക്ക് കാണാം….”
ശിവന്റെ മാറെത്തെ വിളഞ്ഞ രോമങ്ങൾ വാത്സല്യത്തോടെ ലാളിച്ച് താര പറഞ്ഞു.
” ശിവന് ബോറാവുന്നോ…..?”
ഇല്ലെന്ന് ശിവൻ തലയാട്ടി
” സോറീ ഡാ…. വീട്ടിൽ വന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം തന്നില്ല….. ചില്ല്ഡ് ബിയർ ആയാലോ….?”
ശിവൻ ചിരിച്ചു
” കുറച്ച് നാളായി ….!”
ശിവൻ മനസ്സിൽ പറഞ്ഞു
” വിസ്കി വേണോ….?”
” അയ്യോ…. വേണ്ട….!”
