Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

മഞ്ജു : അപ്പോ,, ഇപ്പോൾ..

അഭി : എന്റെ മഞ്ജു കുട്ടി പറഞ്ഞാൽ ഞാൻ എന്തും ചെയ്യും. നിന്നോട് എനിക്ക് എന്ത് രഹസ്യം ആടീ ഒളിപ്പിക്കാൻ ഉള്ളത്. നീ പറ ഞാൻ എന്താ ചെയ്യേണ്ടത്…

മഞ്ജിമയെ പറയാൻ അനുവദിച്ചില്ല, മഞ്ജിമയുടെ ചുണ്ട് അഭിയുടെ ചുണ്ടിനകത്തു ആയിരുന്നു കുറച്ച് സെക്കണ്ടുകൾ പിന്നീട്.

മഞ്ജിമക്ക് വിശ്വസിക്കാൻ ആയില്ല അഭിയുടെ മാറ്റം. ഇതു തന്നെ ആണോ ” അമ്മ, അമ്മ പറഞ്ഞു നടക്കുന്ന ചെക്കൻ ” മഞ്ജിമ മനസ്സിൽ പറഞ്ഞു.

അഭി : എന്റെ മഞ്ജു കുട്ടി,,, എനിക്ക് ഒരുപാട് ഇഷ്ടമായി നിന്റെ ഈ മാറ്റം. ഐ ലൈക് യുവർ ചേഞ്ച്‌. ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഇങ്ങനെ ഒരു ലൈഫ് പാർട്ണറെ കിട്ടണം എന്നാ. അറിയില്ല.. ഒന്നും അറിയില്ല..

മഞ്ജിമ മനസ്സിൽ ” നീ പേടിക്കണ്ട, അങ്ങിനെ ഒരു പെണ്ണിനെ തന്നെ നിനക്ക് കിട്ടും, എന്നെ പോലെ അല്ല, എന്നെ തന്നെ “…

മഞ്ജിമ : ഡാൻസ് ചെയ്യുന്നോ എന്റെ കൂടെ?..

അഭി : എടി, എനിക്കറിയില്ല ഡാൻസ്.

മഞ്ജു എഴുന്നേറ്റു അഭിയുടെ കൈ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് പറഞ്ഞു : നീ വാ, ഞാൻ പഠിപ്പിച്ചു തരാം…

ഡാൻസ് ഫ്ലോറിൽ നല്ല കിക്ക് ആയി, അഭി എന്തൊക്കെയോ കാട്ടി കൂട്ടി, മഞ്ജിമ ഉറക്കെ ചിരിച്ചു കൊണ്ട് അഭിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു..

ബിയറും, ഇതുവരെ ഉള്ള മൂന്നു വട്ടം തന്റെ കുണ്ണ ശർദിച്ചതിന്റെ തരിപ്പും. അഭി മഞ്ജിമയോട് പറഞ്ഞു ബാത്‌റൂമിൽ പോയി, മുള്ളാൻ.

സാദനം ശരിക്ക് പിഴിഞ്ഞ്, ഓരോ ഇറ്റ് മൂത്രവും കളഞ്ഞു ടൈം എടുത്താണ് അഭി പുറത്തു വന്നത്.

പുറത്തു വന്നപ്പോൾ മഞ്ജിമ നിൽപ്പുണ്ട്, മുൻപിലായി നല്ല മസ്സിൽ ഒക്കെ ഉള്ള ഒരുത്തനും, അവന്റെ പിറകിൽ ആയി വേറൊരുത്തനും.

മഞ്ജിമയുടെ ഒരു കൈ അവന്റെ കൈക്കുള്ളിൽ ആണ്. അവൻ പരിചയം ഉള്ള പോലെ സംസാരിക്കുന്നുണ്ട് എങ്കിൽ കൂടെ, മഞ്ജിമയുടെ മുഖത്ത് എന്തോ ഒരു അപാകത ഉള്ള പോലെ തോന്നി അഭിക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025