Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെമ്മാടികൾ 

വിലയേറിയ മാർബിൾ കല്ലറകളുടെ അടുത്തേക്ക് ഞാൻ നടന്നുചെന്നു,

മനോഹരമായ അലങ്കാര ചെടികളാൽ ആവരണം ചെയ്യപ്പെട്ടവയായിരുന്നു അവർ..

കാറ്റു അവിടേക്കു വീശുന്നുണ്ടായിരുന്നു…

അവരോടു ഞാൻ ചോദിച്ചു : “നിങ്ങൾ സന്തുഷ്ടരാണോ ?”…..

മറുപടിയില്ല….

ഞാൻ ചോദിയം വീണ്ടും ആവർത്തിച്ചു,                                                                                ഒരു നേർത്ത അവ്യക്ത ശബ്ദം ഞാൻ കേട്ടു,  എന്നാൽ ഒന്നും വ്യക്തമായിരുന്നില്ല ..

ആ ഉയരം കൂടിയ മാർബിൾ ഫലകങ്ങളിൽ ചെവി വെച്ച് ഞൻ ശ്രേദ്ധിച്ചു..                നിരാശ അയിരുന്നു ഫലം.

കുറച്ചു ദൂരെ മാറി അടക്കംപറച്ചിലുകളും അട്ടഹാസങ്ങളും ഞാൻ കേട്ടു……. ,

ചെവികൂർപ്പിച്ചപ്പോൾ   സന്തോഷത്തിന്റെയും  സാംതൃപ്തിയുടെയഉം  സ്വരമാണതെന്നു  ഞാൻ    മനസിലാക്കി …

ആ ശബ്ദം കേട്ട സ്ഥലത്തേക്കു ഞാൻ നടന്നു ,

ചെടികളും പുല്ലുകളും മുള്ളുകളുംനിറഞ്ഞ വഴി ഞാൻ നീങ്ങി ,

ഒടുവിൽ ദൂരെ മാറി ആരാലും ഉപേക്ഷിക്കപെട്ടതെന്നു മറ്റുള്ളവരെ പോലെ ഞാനും കരുതിയ ആ സ്ഥലത് ഞൻ എത്തിച്ചേർന്നു …

പെട്ടന്ന് അവിടം നിശബ്ദമായി ഞാൻ അവരോടു ചോദിച്ചു;

‘”നിങ്ങൾ സന്തുഷ്ടരാണോ ?'”

മറുപടിയില്ല….

പിന്നെയും ഞൻ ആവർത്തിച്ചു .. മറുപടി കിട്ടാതെ ഞാൻ അവിടുന്ന് പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു .. ഒടുവിൽ ഞാൻ  അവസാനമായി ഒന്നുകൂടെ ആവർത്തിച്ചു , എന്നോട് അലിവ് തോന്നിട്ടോ അറിയില്ല ഒടുവിൽ  ഒരേ സ്വരത്തിൽ പറഞ്ഞു’                                                                                                                    “nos relinquere solus ”

ഞങ്ങളെ ഒറ്റയ്ക്ക് വിടുക ഞങ്ങൾ സന്തുഷ്ടരാണ്

തിരിച്ച പോകും വഴി ഞാൻ ആ ഭീമമായ മാർബിൾ കല്ലറകൾ ഒരു വട്ടം കൂടി നോക്കി ,അപ്പോൾ മനസ്സിൽ വന്ന ചിന്ത സഹതാപം ആയിരന്നിരിക്കണം..

—————————————-

“നിങ്ങൾ മരിച്ചുകഴിഞ്ഞാൽ, അവർ നിങ്ങളെ ശെരിക്കും ഫിക്സ് ചെയ്യും .

ഐ ഹോപ്പ് ടു ഹെൽ ഞൻ ഒരിക്കൽ മരിക്കുമ്പോൾ എന്റെ ബോഡി,              ഏതെങ്കിലും കുഴിയിൽ , അല്ലേൽ വെള്ളത്തിൽ വലിച്ചെറിയാനുള്ള സെൻസ് ആർക്കേലും ഉണ്ടാകണമെന്ന..                                                                                                  എന്നെ ഒരു ഗോഡ്ഡാം സെമിത്തേരിയിൽ ഒട്ടിക്കുന്നത് ഒഴികെ മറ്റെന്തെങ്കിലും.    ആളുകൾ വന്ന് ഞായറാഴ്ച നിങ്ങളുടെ വയറ്റിൽ ഒരു കൂട്ടം പൂക്കൾ ഇടുന്നു.., ആ പൂക്കൾ അവിടിരുന്ന അളിഞ്ഞു പോകുന്നു ……..                        മെഴുകുതിരികൾ കൊണ്ടുവന്ന ഒട്ടിക്കുന്ന..                                                                          നേരിട്ട് കാണുമ്പോൾ മിണ്ടുക പോലും  ചയ്യാത്ത  മൈരുങ്ങൾ  റോസാപൂവും          കൊണ്ട് വരുന്നു
മരിച്ചു കഴിഞ് ആർക്കു വേണം നിന്റെയൊക്കെ പൂവുകൾ?

നോബോഡി…..

END

ഇവിടെ ഞാൻ ഒരു പുതുമുഖം ആണ് എന്റെ ഇവിടുത്തെ  ആദ്യത്തെ  കഥ ആണ്, ഇതുപോലുള്ള കഥയ്ക്കുള്ള സൈറ്റ് അല്ലെന്ന് അറിയാം എങ്കിലും പണ്ട് മുതലേ ഈ സൈറ്റിലെ ഒരു വായനക്കാരൻ ആയ എനിക്ക് ഒരു സെന്റിമെന്റൽ അട്ടച്ച്മെന്റ്റ് ഒണ്ടു ഈ SITE AYITT  അതുകൊണ്ട് താല്പര്യം ഉള്ളവർ ദയവായി എങ്ങിനെ ഉണ്ടെന്ന് കമെന്റിലൂടെ അറിയിക്കുക ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക

നന്ദിയോടെ

NJG

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025