Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെമ്മാടികൾ 

തെമ്മാടികൾ 

Temmadikal | Author : NJG

“മമ്മി ?”

നിലത്തിനടിയിലുള്ള ശ്മശാനത്തിൽ അവർ എന്തുചെയ്യുന്നു?                                        അമ്മെ ,  മണ്ണിനടിയിൽ ?  “ജസ്റ്റ്  lay there ?”. ”

” lie there ”

“lie there ? ” അവർ അത് മാത്രേ ചെയ്യുന്നൊള്ളോ?                                                                ശെയ് അത്  വലിയ രസകരമായി തോന്നുന്നില്ലാലോ”…   .

“”ഓ മൈ ഗോഡ് , ജോർജ്.. .. അത് രസിക്കാൻ വേണ്ടി ഉള്ളതല്ല ,                                    ഈ ചെറക്കനെ കൊണ്ട് ഞാൻ തോറ്റു…”

“”അവർക്ക്  അവിടെ വെറുതെ കിടന്ന മടുപ്പ് വരില്ലേ ?                                                    മടുപ്പ് വരുവാണേൽ ഇടയ്ക്കൊക്കെ മുകളിലോട്ടും താഴോട്ടും കെടന്ന് ചാടിക്കൂടേ ?”

“God’s pretty silly ”

” ജോസഫ് ! ”

“ഹേ ജോർജ് … മലയാളം ”

“ഓ സോറി പപ്പാ ”

“ഓഹ്‌ അതല്ല മനുഷ്യ, ചെറക്കന് പറയുന്നത് കേട്ടോ ? ”

“അവൻ  കൊച്ചല്ലേടി ”

“നിങ്ങൾ അല്ലെ പറയാറ് എന്റെ കളറും നിങ്ങടെ ഒടുക്കത്തെ ബുദ്ധിയുമ ചെറക്കന് കിട്ടിയതെന്ന്”

“അതിനു'”

” എന്നിട് ചെറുക്കൻ പറയണത് മോതോം  മണ്ടത്തരങ്ങളാണല്ലോ … ”                          “ഹിഹി ഇനിയിപ്പോ മാറ്റി എങ്ങാനം പറയുവോ ?”

“എന്ത് എന്റെ കളർ നിന്ടെ ബുദ്ധിയോ ?”

“അയ്യടാ  നിങ്ങടെ കളർ ഒന്ന് പോയെ എന്റെ കുട്ടന് എന്റെ കളർ ആ..”

“പപ്പാ മമ്മി പറയണ പപ്പാ മണ്ടത്തരമാണെന്ന”..

“എടാ ഭയങ്കര ഹ ഹ ഹ… മണ്ടത്തരമാണെന്ന് അല്ല മണ്ടൻ ആണെന്ന് വേണം പറയാൻ ”

“എസ് അത് കറക്റ്റ് : മമ്മി ”

“എടി ഇവൻ എന്റെ ബുദ്ധി തന്നെയാ ,ഇത്ര കോച്ചിലെ തന്നെ ഇങ്ങനെ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത് കേട്ടില്ലേ ?”

” ശരി, ദൈവം ആളുകളോട് അനങ്ങാതെ കിടക്കാൻ പറയുന്നു , ബാക്കിയുള്ളോർക്ക് വേണ്ടി അവർ അങ്ങനെ കിടക്കുന്നു . അത് അസാധ്യമാണ്. ആർക്കും അത് ചെയ്യാൻ കഴിയില്ല! കുറച്ച നേരത്തേക്ക് പറ്റുമായിരിക്കും ബട്ട് ഒത്തിരി നേരം ഒന്നും പറ്റില്ല… എനിക്ക് ഒറപ്പല്ലേ”

“ഞാൻ ഒരിക്കൽ ശ്രമിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025