Kambikuttan Malayalam

Sex stories Kambikuttan kambikathakal

നരകത്തിലേക്കുള്ള വഴി

ജോസൂട്ടി തിരിഞ്ഞു അമ്മച്ചിയുണ്ടോന്ന് നോക്കിയിട്ടു അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു

” ഓടി വന്നേക്കാം …അമ്മച്ചിയെന്നാ പറഞ്ഞു ?”

” ഞാൻ ചത്ത് കളേം എന്ന് പറഞ്ഞു അമ്മച്ചിയെ ഭീഷണി പെടുത്തി വെച്ചേക്കുവാ …നീ വെക്കം പോയിട്ട് വാ “

സാലി അവന്റെ ചുണ്ടിലും ഒരുമ്മ കൊടുത്തു

………………………………………………..

വൈകിട്ട് ഏഴു മണിയോടെ അത്താഴം വിളമ്പി

‘ നീ കൂടി കഴിക്കു മോളെ ” സാലി നോക്കിയിരിക്കുന്നത് കണ്ട റോസമ്മ പറഞ്ഞു

” ഞാൻ കഴിച്ചോളാം, അമ്മച്ചി ‘ സാലി തന്റെ പ്ളേറ്റിനു വേണ്ടിയാണു കാത്തിരിക്കുന്നതെന്ന് അറിയാവുന്ന ജോസൂട്ടി പെട്ടന്ന് കഴിച്ചിട്ട് പ്ളേറ്റ് വെച്ചിട്ടു പുറത്തേക്കിറങ്ങി

സാലി ജോസൂട്ടിയുടെ പ്ളേറ്റിൽ ചോറുണ്ണുന്നതു കണ്ട റോസമ്മ

” മോളെ …നീയപ്പോ രണ്ടും കൽപ്പിച്ചാണോ ?”

” അമ്മച്ചി എന്നാ പറഞ്ഞാലും ഞാനിതിന്നു പിന്നോട്ടില്ല ”
” മോളെ …ഞാൻ നാളെ ആ ബ്രോക്കറിനെ കാണാൻ പോകുവാ …… പിന്നെ നമ്മക്കൊന്നിച്ചു കൃഷിയൊക്കെ ചെയ്യാം ….. എല്ലാം നടക്കും “

” ബ്രോക്കറിനെ കണ്ടോ …അതമ്മച്ചിക്കു ചെറുക്കനെ ആലോചിക്കാൻ ആണെങ്കി മതി …എനിക്ക് വേണ്ട …പിന്നെ …ഒന്നിച്ചു കൃഷി ..അതൊക്കെ നേരത്തെ തോന്നിയിരുന്നേൽ ഈ പാടൊക്കെ ഉണ്ടാവുമരുന്നൊ …വല്യേച്ചി അയാളുടെ കൂടെ പോയില്ലാരുന്നേ ഇപ്പോളും ഇവിടെ തന്നെ കണ്ടേനെ “

” അത് മോളെ ….അമ്മച്ചി വല്യപ്പച്ചന്റെ കൂടെ പ്രാർഥനക്കും മറ്റും …”

” അമ്മച്ചി ..പ്രാർത്ഥന വേണം …ദൈവഭയോം വേണം …എന്ന് വെച്ച് സദാസമയോം ആകരുത്ക;ഥ’ക,ള്‍.കോ;o ….അമ്മച്ചീടെ കടമ മക്കളെ നോക്കുക …വീട്ടിലെ കാര്യങ്ങൾ നോക്കുക .. കെട്ടിയോന്റെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കുക എന്നൊക്കെയാണ് …….അത് കഴിഞ്ഞിട്ട് പ്രാർത്ഥനേം വേണം …രണ്ടും കൂടെ ഒന്നിച്ചു കൊണ്ട് പോണം ….അല്ലാതെ …. പ്രാർത്ഥന മാത്രമായാൽ കേട്ടോയോന്മാര് പോയ പോലെ പോകും “

” എന്നാലും മോളെ “

” ഇനി എനിക്കൊരു കല്യാണം വന്നാ ..എന്റെ സ്വഭാവം അയാള് സഹിക്കുമോ ..ഇതാവുമ്പോ …അവനെന്നെ നല്ലോണം അറിയാം …വേണെങ്കി നമ്മക്കിവിടെന്നു വിറ്റിട്ട് വല്ലടത്തും പോകാം …അമ്മച്ചീടെ മകനും മരുമകളും ആണ് പറഞ്ഞാ മതി “

സാലിയോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയ റോസമ്മ പാത്രവുമായി എഴുന്നേറ്റു

കിടക്കാൻ നേരം സാലി നൈറ്റിക്കടിയിൽ നിന്ന് ബ്രായും ഷഡ്ഢിയും ഊരുന്നത് കണ്ട റോസമ്മ അവളോട് ചോദിച്ചു

” സാലി …നീ ഇതെന്നാ ഭാവിച്ചാ “

” അമ്മച്ചിക്കറിയാല്ലോ …ഞാനിനി ചായിപ്പിലാ കിടക്കുന്നെ ‘ അവൾ വാതിൽ തുറന്നു ചായിപ്പിലേക്കു പോയി

ജോസൂട്ടി കട്ടിലിൽ കിടന്നപ്പോൾ ആണ് സാലി വരുന്നത് .അമ്മച്ചി ഉള്ളതിനാൽ അവൾ വരില്ലെന്നാണ് ജോസൂട്ടി കരുതിയത്

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025