Kambikuttan Malayalam

Sex stories Kambikuttan kambikathakal

നരകത്തിലേക്കുള്ള വഴി

ആയാലും അമ്മച്ചിയെ ഉപേക്ഷിച്ചു …പിന്നേം അമ്മച്ചിയെ ഒരാള്‍ കൂടി കെട്ടി അതില്‍ ദൈവാധീനം കൊണ്ട് പില്ലെരോന്നും ഉണ്ടായില്ല …ആയാലും അയാളുടെ പാട് നോക്കി പോയി .ഇതീന്നു നീയന്നാ മനസിലാക്കുന്നെ?””

‘നമ്മടെ അമ്മച്ചീടെ സമയ ദോഷം ” ജോസുട്ടി കൈ വാദിച്ചു നക്കി

” സമയ ദോഷം ..നിന്റെ …ഞാനൊന്നും പറയുന്നില്ല ‘

‘അമ്മച്ചീടെ കേട് എന്ന് പറ …അമ്മച്ചിക്ക് കഴിവില്ലേ നിന്റെ കുഞ്ഞേച്ചിക്കു ഇച്ചിരി കൂടി പോയതിന്റെ സൂക്കേടാ …”

‘ ങേ ….”

‘ എടാ ..സമയത്തിന് കല്യാണം കഴിക്കാതെന്റെ കേടാ നിന്റെ കുഞ്ഞെചിക്ക് ?”

” വരട്ടെ വല്യേച്ചി …വല്ലതും ഒത്തു വന്നാ നടത്തണം “

” നീ കാശു വല്ലതും കരുതിയിട്ടുണ്ടോ ?”

” സഹകരണ ബാങ്കില്‍ ഒരു ചിട്ടിയുന്ദ് വല്യേച്ചി ….കിട്ടുന്നത് മൊത്തം അങ്ങോട്ട്‌ അടക്കും …അന്‍പതിന്റെയാ’

” ഹ്മം …കുറച്ചു പൈസ ഞാനും തരാം ‘

നീ പറഞ്ഞിട്ടുണ്ടോ നീ അവള്‍ടെ കല്യാണത്തിന് ചിട്ടി ചെര്‍ന്നിട്ടുണ്ടന്നു?”

” എങ്ങനെ പറയാനാ ..നേരെ കാണുമ്പോ ചാടി കയറും …എന്നോട് ഒരു സ്നേഹോം ഇല്ല ‘
കാലത്ത് ഞാന്‍ പല്ല് തേച്ചോണ്ടിരുന്നപ്പോ എന്നെ ഓടിച്ചു ….എന്നാ നോക്കി ഇരിക്കുവാന്നും പറഞ്ഞു “

‘നീ എവിടെയാ നോക്കിയേ ?’

” അത് പിന്നെ വല്യേച്ചി …കുഞ്ഞെച്ചീടെ കാലിലെ വെള്ളി കൊലുസ് കണ്ടപ്പോ ഞാന്‍ അങ്ങോട്ട്‌ നോക്കി ..പിന്നെ എന്താണ്ട് ഓര്‍ത്തു അങ്ങ് ഇരുന്നു പോയി ..അപ്പം കുഞ്ഞേച്ചി എന്നെ ചാടി കടിക്കാന്‍ വന്നു ‘

” മുന്‍പേ എന്റെ കൊലുസ് നോക്കിയ പോലെ ” ജോളി കള്ള ചിരി ചിരിച്ചു

“അതിനു വല്യെച്ചിക്കെവിടാ കൊലുസ് ?’

‘അല്ല ..ആ നോട്ടമാണോ നോക്കിയേ എന്ന് അറിയാന്‍ പറഞ്ഞതാ …ആ നോട്ടം നോക്കിയാ പിന്നെ ആരാണേലും വല്ലോം പറയും ‘

‘അപ്പം വല്യേച്ചി എന്നാ പറയാത്തെ”

“എനിക്കാ നോട്ടം ഇഷ്ടമാ എന്നങ്ങു കരുതിക്കോ ‘

‘ എന്നും ചീത്തേം വഴക്കും മടുത്തു ഞാന്‍ “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025