വൃത്തിയും വെടിപ്പുമുള്ള ഉള്ള ഒരു മുറിയും കിച്ചനും ബാത്റൂമും. സ്റ്റെയർകേസ് പുറത്തു കൂടി ആയതിനാൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. അങ്ങനെ ജീവിതം വീണ്ടും ഒന്നു മുതൽ തുടങ്ങുന്നു…!
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയപ്പോഴേക്കും ഞാൻ മാലതി ആന്റിക്കും അജൂട്ടനും വളരെ വേണ്ടപ്പെട്ട ഓരാൾ ആയി മാറി. മീനാക്ഷി മാത്രം ഇത് വരെ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്തില്ല. അൻപത് വയസ്സിന് അടുത്ത് പ്രായമുള്ള ഒരു ചരക്കാണെങ്കിലും ശരിക്കു പറഞ്ഞാൽ മാലതി ആന്റി ഒരു പഞ്ച പാവമാണ് , ഓഫീസിലെ തന്റെ മേൽ ഉദ്യോഗസ്ഥനോട് തോന്നിയ പ്രണയം .. അത് മറ്റൊരു തലത്തിലേക്ക് വളർന്ന് എത്തിയ ശേഷമാണ് അയാൾ വിവാഹിതനാണെന്നും ഒരു കുട്ടി ഉണ്ടെന്നുമുള്ള സത്യം ആന്റി അറിഞ്ഞത്. അപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു. മറ്റു വഴികളില്ലാതെ, ഗർഭിണിയായ ആന്റിയെ അയാൾ വിവാഹം കഴിച്ചു. ഒരു രണ്ടാം ഭാര്യ എന്ന അവഗണന ഒരിക്കലും നൽകാതെ ഇവിടെ ഈ വീട് വാങ്ങി മാലതി ആൻറിയേയും കുഞ്ഞായിരുന്ന മീനാക്ഷിയേയും താമസിപ്പിച്ചു. അധിക നാൾ കഴിയും മുൻപ് ഒരു കാറപകടത്തിൽ അയാൾ മരിച്ചു. ഭർത്താവിന്റെ മരണ ശേഷം അയാളുടെ ആദ്യ ഭാര്യയും മകനും സ്വൈര്യമായി ജീവിക്കുവാൻ മാലതി ആന്റിയെ അനുവദിച്ചിട്ടില്ല.കേസും വഴക്കും കൊല വിളിയും ഭീഷണിയും വർഷങ്ങളായി തുടർന്നു കൊണ്ടേയിരിക്കുന്നു. പിന്നിട്ട ജീവിത കഥകൾ പറഞ്ഞ് കരഞ്ഞു തളരുമ്പോൾ ആന്റി എന്റെ മേലേക്ക് ചായും. ധരിച്ചിരിക്കുന്ന ചുരിദാറിന്റെ മേലെ കൂടി പുറത്തേക്ക് തള്ളി നിൽക്കുന്ന ആ കൊഴുത്ത മുലകൾ എന്റെ നെഞ്ചിലേക്ക് അമരും. ജോലി ചെയ്ത് വിയർത്ത് വാരി കെട്ടി വച്ചിരിക്കുന്ന മുടിയുടെ മണം എന്നെ ഹരം കൊള്ളിച്ചു. അറിയാത്ത ഭാവത്തിൽ ചുരിദാറിന്റെ മുകളിൽ കൂടി പതിയെ ആ മുലകളിൽ ഒന്ന് അമർത്തി തഴുകി വിട്ടു.
പ്രായ വ്യത്യാസം ഒരുപാട് ആണെങ്കിലും ഇപ്പോൾ ഒരു മോഹമായി മാലതി ആന്റിയും എന്റെ മനസ്സിലേക്ക് എത്തി. അവധി ദിവസങ്ങളിൽ മീനാക്ഷിയെ പിക് ചെയ്യുവാൻ ചാനലിന്റെ കാർ വരുന്നതിനു വേണ്ടി ഞാൻ കാത്തിരിക്കും. അവൾ പോയി എന്ന് ഉറപ്പായി കഴിഞ്ഞാൽ മാലതി ആൻറിയുടെയും അജുവിന്റെയും കൂടെ സമയം ചിലവഴിക്കാൻ ഞാൻ താഴെക്ക് എത്തും. ആന്റി സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ആഹാരങ്ങൾ എനിക്ക് വെച്ച് വിളമ്പുമ്പോൾ ന്യൂസ് ചാനലിൽ മീനാക്ഷി വാർത്താ വായന തുടങ്ങി കഴിയും. മീനാക്ഷി തിരികെയെത്തും മുൻപേ ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ മുകളിലേക്ക് പോകും. ഓഫീസിൽ നിന്നും വരുമ്പോൾ പലപ്പോഴും വഴിയിൽ കിട്ടുന്ന മുളകു ബജി മേടിച്ചു കൊണ്ടായിരിക്കും ഞാൻ വരുന്നത് , മീനാക്ഷി ചാനലിൽ പോയി എന്ന് ഉറപ്പായി കഴിഞ്ഞാൽ ബജ്ജിയും എടുത്തു കൊണ്ട് ഞാൻ താഴേക്ക് എത്തും. ചമ്മന്തിയിൽ മുക്കി ബജ്ജി മുളക്
നിഷ്കളങ്ക ഭാവത്തിൽ ആന്റിക്ക് നേരെ നീട്ടുമ്പോൾ പിളർന്ന് തരുന്ന ആ വായിലെ നാവിലേക്ക് ഞാൻ ചമ്മന്തി പുരട്ടി നൽകും. കാന്താരി അരച്ച ചമ്മന്തി നാവിൽ തൊടുമ്പോൾ ആന്റി ഉണ്ടാക്കുന്ന ‘ശ്ശ് … ‘ ശബ്ദത്തിന് പണ്ട് കാക്ക തോട്ടത്തിന്റെ ഇടവഴികളിൽ വച്ച് ദേവികയുടെ മുലയ്ക്ക് പിടിച്ചപ്പോൾ ഉണ്ടായ അതേ സ്വരം ആയിരുന്നു.
