Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലത്താമര

വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ജീബീഷ് ചേട്ടൻ ചോദിച്ചു.

“വേണ്ട ചേട്ടാ .. എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ടാകും അത് കഴിഞ്ഞ് ഞാൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം ”
ഞാൻ മറുപടി നൽകി.

സന്ധ്യയോട് അടുത്ത സമയം ഷോപ്പിംഗ് കഴിഞ്ഞ് അല്പം സാധനങ്ങളൊക്കെ ആയി ഞാൻ ഒരു ഓട്ടോറിക്ഷയിൽ മാലതി ആന്റിയുടെ വീടിനു മുന്നിലേക്ക് വന്നിറങ്ങി.

ഗേറ്റിന് അടുത്തു വച്ചേ ഞാൻ കണ്ടു എന്റെ സ്വപ്ന സുന്ദരി മീനാക്ഷി സിറ്റൗട്ടിൽ ഇരിക്കുന്നത്. ഒരുപാട് നാളായി ഒന്ന് കാണുവാൻ മനസ്സിൽ ആഗ്രഹിച്ചു , ഇപ്പോഴിതാ കൺമുന്നിൽ. ബാഗും സാധനങ്ങളും ഒക്കെയായി ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു.

മുട്ടിന് അല്പം താഴെ വരെ മാത്രം ഇറക്കം ഉള്ള ഒരു ത്രീ ഫോർത്തും ഇറുകിയ മഞ്ഞ ബനിയനും ആയിരുന്നു വേഷം. ബ്രായുടെ തടിപ്പുകൾ നന്നായി തെളിഞ്ഞു കാണാം.
തോളിന്റെ അല്പം താഴെ ആയി വെട്ടി ഒതുക്കി നിർത്തിയിരിക്കുന്ന മുടി തുടുത്ത കവിളുകൾ ഉള്ള ആ മുഖത്തിന് അഴക് നൽകുന്നു. ചെറിയ കല്ലിന്റെ മൂക്കൂത്തിയും ചെറിയൊരു വട്ട പൊട്ടും മഞ്ഞ ബനിയന്റെ അധികം ഇറക്കാമില്ലാത്ത സ്ലീവിൽ കൂടി പുറത്തേക്ക് തെളിഞ്ഞു കാണുന്ന കൊഴുത്ത കൈകളും എന്റെ കുണ്ണ കുട്ടനെ ഉണർത്തി. മീനാക്ഷിയുടെ കണങ്കാലിലെ ചെറു രോമങ്ങൾ അരണ്ട സന്ധ്യാ വെളിച്ചത്തിലും ഞാൻ കണ്ടു.

മീനാക്ഷി എന്തോ നോട്ട് തയ്യാറാക്കുകയാണ് , ഒരു പക്ഷെ ഒൻപത് മണി വാർത്തക്ക് വേണ്ടി വല്ലതും ആവും , അവളുടെ മകൻ തൊട്ടടുത്ത് തന്നെ ഇരുന്ന് കളിക്കുന്നുണ്ട്. ഒരു ചെറു പുഞ്ചിരി മീനാക്ഷിക്ക് സമ്മാനിച്ചു.പുഞ്ചിരി തിരികെ ലഭിക്കാതെ രൗദ്ര ഭാവത്തിലുള്ള ഒരു നോട്ടം മാത്രം അവൾ നൽകി.ടിവിയിൽ ന്യൂസ് വായിക്കുമ്പോൾ കാണുന്നത് പോലെയല്ല അല്പം നിറം കുറവാണ്.
ഒരു പ്രത്യേക ആംഗിളിൽ നോക്കിയാൽ ദേവിക ആണെന്നേ പറയൂ.

“ആരാ .. മനസ്സിലായില്ല ?”
പതിഞ്ഞ ശബ്ദത്തിൽ മീനാക്ഷി ചോദിച്ചു.

“ഞാൻ .. ഇവിടെ മുകളിലത്തെ നിലയിൽ പെയിംഗ് ഗസ്റ്റ് ആയിട്ട് താമസിക്കുന്നതിന് …”
ഞാൻ മുഴുമിപ്പിക്കും മുന്നേ മീനാക്ഷി മകനോട് പറഞ്ഞു ,

“അജൂ … അമ്മുമ്മയോട് താക്കോൽ കൊണ്ട് കൊടുക്കാൻ പറ ?”
തയ്യാറാക്കുന്ന നോട്ടിൽ തന്നെ ആയി അവളുടെ ശ്രദ്ധ വീണ്ടും. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു .. പക്ഷേ ഒന്നും പറയാൻ തോന്നിയില്ല. അൽപ നേരത്തിനു ശേഷം ഒരു താക്കോൽ കൂട്ടവുമായി മാലതി ആന്റി പുറത്തേക്ക് വന്നു. താക്കോലും വാങ്ങി സ്റ്റെയർ കയറി മുകളിലേക്ക് പോകുമ്പോൾ ഞാൻ മീനാക്ഷിയെ ദയനീയമായി ഒന്നു കൂടി നോക്കി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025