Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർവഴി-2

അവൾ എന്നെ തന്നെ ദയനീയ ഭാവത്തൽ നോക്കി നിന്നു.

ഞാൻ:അപ്പോൾ ഇവിടെ നിന്നെ കൊണ്ട് വന്ന ആൾ ഞാൻ നിന്നെ സഹായിക്കും എന്ന് പറഞ്ഞാണോ കൊണ്ട് വന്നത്?

അവൾ:അതെ

ആ പന്നപുലയാടിമോനെ അപ്പോൾ എന്റെ കയ്യിൽ കിട്ടിയാരുന്നെങ്കിൽ എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു,കള്ളത്തരം പറഞ്ഞ് ഒരു പാവം പെണ്ണിനെ ചതിക്കാൻ നോക്കിയ ചെറ്റ…

ഞാൻ:നീ പേടിക്കണ്ട നിന്റെ അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല,അസുഖം ചികിത്സിച്ച് മാറ്റാം എന്നല്ലേ ഡോക്ടർ പറഞ്ഞത്,ആ കാര്യം ഞാൻ നോക്കിക്കോളാം…

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കൈകൾ കൂപ്പി നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.അവൾ കരയുമ്പോൾ എന്റെ മനസ്സ് പതറുന്നത് ഞാൻ മനസ്സിലാക്കി,ഇത് വരെ ഇല്ലാത്ത ഒരു പുതിയ അനുഭവം ആയിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം.

ഞാൻ:അയ്യേ ഇനി എന്തിനാണ് താൻ കരയുന്നത്?കണ്ണുനീർ തുടക്ക്…

അവൾ:സന്തോഷം കൊണ്ടാണ് ഇക്ക.ആരും ചെയ്യാത്ത ഉപകാരം ആണ് ഇങ്ങൾ ഇപ്പോൾ ചെയ്തത്,സ്വന്തം കുടുംബക്കാർക്ക് പോലും വേണ്ടാത്തവരാ ഞങ്ങൾ.

ഞാൻ:ഇത് ഉപകാരം ഒന്നും അല്ല,ഒരു നല്ല മനുഷ്യജീവി എന്നുള്ള നിലയിൽ എന്റെ കടമ മാത്രം ആണ്…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025