Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർവഴി-2

ഞാൻ:ഇവിടുന്ന് ബസ്സ് സ്റ്റോപ്പിലോട്ട് പോകാൻ 2km ഉണ്ട്,ഇത് ഒരു വന പ്രദേശവും കൂടി ആണ്,എപ്പോഴും ബസ്സും കാണില്ല.റോഡിൽ വെളിച്ചം പോലും ഇല്ല.ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം…

അവൾ:അയ്യോ വേണ്ട ഇക്കാക്ക് അത് ബുദ്ധിമുട്ടാകില്ലേ?ഞാൻ എങ്ങനെ എങ്കിലും പൊക്കോളാം…

ഞാൻ:ഇപ്പോൾ നിന്നെ ഒറ്റയ്ക്ക് വിട്ടാൽ നാളത്തെ പത്രത്തിൽ 19 വയസ്സുള്ള യുവതി ബലാൽസംഗത്തിന് ഇരയായി എന്ന വാർത്ത ഞാൻ വായിക്കേണ്ടി വരും,അത് കൊണ്ട് ഞാൻ തന്നെ നിന്നെ കൊണ്ട് വിട്ടോളാം…

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കൊച്ചുകുട്ടിയെ പോലെ രത്നകല്ലിന്റെ തിളക്കമുള്ള പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു,അത് കണ്ട് എനിക്കും ചെറുതായി ചിരി വന്നു,അവളുടെ സന്തോഷവും ദുഃഖവുംമെല്ലാം എന്നെ എന്നെ എന്ത് കൊണ്ടാണ് ബാധിക്കുന്നത് എന്ന് ആ പുഞ്ചിരിയിൽ നിന്നാണ് എനിക്ക് മനസ്സിലായത്,എന്റെ മനസ്സിൽ മുളച്ച ആ വികാരം പ്രണയം ആയിരുന്നു.

ഞാൻ:ഇപ്പോൾ എന്നോടുള്ള പേടി ഒക്കെ മാറി മിടുക്കി ആയല്ലോ?

അവൾ:മാറി…

മേശയിൽ ഇരുന്ന കാറിന്റെ കീ എടുത്ത് ഞാൻ അവളോട് പറഞ്ഞു

ഞാൻ:എന്നാ വാടോ പോകാം…..

ഞാൻ ഡോർ ലക്ഷമാക്കി നടന്നു,അവളും പുറകിനു വന്നു.റൂം പൂട്ടി ഞാനും അവളും എന്റെ ബി.എം.ഡബ്ലിയു കാറിൽ കയറി അവളുടെ വീട് ലക്ഷ്യമാക്കി കുതിച്ചു…

 

(തുടരും… ) saathaan @ kambikuttan.net 

 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025