Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 9

തുടങ്ങിയിട്ടില്ലെങ്കിൽ ഇനിയൊന്നും ചെയേണ്ട….. നമുക്ക് ഇന്ന് നൈറ്റ് പുറത്തു പോകാം….

നിമിഷേച്ചി വരും ഇപ്പോൾ…. സ്വാതി പറഞ്ഞു

അതൊക്കെ കഴിഞ്ഞിട്ടേ പോകു….. ഞാൻ ചിരിയോടെ പറഞ്ഞു

അതെ കേട്ട് സ്വാതി നാണത്തോടെ ചിരിച്ചു ഞാൻ ഒന്ന് കുളിച്ചിട്ട് വരാമെടാ….. അതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറി….

കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയതും നിമിഷ റൂമിൽ ഇരിക്കുന്നു…..

താൻ ഇത്ര നേരത്തേ വന്നോ ? നിമിഷയെ കണ്ടതും ഞാൻ ചോദിച്ചു

ഹാ….. ചേട്ടൻ വന്നാൽ സ്വാതിയോട് വിളിക്കാൻ പറഞ്ഞിരുന്നു…

എന്നിട്ട് അവൾ എവിടെ ?

റൂമിൽ ഉണ്ട്…… ഇപ്പൊ വരും

ഹാ.. ഞാൻ ദിഷയുടെ അടുത്ത് പോയിരുന്നെടാ… ഞാൻ നിമിഷയോട് അടുത്ത് കൊണ്ട് പറഞ്ഞു

അവൾ പറഞ്ഞിരുന്നു…… ആണോ ഞാൻ അറിയാത്ത പോലെ ചോദിച്ചു

അതേ….. ചേട്ടൻ അധികം അങ്ങിനെ ഒറ്റക്ക് പോകേണ്ട കേട്ടോ….. നിമിഷയുടെ മനസിലെ കുശുമ്പ് പുറത്തേക്ക് വന്നു

അപ്പൊ എന്റെ പെണ്ണിന് കുശുമ്പോക്കെ ഉണ്ടല്ലേ…..

പിന്നെ ഉണ്ടാകാതിരിക്കുമോ ?

ശൊ… ഞാൻ ദിഷയോട് നേരത്തേ പറഞ്ഞതേ ഉള്ളു….

എന്തെന്ന് ?

ഇങ്ങനെ ഒരു കുശുമ്പും ഇല്ലാത്ത ഒരു പെണ്ണിനെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യം ആണെന്ന്….

എനിക്ക് കുശുബൊന്നും ഇല്ലാ….. കുശുമ്പ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിനൊക്കെ സമ്മതിക്കുമോ….

താൻ അല്ലേടോ ഇവിടെ നടന്ന കാര്യങ്ങളൊക്കെ ദിഷയോട് പറഞ്ഞു അവളെ മൂപ്പിച്ചത്….. അത് കേട്ടാ അവൾക്ക് കഴപ്പ് ഇളക്കിയത്…….

അത് കേട്ട് നിമിഷയ്ക്ക് ചിരി വന്നു….. എന്നാൽ പിന്നെ അവളെയും ഇവിടേക്ക് വിളിക്കായിരുന്നില്ലേ…. അങ്ങിനെ ആണെങ്കിൽ എനിക്ക് ഒരു പ്രശ്നവും ഇല്ലാ…..

ഓഹോ…. അപ്പോ ഞാൻ ഒറ്റക്ക് തിന്നണ്ടാ മോൾടെ കൂടെ ആണെങ്കിൽ എന്തും ആയിക്കോളാൻ അല്ലേ….

അതേ…. നിമിഷ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു….

അപ്പോളേക്കും സ്വാതി റൂമിലേക്ക് കയറി വന്നു……

സ്വാതിയെ കണ്ട് നിമിഷ കൈ നീട്ടി സ്വാതിയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു…. അവളെ കൂടെ കെട്ടിപിടിച്ചു കൊണ്ട് പതിയെ ഞങ്ങൾ കലാപരുപാടിയിലേക്ക് കടന്നു

ഇന്നലത്തെ പോലെ ഉഷാർ കളിയും കഴിഞ്ഞു നിമിഷ താഴെ ഫ്ലാറ്റിലേക്ക് പോയി…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025