Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 9

സ്വാതിയോട് പുറത്തു പോകാമെന്ന് പറഞ്ഞിരുന്നത് കൊണ്ട് അധികനേരം റസ്റ്റ് എടുക്കാതെ ഞങ്ങൾ ഫ്രഷ് ആയി പുറത്തുപോയി ഫുഡ് കഴിച്ചു…. സ്വാതിക്ക് വേണ്ടി കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി സ്വാതിയെ ഹാപ്പി ആക്കി….

രാത്രി കുറച്ചു വൈകിയത് കൊണ്ട് വേഗം തന്നെ കിടന്നുറങ്ങി….. പിറ്റേ ദിവസം എനിക്ക് കാവ്യയെ കൊണ്ട് വരാൻ പോകേണ്ടതുകൊണ്ട് ഞാൻ കൃത്യ സമയത്ത് എഴുന്നേറ്റ് റെഡിയായി നേരെ ബസ് സ്റ്റേഷനിലേക്ക് പോയി….

7.45 നു ബസ് വരുമെന്ന് പറഞ്ഞിരുന്നെകിലും പതിവ് പോലെ അത് ലേറ്റ് ആയി….. അങ്ങിനെ കാവ്യയെയും നോക്കി ഇരിക്കെയാണ് പെട്ടെന്ന് അനീന ഒരു ബസ്സിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്….

അനീന…. എന്നെ കാണാതെ പുറത്തേക്ക് ഇറങ്ങുകയായിരുന്ന അനീനയെ ഞാൻ വിളിച്ചു നിർത്തി

എന്താ ചേട്ടൻ ഇവിടെ ? എന്നെ കണ്ട അത്ഭുതത്തിൽ അവൾ ചോദിച്ചു

ഞാൻ ഒരാളെ വിളിക്കാൻ വന്നതാ….

ആരെ…..

എന്റെ ഓഫീസ് സ്റ്റാഫിനെ….

ആണോ…..

ഒന്നിച്ചു പോയാൽ മതിയോ ? ഞാൻ ചോദിച്ചു

മതി…. ഈ ബാഗുമായി എങ്ങിനെ ബസിൽ കയറുമെന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു….. അവൾ സന്തോഷത്തോടെ പറഞ്ഞു

എന്തൊരു ഭംഗിയാണ് ഇവൾക്ക് യാത്ര കഴിഞ്ഞു വന്നതാണെങ്കിലും അതിന്റെ ഒരു ക്ഷീണമോ…. ഫ്രഷ് ആകാത്തതിന്റെ പ്രശ്നമോ അവളുടെ മുഖത്ത് ഇല്ലാ….. വെളുത്തു തുടുത്ത അവളുടെ കവിളും പിങ്ക് നിറത്തിലുള്ള അവളുടെ തടിച്ച ചുണ്ടുകളും കണ്ടാലേ പിടിവിട്ടു പോകും….. സ്വാതിയെക്കാൾ ഒരു പൊടിക്ക് മെലിഞ്ഞിട്ടാണ് അനീന എന്നാലും അവളുടെ ടൈറ്റ് ജീൻസിൽ അവളുടെ കുണ്ടികൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് ആരും ശ്രദ്ധിച്ചു പോകും….. എന്നാൽ കുണ്ടിക്ക് അനുസരിച്ചുള്ള മുലയില്ല അവൾക്ക് അതാണ് പെണ്ണ് പാഡ് വച്ച് അഡ്ജസ്റ്റ് ചെയ്തത്…. ഇപ്പോളും പാഡഡ് ബ്രയാണെന്ന് തോനുന്നു അവൾ ഇട്ടിരിക്കുന്നത് അവളുടെ ടീഷർട്ടിൽ ആരും നോക്കുന്നതിനു വേണ്ടി അത് തള്ളി നിൽക്കുന്നുണ്ട്….

ചേട്ടാ….. അവളുടെ ശരീരത്തിലേക്ക് നോക്കി വെള്ളമിറക്കുന്ന എന്നെ അവൾ ഉണർത്തി

എന്തുപറ്റി ഇത്ര ദിവസം ലീവ് എടുക്കാൻ….. പെട്ടെന്ന് ജാള്യത മറക്കാൻ ഞാൻ ചോദിച്ചു

ചുമ്മാ…. എന്തായാലും പോയതല്ലേ കുറച്ചു ദിവസം നിന്നിട്ട് വരാമെന്ന് വിചാരിച്ചു…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025