Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 11 (ഇട്ടിച്ചന്‍)

“ങാ..എന്താ ചാച്ചാ..” സുജ ഉള്ളിലേക്ക് വന്നു.

“അല്ല നല്ല ഒന്നാന്തരം എറച്ചിയെന്നു പറെവാരുന്നു.. ഞങ്ങടയവിടെ ഇത്ര ഉറപ്പുള്ള ഇളം എറച്ചി കിട്ടത്തില്ല..’

അയാളുടെ സംസാരം കേട്ടു ലേഖ സുജ കാണാതെ ചിരിച്ചു.

“ഇത് ഞാന്‍ പറഞ്ഞു മേടിപ്പിച്ചതാ..ചാച്ചനു പോത്ത് വലിയ ഇഷ്ടമല്ലേ”

“ഉം.നീ ഇങ്ങു വന്നെ..ഒരു കാര്യം ചോദിക്കട്ടെ”

സുജയുമായി ഇട്ടി പുറത്തേക്ക് നടന്നു. മദ്യത്തിന്റെ കാര്യം അയാള്‍ അവളോട്‌ പറഞ്ഞു.

“ബെന്നിച്ചന്റെ പക്കല്‍ സ്റ്റോക്ക് ഉണ്ട് ചാച്ചാ..ഞാന്‍ എടുത്തിട്ടു വരാം”

അവള്‍ മദ്യമെടുക്കാന്‍ പോയപ്പോള്‍ ഇട്ടി അടുക്കളയില്‍ കയറി. ലേഖ ഇറച്ചി അരിഞ്ഞ ശേഷം അത് കഴുകുകയായിരുന്നു.

“എടി കൊച്ചെ നീ എന്റെ കൊല കണ്ടാരുന്നോ?’ ഇട്ടി അവളോട്‌ ചോദിച്ചു.

“അതിനെന്നെ കാണിച്ചില്ലല്ലോ..” ലേഖ അയാളുടെ ദ്വയാര്‍ത്ഥ പ്രയോഗം മനസിലാക്കിചിരിച്ചുകൊണ്ട് തിരിച്ചടിച്ചു.

“നല്ല മുട്ടന്‍ പഴമാ..ദാണ്ട്‌ കണ്ടില്ലേ..” അടുക്കളയില്‍ മൂലയില്‍ ചാരി വച്ചിരുന്ന നേന്ത്രക്കുല ചൂണ്ടി ഇട്ടി പറഞ്ഞു. ലേഖ തിരിഞ്ഞു നോക്കിയിട്ട് ചുണ്ട് മലര്‍ത്തി തലയാട്ടി.

“ഉം..അപ്പാപ്പന്റെ പഴത്തിനു നല്ല മുഴുപ്പുണ്ട്..” അവള്‍ പറഞ്ഞു.

“നല്ല ഒന്നാന്തരം നാടന്‍ പഴമാ..വിളഞ്ഞു നില്‍ക്കുവാ..വേണേല്‍ തിന്നോ..”

“അപ്പാപ്പന്‍ തന്നാല്‍ തിന്നാം..”

“പക്ഷെ നീ എറച്ചി തരണം..അപ്പൊ ഞാന്‍ പഴം തരും”

ലേഖ ചിരി അടക്കി അയാളെ നോക്കി. അവളുടെ മുഖത്തെ കത്തുന്ന കാമാര്‍ത്തി ഇട്ടി തിരിച്ചറിഞ്ഞു. ഇവള്‍ ഇത്ര വേഗം വീഴും എന്നയാള്‍ കരുതിയിരുന്നില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025