Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 11 (ഇട്ടിച്ചന്‍)

“ശരി..”

അയാള്‍ ഓട്ടോയില്‍ കയറി പോകുന്നത് ഇട്ടി നോക്കി.

“കൊച്ചുങ്ങള്‍ സ്കൂളില്‍ പോയോ മോളെ”

ഇട്ടി ഷര്‍ട്ട് ഊരി അവള്‍ക്ക് നല്‍കിക്കൊണ്ട് ചോദിച്ചു.

“പോയി..”

“അതേതാ ആ ചായ കൊണ്ട് വന്ന കൊച്ച്?’

“അയലത്തെയാ..ഇവിടെ ചില്ലറ സഹായത്തിന് അവളാണ് ഇപ്പോള്‍..”

“നന്നായി..പക്ഷെ മുന്‍പെങ്ങും ഞാന്‍ അതിനെ ഇവിടെ കണ്ടിട്ടില്ലല്ലോ?”

“അപ്പുറത്തെ നാരായണന്‍ കഴിഞ്ഞ കൊല്ലം കെട്ടിക്കൊണ്ട് വന്നതാ..ചാച്ചന്‍ ഇങ്ങോട്ട് വന്നിട്ട് ഇപ്പോള്‍ കൊല്ലം ഒന്നായില്ലേ?”

“ങാ..ശരിയാ.. ഒരു ലുങ്കി ഉണ്ടോ മോളെ..ഈ മുണ്ടൊന്നു മാറണം”

“ഇപ്പം കൊണ്ടുവരാം”

സുജ ഉള്ളില്‍ പോയി ലുങ്കിയുമായി വന്നു.

“ചാച്ചന്‍ രാവിലെ വല്ലതും കഴിച്ചോ?”

“കഴിച്ചു..”

“എന്നാല്‍ കിടക്കണം എങ്കില്‍ ആ മുറീല്‍ കിടന്നോ..ഞാന്‍ അടുക്കലയിലോട്ടു ചെല്ലട്ടെ”

“ഓ..കിടപ്പ് രാത്രീലെ ഉള്ളു..ഞാന്‍ വല്ലോം സഹായിക്കണോ..”

“അയ്യോ വേണ്ട ചാച്ചാ..ലേഖ ഉണ്ടല്ലോ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025