Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 14 (സ്മിത-മരുമകള്‍ 1,2,3 ഫെയിം)

“വാസുദേവന്‍‌ നായരുടെ വീട് തന്നെ അല്ലെ ഇത്?” അവന്‍ സംശയ നിവൃത്തിക്കായി ചോദിച്ചു. സ്മിത തലയാട്ടി.

“ആളുണ്ടോ വീട്ടില്‍?”

“ഇല്ല”

“എനിക്ക് സ്ഥലവും വീടും ഒന്ന് കാണണമായിരുന്നു..ആള് ഉടനെ എങ്ങാനും വരുമോ?”

“വൈകിട്ടെ വരൂ..ടൌണില്‍ വീടുപണി നടക്കുകയാണ്..”

അവന്റെ മാസ്മരിക വ്യക്തിത്വത്തില്‍ വീണ് മയങ്ങിപ്പോയ സ്മിത പറഞ്ഞു.

“എനിക്ക് പിന്നീട് സമയം കിട്ടില്ല..ഇപ്പോള്‍ കാണുന്നതില്‍ വിരോധമുണ്ടോ?”

സ്മിത ഇല്ലെന്നു ചുണ്ട് മലര്‍ത്തി. ബെന്നിക്ക് അവളുടെ ചുണ്ടിന്റെ ശോണിമ കണ്ടു കുണ്ണ മൂത്തു. അടുത്തു നിന്നു കാണുമ്പൊള്‍ അവളുടെ സൌന്ദര്യം പതിന്മടങ്ങ്‌ കൂടുതലാണ് എന്നവനു തോന്നി.

“സോറി..കുട്ടിയുടെ പേര് ചോദിച്ചില്ല..”

“സ്മിത” അവള്‍ തെല്ല് നാണത്തോടെ പറഞ്ഞു.

ബെന്നി ചിരിച്ചു. അവളും. സ്മിതയ്ക്ക് അവനോട് എന്തൊക്കെയോ പറയണം എന്ന് തോന്നിയെങ്കിലും അവള്‍ക്ക് എന്താണ് പറയേണ്ടത് എന്ന് മനസിലായില്ല.

“വീട്ടില്‍ വേറെ ആരുമില്ലേ?” ബെന്നി ചോദിച്ചു.

“ഇല്ല..അച്ഛനും അമ്മയും കൂടിയാണ് സൈറ്റിലേക്ക് പോയിരിക്കുന്നത്..”

“ഓക്കേ..സ്മിതയുടെ ഹസ്?” അവളുടെ നെറ്റിയിലെ കുങ്കുമം നോക്കി ബെന്നി ചോദിച്ചു.

“ഗള്‍ഫിലാ..” നാണിച്ചു പുളഞ്ഞ് അവള്‍ മൊഴിഞ്ഞു.

‘എടാ അപ്പൂ.. നീ വലിയവനാടാ..വലിയവന്‍’ ബെന്നി അവളുടെ കൊഴുത്ത ശരീരം കണ്ണുകള്‍ കൊണ്ട് തിന്നുകൊണ്ട് മനസ്സില്‍ പറഞ്ഞു.

“ഞാന്‍ പറമ്പ് ഒന്ന് കണ്ടിട്ട് വരാം..പിന്നെ വീട് നോക്കാം”

അവന്‍ പറഞ്ഞു. സ്മിത തലയാട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025