Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 14 (സ്മിത-മരുമകള്‍ 1,2,3 ഫെയിം)

“നല്ല ഇരുട്ടാണല്ലോ ഉള്ളില്‍” അവന്‍ ഉള്ളിലേക്ക് നോക്കി പറഞ്ഞു.

“ഉള്ളില്‍ കേറണോ..”

അവള്‍ ചോദിച്ചു. അവനെ മുട്ടിയുരുമ്മിയായിരുന്നു അവളുടെ നില്‍പ്പ്.

“കേറ്റാന്‍ സ്മിതയ്ക്ക് വിരോധമില്ലെങ്കില്‍…”

ബെന്നി അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖത്ത് വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞിരുന്നു.

“കേറ്റാമോ” ബെന്നി ചെറിയ കിതപ്പോടെ ചോദിച്ചു.

സ്മിത ചുണ്ട് മലര്‍ത്തി അവനെ നോക്കി. പിന്നെ അറയിലേക്ക് കയറി. ഇരുട്ടില്‍ നിന്നുകൊണ്ട് അവള്‍ അവനെ നോക്കി. ബെന്നി പിന്നാലെ കയറി. അവന്റെ ഹൃദയം പെരുമ്പറ കൊട്ടി. ഉള്ളില്‍ കയറിയ ബെന്നിക്ക് സ്മിതയെ കാണാന്‍ കൂടി സാധിച്ചില്ല. അത്രയ്ക്ക് ഇരുട്ടായിരുന്നു അതില്‍. അവന്‍ മുന്‍പോട്ടു നീങ്ങിയപ്പോള്‍ അവളുടെ ദേഹത്ത് തട്ടി.

“ശ്ശൊ..എന്തിരുട്ട്”

സ്മിതയുടെ ശബ്ദം അവന്‍ കേട്ടു. ഷഡ്ഡിയുടെ ഉള്ളില്‍ മൂത്ത് മുഴുത്തിരുന്ന അവന്റെ ലിംഗം അവളുടെ വിടര്‍ന്ന ചന്തികളില്‍ അമര്‍ന്നു. സ്മിത പക്ഷെ നിന്നിടത്ത്‌ നിന്നും മാറിയില്ല.

“ഒന്നും കാണാന്‍ വയ്യ” ബെന്നി പറഞ്ഞു. സ്മിത ശബ്ദമുണ്ടാക്കാതെ ചിരിച്ചു.

“മുന്‍പോട്ടു നടക്ക്”

ബെന്നി അവളെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു. അവന്റെ കൈകള്‍ തന്റെ അരക്കെട്ടില്‍ പിടിച്ചിരിക്കുന്നത് അവളറിഞ്ഞു. സ്മിത ലേശം മുന്‍പോട്ടു മാറി. ബെന്നിയുടെ കൈകള്‍ ചുരിദാറിന്റെ വശങ്ങളിലെ വെട്ടിന്റെ ഉള്ളിലൂടെ നഗ്നമായ അവളുടെ അരക്കെട്ടില്‍ പിടിച്ചു. സ്മിത അവന്റെ നെഞ്ചിലേക്ക് ചാരി. അവളുടെ മുടി അവന്റെ മുഖത്തമര്‍ന്നു. ഭ്രാന്തമായ ആവേശത്തോടെ ബെന്നി അതിന്റെ ഗന്ധം നുകര്‍ന്നു.

“ഒന്നും കാണാന്‍ വയ്യ” ബെന്നി അവളുടെ കാതില്‍ പറഞ്ഞു. സ്മിത കാമാസക്തിയില്‍ സ്വയം മറന്നു നില്‍ക്കുകയായിരുന്നു. അവന്‍ മെല്ലെ കൈകള്‍ താഴേക്കിട്ട് ഷഡ്ഡി ഊരിയെടുത്തു ജൂബയുടെ പോക്കറ്റില്‍ തിരുകി. സ്വതന്ത്രമായ ലിംഗം മുണ്ടിന്റെ അടിയില്‍ കുന്തം പോലെ നിവര്‍ന്നു. അത് സ്മിതയുടെ ചന്തികളുടെ വിടവിലേക്ക് അവന്‍ കയറ്റി.

“ഉഫ്ഫ്ഫ്..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025