Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 26 (അതിര്-1)

ഒരു ജോലിക്കാരന്‍ മറ്റൊരുവന്റെ കാതില്‍ പറഞ്ഞു. അംബികയുടെ ബ്ലൌസ് പൊട്ടിച്ചു പുറത്തേക്ക് ചാടാന്‍ വെമ്പി നിന്ന മുഴുത്ത മുലകളിലേക്ക് അവന്മാര്‍ ആര്‍ത്തിയോടെ നോക്കി.

“എന്താടാ നോക്കി നില്‍ക്കുന്നത്? പോയിനെടാ എന്റെ അതിരില്‍ നിന്നും..ഒരുത്തനും ഇവിടെ  വേലി ഇടാന്‍ പോകുന്നില്ല..ഞാന്‍ പറയുന്നിടത്ത് നിന്നും കയറു വലിച്ച് ഇടാന്‍ പറ്റുമെങ്കില്‍ ഇട്ടാല്‍ മതി”

വിയര്‍ത്തു കുതിര്‍ന്ന കക്ഷങ്ങളും, നഗ്നമായ വിരിഞ്ഞ വയറും പൊക്കിളും അവരെ കാണിച്ചുകൊണ്ട് അംബിക പറഞ്ഞു. അവള്‍ കോപിക്കുകയായിരുന്നു എങ്കിലും ഫ്രീയായി കാണാന്‍ കിട്ടിയ ഒരു വിഭവ സമൃദ്ധമായ സദ്യയായിരുന്നു അവര്‍ക്ക് അവളുടെ വടിവൊത്ത കൊഴുത്ത ശരീരം. അവര്‍ കാണുന്നതില്‍ അവള്‍ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു താനും.

“ഇനി എന്ത് ചെയ്യും…നീ ആ ബ്രോക്കറെ വിളി.. നമുക്ക് അവരെ കൈ വയ്ക്കാന്‍ പറ്റില്ലല്ലോ..പെണ്ണല്ലേ..” ഒരുവന്‍ പറഞ്ഞു.

“ശരി…”

അവന്‍ മൊബൈല്‍ എടുത്തു.

“എടാ ശിവാ..ആ പെണ്ണുമ്പിള്ള വേലി ഇടാന്‍ സമ്മതിക്കുന്നില്ല..ബാക്കി മൂന്ന് അതിരിലും ഞങ്ങള്‍ ഇട്ടുകഴിഞ്ഞു..നീ വന്ന് ഇവരോടൊന്നു സംസാരിക്ക്…ശരി വേഗം വരണം..”

അയാള്‍ ഫോണ്‍ ഓഫ് ചെയ്തിട്ട് മറ്റുള്ളവരെ വിളിച്ചു.

“ശിവന്‍ ഇപ്പോള്‍ എത്തും..അവന്‍ വന്നു സംസാരിക്കട്ടെ..നമുക്ക് ഓരോ ചായ കുടിച്ചിട്ട് വരാം..”www.kambikuttan.net

ജോലിക്കാര്‍ പോകുന്നത് അംബിക കണ്ടു. അവള്‍ കോപത്തോടെ ചുണ്ട് മലര്‍ത്തി ഉള്ളിലേക്ക് നടന്നു. കൈലിയുടെ അടിയില്‍ അവളുടെ ഉരുണ്ട ചന്തികള്‍ കയറിയിറങ്ങി.

“എടി..നീ എന്തിനാ പ്രശ്നം ഉണ്ടാക്കുന്നത്? അവന്മാര്‍ ഇട്ടോട്ടെ….ഒന്നോ രണ്ടോ സെന്റ്‌ ഭൂമി പിടിച്ചു വാങ്ങിയിട്ട് എന്ത് കിട്ടാനാ?’

ശാന്തപ്രിയനായ നായര്‍ അവളോട് ചോദിച്ചു. അംബിക അയാളെ വെറുപ്പോടെ നോക്കി.

“നിങ്ങള്‍ ഒന്ന് പോകുന്നുണ്ടോ എന്നെക്കൊണ്ട് പറയിക്കാതെ..ഇങ്ങനൊരു കോന്തന്‍ മനുഷ്യന്‍….”

അവള്‍ നിതംബങ്ങള്‍ ഇളക്കി മറിച്ച് അടുക്കളയിലേക്ക് പോയി. നായര്‍ വിഷണ്ണനായി മുറിയിലേക്ക് കയറി വേഷം മാറി. അയാള്‍ക്ക് ജോലിക്ക് പോകാനുള്ള സമയം കഴിഞ്ഞിരുന്നു. ഗള്‍ഫില്‍ നിന്നും മതിയാക്കി എത്തിയ നായര്‍ ഇപ്പോള്‍ ഒരു വലിയ കടയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കുന്നു. ഇരുവരുടെയും ഏകമകന്‍ തമിഴ്നാട്ടില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥി ആണ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025