Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 26 (അതിര്-1)

“മിണ്ടാതിരി ഇച്ചായാ..ചേച്ചി കേള്‍ക്കും” ലേഖ അവനെ ശാസിച്ചു. പിന്നെ ചുറ്റും നോക്കിയ ശേഷം ശബ്ദം താഴ്ത്തി തുടര്‍ന്നു “ചേച്ചിയെ എങ്ങോട്ടെങ്കിലും പറഞ്ഞു വിട്….എങ്കിലേ പറ്റൂ..”

“തുടയോക്കെ അങ്ങ് വല്ലാതെ കൊഴുത്തല്ലോടീ..കണ്ടിട്ട് സഹിക്കുന്നില്ല..” അവന്‍  അവള്‍ പറഞ്ഞത് ശ്രദ്ധിക്കാതെ അവളുടെ കൊഴുത്ത തുടകളിലേക്ക് നോക്കി പറഞ്ഞു.

“പോ അവിടുന്ന്..കൊതിയന്‍..”

അവള്‍ പാത്രം തിരികെ വാങ്ങിയിട്ട് ഉള്ളിലേക്ക് പോയി. ബെന്നി അവളുടെ നിതംബനടനം ആര്‍ത്തിയോടെ നോക്കി. സുജ ഇല്ലായിരുന്നെങ്കില്‍ അവന്‍ അവളെ അപ്പോള്‍ത്തന്നെ പിടിച്ചു ചെയ്തേനെ.

കുളി കഴിഞ്ഞ ശേഷം ബെന്നി ബെഡ്റൂമില്‍ കയറി ഒരു പെഗ് ഒഴിച്ചു. ഊണിനു മുന്‍പ് മൂന്നു പെഗ് വൈറ്റ് റം അവന്‍ അകത്താക്കി. ആ നാശം പിടിച്ച സ്ത്രീ കാരണം ഒന്നുറങ്ങാനും പറ്റില്ല. കരാര്‍ നാളെ എഴുതേണ്ട സ്ഥലമാണ്‌. അവന്‍ മനസിലോര്‍ത്തു. ഉച്ചയ്ക്ക് ഊണിനു ശേഷം വേഷം മാറുന്ന ബെന്നിയെ സുജ കണ്ടു.

“എങ്ങോട്ടാ ഇച്ചായാ…”

“നാളെ വില്‍ക്കാന്‍ കരാര്‍ എഴുതേണ്ട സ്ഥലത്തിന്റെ അയലത്തുള്ള ഒരു ടീം അലമ്പുണ്ടാക്കുന്നു..ഒന്ന് കണ്ടു സംസാരിച്ചിട്ടു വരട്ടെ..നീ വരുന്നോ?”

ബെന്നി ജൂബ ധരിച്ചുകൊണ്ട് ചോദിച്ചു.

“എനിക്ക് ഒന്ന് കിടക്കണം..അല്ലേലും ഞാനെന്തിനാ വരുന്നത്?”

“എടീ ഏതോ ഒരു സ്ത്രീയാണ് പ്രശ്നം ഉണ്ടാക്കുന്നത്.. ഈ അലമ്പ് പെണ്ണുങ്ങളോട് സംസാരിക്കാന്‍ എനിക്ക് കലിപ്പാണ്‌.. അതുകൊണ്ടാ നീ വരുന്നോ എന്ന് ചോദിച്ചത്”

“എനിക്ക് വയ്യ..ഇച്ചായന്‍ പോയിട്ടുവാ..”

സുജ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“എന്നാ ശരി..ഞാന്‍ പോയിട്ട് വരാം..ഓരോരോ മാരണങ്ങള്‍..” അവന്‍ വണ്ടിയുടെ താക്കോല്‍ എടുത്തു.

കുളിയും ഉച്ചയൂണും കഴിഞ്ഞ് അംബിക ബെഡ്റൂമില്‍ ആയിരുന്നു. അടിപ്പാവാടയും ഇളം ചുവപ്പ് നിറമുള്ള ബ്ലൌസും മാത്രം ധരിച്ച് അവള്‍ കണ്ണാടിയില്‍ നോക്കി കണ്ണെഴുതി. സ്വന്തം മുഗ്ദ്ധസൌന്ദ്യരം അവളെപ്പോലും കൊതിപ്പിച്ചു. ചന്തികള്‍ വരെ ഇറക്കമുള്ള സമൃദ്ധമായ മുടി അവള്‍ വിടര്‍ത്തിയിട്ടിരുന്നു. കഴിഞ്ഞ കുറെ നാളുകളായി അവള്‍ വീട്ടില്‍ കൈലിയും ബ്ലൌസുമാണ് ധരിക്കുന്നത്. നൈറ്റി അവള്‍ക്ക് ഇഷ്ടമല്ല. വയറും മുലകളും കാണിച്ചു നടക്കുന്നതില്‍ അവള്‍ക്കൊരു പ്രത്യേക സുഖം തോന്നിയിരുന്നു. വിരിഞ്ഞു വിശാലമായ വയറിന്റെ നടുവില്‍ ഒരു തുടം എണ്ണ കൊള്ളാന്‍ തക്ക വലിപ്പമുള്ള പോക്കിളിനും ഒരു ചാണ്‍ താഴെയായിരുന്നു അവള്‍ പാവാട ഉടുത്തിരുന്നത്. കണ്ണെഴുതിയ ശേഷം കതകടച്ചിട്ട് അംബിക കട്ടിലില്‍ കയറിക്കിടന്നു. വീട്ടില്‍ അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏകാന്തതയും തിളയ്ക്കുന്ന ആരോഗ്യവും അവളില്‍ കാമാസക്തി അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചിരുന്നു. അസ്വസ്ഥതയോടെ അവള്‍ ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷെ തുടകളുടെ ഇടയിലെ കടി അവളെ ഉറങ്ങാന്‍ സമ്മതിച്ചില്ല. എന്തെന്നില്ലാത്ത കോപം അവള്‍ക്ക് തോന്നി. എന്തൊരു നശിച്ച ജന്മം ആണ് തന്റേത്. ഒന്നിനും കൊള്ളാത്ത ഒരു ഭര്‍ത്താവ്. മനസിന്‌ പിടിച്ച ഒരു ആണിനെപോലും കാണാന്‍ ഇല്ലാത്ത ഒരു നാട്! ഭിത്തിയില്‍ പതിപ്പിച്ചിരുന്ന ഏതോ ഹോളിവുഡ് നടന്റെ കരുത്തുറ്റ ശരീരത്തിലേക്ക് നോക്കി അംബിക ചുണ്ടുകള്‍ നക്കി. അയാളായിരുന്നു തന്റെ ഭര്‍ത്താവെങ്കില്‍ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് തന്റെ തുടകളുടെ ഇടയില്‍, തുടുത്ത പിളര്‍പ്പില്‍ നനവ് അനുഭവപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ല. അംബിക കമിഴ്ന്നുകിടന്ന് തലയണയില്‍ കടിച്ചു. പുരുഷസുഖത്തിനായി അവളിലെ മദം മുറ്റിയ പെണ്ണ് ഭ്രാന്തമായി മോഹിക്കുകയായിരുന്നു. ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു എങ്കിലും അവളുടെ ശരീരത്തില്‍ വിയര്‍പ്പ് പൊടിഞ്ഞു. കക്ഷങ്ങള്‍ വിയര്‍ത്ത് കുതിര്‍ന്നു വിയര്‍പ്പ് താഴേക്ക് പടര്‍ന്നിറങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025