മാത്തച്ചൻ മാസത്തിൽ ഒരിക്കലെങ്കിലും എസ്റ്റേറ്റ് മുഴുവൻ കറങ്ങി നോക്കും. അതേ പോലെ ദിവസേന കണക്കു നോക്കും. അതുകൊണ്ടൊക്കെ യാണ് അയാളുടെ ബിസിനെസ്സ് തഴച്ചു വളരുന്നത്.
ജോണി ജീപ്പെടുത്തു മാത്തച്ചൻ അരികിലിരുന്നു. പല ഭാഗത്തും കറങ്ങി, വെട്ടേണ്ട മരങ്ങൾ പറഞ്ഞു കൊടുത്തു. ജോണികുട്ടി ഇതെല്ലാം ദിവസേന എന്ന പോലെ ചെയ്യുന്നതിനാൽ ഒരു കുറവും എവിടെയും കണ്ടില്ല. അയാൾക്ക് സന്തോഷമായി.
ഒരു വളവു തിരിഞ്ഞു വണ്ടി നീങ്ങിയപ്പോൾ ദാമു വിന്റെ വീട് കണ്ടു.
“എടാ ഈ ദാമു ഇപ്പോൾ ശരിക്ക് പണിക്കു വരുന്നുണ്ടോടാ.
ഉണ്ട് മുതലാളി. ഞാൻ വീട്ടീന്ന് വരുമ്പോ ഓഫീസിന്റെ തെക്കേ ഭാഗത്തുള്ള തെങ്ങിന് തടമെടുക്കുകയായിരുന്നു. ഇന്നലെ കൊടുത്ത പണിയാ. ഒരു പത്തിരുപത്തഞ്ചു മൂട് തെങ്ങില്ല്യോ മഴ വരുന്നേനു മുമ്പ് അതിനെല്ലാം തടമെടുക്കുവാൻ പറഞ്ഞിരിക്കയാണ്. ഇന്ന് തീർത്തോളും
“നീ വണ്ടി ഒന്ന് നിർത്ത്. കൊറേ നാളായി അവന്റെ പെണ്ണിനെ ഒന്ന് ചെയ്തിട്ട്. അവന്റെ പെണ്ണ് ഒരു ചരക്കാ. “
“അറിയാം മുതലാളി ഞാനല്ലേ ഇവിടെ നിന്ന് ബംഗ്ലാവിലേക്ക് കൊണ്ട് കൊണ്ട് വന്നോണ്ടിരുന്നത്.”
അടുത്ത പേജിൽ തുടരുന്നു ……
