Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുകുളങ്ങൾ – 2

   മുകുളങ്ങൾ – 2

                   Mukulangal Kambi Katha by Vinod                                                   ( Part-2)
                             @ Kambikuttan.net

 

For read First PART | ClickHere 

 

ആദ്യ ഭാഗം വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി. ആദ്യ ഭാഗം വായിച്ചവർ മാത്രം അടുത്ത ഭാഗം വായിക്കുവാൻ suggest ചെയ്തു  കൊണ്ട് തുടരട്ടെ.

മനസിനെ വല്ലാതെ വേട്ടയാടിയ ചിന്തകളിലൂടെയാണ് പിന്നീടുള്ള രണ്ട് ദിവസം കടന്ന് പോയത്. രമ്യയെ കാണുന്ന മാത്രയിൽ അകന്ന് മാറുവാൻ ശ്രമിച്ചെങ്കിലും, രാത്രിയുടെ ഏകാന്തതയിൽ അവൾ ചൂടുള്ള ഒരു സ്വപ്നമായി വന്നു കൊണ്ടേ ഇരുന്നു. തെറ്റാണെന്നു എത്ര കിണഞ്ഞു വിശ്വസിപ്പിക്കുവാൻ ശ്രമിച്ചിട്ടും അവളുടെ മുലകളുടെ മാർദ്ദവം എന്റെ കൈകളിൽ എപ്പോഴും ഉള്ളത് പോലെ. ഉയർന്നു വന്ന എന്റെ വികാരങ്ങളെ ശമിപ്പിക്കുവാൻ അവളെയോർത്ത് തന്നെ എന്റെ കൈകൾ ആഞ്ഞടിച്ചു. എങ്കിലും അവളെ കാണുന്ന അവസരങ്ങളിൽ പെട്ടെന്ന് ഒഴിഞ്ഞ് മാറുവാൻ ഞാൻ ശ്രമിച്ചിരുന്നു.

മൂന്നാം ദിവസം രാത്രിയാണ് എന്റെ ചിന്തകളെ കുത്തിമറിച്ച ആ കോൾ വരുന്നത്. രാത്രി രണ്ട് പെഗ്ഗടിച്ച് ലാപ്പിൽ സിനിമയും കണ്ടുകൊണ്ടിരിക്കുമ്പോഴാണ് നീതുവിന്റെ കോൾ. കാർത്തിയുമായി അടുപ്പത്തിലാവുന്നതിനു മുൻപേ എല്ലാ രാത്രിയും വിളിച്ച് കത്തി വെച്ചിരുന്ന അവൾ പെട്ടെന്ന് വിളിച്ചപ്പോൾ തന്നെ ഞാനൊന്ന് പതറി. ഫോണെടുത്തപ്പോൾ അവൾ വളരെ ‘ജോളി മൂഡിൽ ‘ ആയിരുന്നു. കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് പെട്ടെന്ന് ചോദിച്ചു

” എടാ നിനക്കും രമ്യക്കും ഇടയിൽ എന്തേലും പ്രശ്നമുണ്ടോ ?”

ഞാൻ ഇല്ലാ എന്നു പറഞ്ഞു.അവൾ വിടുന്ന ഭാവമില്ല, ” നീ അവളോട് മോശമായി പെരുമാറി എന്നാണല്ലോ അവൾ പറഞ്ഞത് ??”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025