Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുതലാളിയുടെ കടം 2

രാരിച്ചൻ തന്ന ദേശക്കൊപ്പം പരവേശം മാറ്റാൻ കുടിച്ച 3 കുപ്പി വെള്ളം മൂത്രസഞ്ചിയിൽ എത്താൻ തുടങ്ങിയിരുന്നു.. അവൾ ഫോണും എടുത്ത് ബാത്ത്റൂമിൽ കയറി. വെള്ളം തുണിയിൽ വീഴാതിരിക്കാൻ എടുത്ത് തട്ടിൽ വച്ചു. അവൾ രാരിച്ച നെ ഫോണിൽ വിളിച്ചു.

“ഇച്ചായാ ഞാൻ…. മുള്ളിക്കോട്ടേ?

നിനക്ക് ശരിക്കും മുട്ടന്നുണ്ടോ”

“ഉവ്വ്..ഇച്ചായാ”

“എന്നാ നീ പെടുത്തോ”

lock അഴിഞ്ഞു.

അവൾ കൃത്യം കഴിഞ്ഞ് തുടച്ച് സാധനം തള്ളിക്കയറ്റി വച്ചു. lock ആയ ശബ്ദം കേട്ടു.

അവൾ സാരി ഉടുക്കുന്നതിനിടെ നിനയുടെ വിളി വന്നു.

“ചേച്ചീ ബസ് വരുന്നു. ”

സാരി വലിച്ച് വാരി ഉടുത്തവൾ ഇറങ്ങി.

“ഞാൻ വിളിക്കാം ” എന്ന് പറഞ്ഞവൾ ഓടാൻ തുടങ്ങി. ബസിൽ പിറകിലൂടെ കയറി കമ്പിയിൽ പിടിച്ച് നിന്നു. ആകെ 5 പേരേ ഉള്ളൂ. ബസ്സിൻ്റെ പിന്നിലെ സീറ്റിൽ ഇരുന്ന 3 കിളവൻമാർ തന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടാണ്, അവൾ സ്വയം ശ്രദ്ധിച്ചത്.

താൻ പൊക്കിളിന് താഴെ ആയി ആണ് . സാരി ഉടുത്തിരിക്കുന്നതെന്നവൾക്ക് മനസ്സിലായി. സാരി നെഞ്ചിൽ നിന്നും മാറി കിടക്കുകയാണ്. തൻ്റെ ചാലും മുലകളുടെ ഷേപ്പും അരക്കെട്ടും കണ്ട് ഉമിനീർ ഇറക്കുകയാണ് കിളവന്മാർ. ശരീരം പെട്ടെന്ന് മറയ്ക്കാൻ അവൾക്ക് തോന്നിയില്ല. താനിത് ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. താൻ മാറുകയാണ് എന്നവൾക്ക് മനസ്സിലായി. ഈ ബസ്സ് മുഴുവൻ ആളുകൾ ഉണ്ടായിരുന്നെങ്കിൽ

അവരെ മുഴുവൻ ഈ വെടി ലുക്ക് കാണിക്കാമായിരുന്നെന്ന് അവളോർത്തു.

നനവ് പടരുന്നത് അവൾ അറിഞ്ഞു:

പെട്ടെന്ന് ഇരുന്നില്ലെങ്കിൽ പണി കിട്ടും.

അവൾ സാരി നേരേ ഇട്ട് ഒഴിഞ്ഞ് കിടന്ന പിന്നിലെ പകുതിയിലെ ഒരു സീറ്റിൽ കയറി ഇരുന്നു. കിഴവന്മാർ നിരാശരായി. കണ്ടക്ടർക്ക് ടിക്കറ്റിന് പണം നീട്ടിയതും ഡിൽഡോകൾ രണ്ടും ഫുൾ പവറിൽ പണി തുടങ്ങിയതും ഒന്നിച്ചായിരുന്നു. അവൾ കണ്ണുകൾ ഇറുക്കിയടച്ച് പോയി. അവളുടെ കൈയ്യിൽ ഇരുന്ന പൈസ അവൾ മുറുക്കി പ്പിടിച്ചു.

” പിടിവിട് , ടിക്കറ്റ് വേണ്ടേ?”

കണ്ടക്ടർ പറഞ്ഞപ്പോളാണ്, സ്ഥലകാല ബോധം വന്നത്.

ടിക്കറ്റ് വാങ്ങി പേഴ്സിലിട്ടു. ചുണ്ടുകൾ കടിച്ചമർത്തി ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025