“നീ എന്തിനാ അവളുടെ വയറ്ന് കേറി പ്പിടിച്ചത്. വേറെ ഒരു സ്ഥലവും കിട്ടിയില്ലേ. ചന്തിയാടാ ഉദ്ദേശിച്ചത്. ബാലൻസ് പോയതാ.”
ഹ……. ഹ……. ഹ
***********************************
ബസ്സിൽ വച്ച് 2 തവണ കൂടി ഡിൽഡോ ഓണായി. അവളെ ഒന്ന് സുഖിപ്പിച്ച് സാധനം ഓഫാകും.
ബസ്സിറങ്ങി മീന നടന്നു. 200 m റബ്ബർ തോട്ടത്തിലൂടെ നടന്നേ അവളുടെ തറവാട്ട് വീട്ടിൽ എത്തു. പഴയ തറവാട് കണ്ടാൽ ഇപ്പോഴും നല്ല സ്ഥിതിയിലാണ്. മകളിലത്തെ നിലയിൽ വലിയ ഒരു നീളൻ ഹാൾ ഉണ്ട്. അവിടെ പണ്ട് കച്ചേരിയും കലാപരിപാടികളും നടന്നിരുന്നു. പ്രൗഡിക്ക് ഒരു കുറവുമില്ല.ആധാരം കുട്ടച്ഛൻ്റെ കയ്യിലാണെന്ന് മാത്രം . വീട്ടിലെത്തിയ മീന രാരിച്ചൻ പഠിപ്പിച്ച കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ചു. എല്ലാം കേട്ട് ഒരു വഴി തെളിഞ്ഞല്ലോ എന്ന് നീന ആശ്വസിച്ചു.
“ചേച്ചി ഇങ്ങനത്തെ സാരി ഇടാത്തതാണല്ലോ ഇതെന്താ ഇതിട്ടെ ?”
“ഈ പ്രശ്നത്തിൻ്റെ ഇടയില് പഴയത് കഴുകാൻ സമയം കിട്ടിയില്ല. ഉള്ള 2 എണ്ണം നാളെ കൊണ്ടുപോകാൻ ഉണക്കാൻ ഇട്ടിരിക്കുവാ.”
വായിൽ വന്ന നുണ നല്ലതായത് കൊണ്ട് നീ ന വിശ്വസിച്ചു.
“തോമാച്ചൻ്റെ കാര്യം ?… ”
“ഞാൻ കഴിഞ്ഞ തവണ ചെന്നപ്പോ ഇടയ്ക്കിടയ്ക്ക് കാണാൻ ചെല്ലണ്ട എന്ന് പറഞ്ഞു. കുറ്റബോധം കൊണ്ടാവും ” മീന പറഞ്ഞു.
നീന സങ്കടത്തോടെ തലതാഴ്ത്തി തറയിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസം വിട്ടു.
നീനയെ തോമസ് സ്വന്തം പെങ്ങളെപ്പോലെ
കണ്ടിരുന്ന കാര്യം അവൾ ഓർമിച്ചു. PSC പരീക്ഷക്കും മറ്റും അവളെ നിർബന്ധിച്ച് കൊണ്ടുപോയിരുന്നത് അയാളായിരുന്നു.
നീന തനി മടിച്ചി ആയതു കൊണ്ട് തന്നെ ഒന്നും പാസായില്ല. എല്ലാം മീന ഓർത്തു.
അവിടെ വച്ച്തന്നെ മീന റാണിയെയും വിളിച്ച് നീനയുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. താഴത്തെ നിലയിൽ ജോണച്ചൻ്റെ മുറിയുടെ അപ്പുറവും ഇപ്പുറവുമുള്ള മുറികളിൽ നീനയും റാണിയും വരുന്ന രീതിയിൽ റൂം തയ്യാറാക്കാൻ തീരുമാനിച്ചു. സമയം കടന്ന് പോയത് അവർ അറിഞ്ഞില്ല. അവസാന ബസ് വരാൻ ഇനി 20 മിനിറ്റേ കാണൂ.
